കെ.സി വേണുഗോപാല്‍ കേരളത്തിലെ കോൺഗ്രസിനെ ഹൈജാക്ക് ചെയ്യുന്നു! കെപിസിസി പുനഃസംഘടന നിര്‍ത്തിവയ്ക്കണം.സോണിയാ ഗാന്ധിയെ കാണുവാൻ ഉമ്മന്‍ചാണ്ടി ഡൽഹിക്ക്
November 16, 2021 1:35 pm

കൊച്ചി:കേസിവേണുഗോപാലിനും കെപിസിസിസ് നേതൃത്വത്തിനുമെതിരെ ഉമ്മൻ ചാണ്ടിയും ഗ്രുപ്പും. കെ സി വേണുഗോപാല്‍ കേരളത്തിലെ സംഘടനാ വിഷയങ്ങളില്‍ ഇടപെടുന്നതിലും ഉമ്മന്‍ചാണ്ടിക്ക് പരാതിയുണ്ട്.,,,

പാർട്ടിയുടെ തകർച്ചക്ക് പ്രധാന കാരണക്കാരൻ രാഹുൽ. കോൺഗ്രസിൽ മാറ്റം സംഭവിക്കാൻ മൂന്ന് ഗാന്ധിമാർ ഒരിക്കലും അനുവദിക്കില്ല -രൂക്ഷ വിമർശനവുമായി മുന്‍ വിദേശകാര്യമന്ത്രിയുമായ നട്‌വര്‍ സിങ്..
October 1, 2021 4:11 am

ന്യൂഡൽഹി :കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കോണ്‍ഗ്രസ് നേതാവും മുന്‍ വിദേശകാര്യമന്ത്രിയുമായ നട്‌വര്‍ സിങ്.പാർട്ടിയുടെ നിലവിലെ സാഹചര്യം ഒട്ടും,,,

സതീശനും സുധാകരനും പ്രകോപനമുണ്ടാക്കി!.കോൺഗ്രസ് തർക്കങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് സോണിയ ഗാന്ധി.സുധാകരയുഗവും അവസാനിക്കും
September 6, 2021 9:37 pm

ന്യുഡൽഹി :സുധാകരനും വിഡിസതീശനും എതിരെ സോണിയ ഗാന്ധി .സംസ്ഥാന കോൺഗ്രസ്സിലെ തർക്കങ്ങളിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് സോണിയ ഗാന്ധി. പ്രശ്നങ്ങൾ,,,

കമല്‍നാഥ് കോണ്‍ഗ്രസ് അദ്ധ്യക്ഷൻ !..കോൺഗ്രസിന്റെ വംശനാശത്തിന് കാരണക്കാരിയായ സോണിയ പടിയിറങ്ങും. സിക്കവിരുദ്ധ കലാപത്തിലെ ആരോപിതൻ കോൺഗ്രസ് പ്രസിഡണ്ടാകുമ്പോൾ പഞ്ചാബും നഷ്ടമാകും ?
July 16, 2021 5:02 am

ന്യൂഡല്‍ഹി: സീനിയര്‍ നേതാവ് കമല്‍നാഥ് അദ്ധ്യക്ഷനാകും.കോൺഗ്രസിന്റെ വംശനാശത്തിന് കാരണക്കാരിയായ പ്രസിഡന്റ് എന്ന പേരോടുകൂടി സമ്പൂർണ്ണ പരാജയത്തിൽ എത്തിച്ച സോണിയാഗാന്ധി പാര്‍ട്ടി,,,

ഗുലാം നബി ആസാദ് ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നു പുറത്താക്കി.ഇന്ദിര കോൺഗ്രസിനെ പിളർത്താൻ സോണിയ കോൺഗ്രസ് ?
September 12, 2020 4:27 am

ന്യുഡൽഹി :ദേശീയ തലത്തിൽ കോൺഗ്രസ് ഉടൻ തന്നെ പിളരും എന്ന സൂചനകളാണ് പുറത്ത് വരുന്നത്.രാജീവ് ഗാന്ധിയെ വിവാഹം കഴിച്ചതിലൂടെ സോണിയ,,,

സോണിയക്ക് എതിരെ അമർഷം !സോണിയ ഗാന്ധി തിങ്കളാഴ്ച അധ്യക്ഷ പദവി ഒഴിയുമെന്ന് സൂചന. നേതൃത്വത്തില്‍ ഗാന്ധി കുടുംബം വേണമെന്ന് ക്യാപ്റ്റന്‍
August 23, 2020 9:26 pm

ന്യുഡൽഹി : കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ പദവി സോണിയ ഗാന്ധി തിങ്കളാഴ്ച ഒഴിയുമെന്ന് അഭ്യൂഹം പറക്കുന്നു . പ്രവര്‍ത്തക സമിതി,,,

സോണിയയും കോൺഗ്രസും കുരുക്കിൽ !ഭീകരനേതാവായ സക്കീര്‍ നായിക്കിന്റെ 50 ലക്ഷം രാജീവ് ഫൗണ്ടേഷന് ! എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം തുടങ്ങി!!
July 25, 2020 2:09 pm

ന്യൂദല്‍ഹി: രാഷ്ട്രീയപരമായി തകർന്ന കോൺഗ്രസ് വീണ്ടും വലിയ തകർച്ചയിലേക്ക് കൂപ്പുകുത്തുകയാണ് .സോണിയ അധ്യക്ഷയും രാഹുലും പ്രിയങ്കയും അംഗങ്ങളുമായ രാജീവ് ഗാന്ധി,,,

അറിയുമോ എഡ്വിജ് അന്റോണിയ ആൽബിന മൈനോ എന്ന സോണിയ ഗാന്ധിയെ? ‘സോണിയ രാജീവ് ഗാന്ധിയെ പരിചയപ്പെട്ടത് ബാർ ഡാൻസറായിരിക്കെ’?സത്യവും മിഥ്യയും
April 25, 2020 2:37 am

ദില്ലി:പാല്‍ഘര്‍ ആള്‍ക്കൂട്ട കൊലപാതവുമായി ബന്ധപ്പെട്ട് നടത്തിയ ചാനല്‍ ചര്‍ച്ചക്കിടെ സോണിയ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം അര്‍ണബ് ഗോസ്വാമി നടത്തിയിരുന്നു.മുസ്‍ലിം പണ്ഡിതന്മാരും,,,

തിരിച്ചുവരാൻ നിബന്ധനയുമായി രാഹുൽ ഗാന്ധി !തള്ളി സോണിയയും ‘സോണിയ ബ്രിഗേഡും !!!
March 29, 2020 3:24 am

കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച രാഹുൽ ഗാന്ധി തിരിച്ചുവരാം എന്ന് സൂചന നൽകി .എന്നാൽ താൻ നിർദേശിക്കുന്ന നിബന്ധന സ്വീകരിച്ചാൽ,,,

മഹാരാഷ്ട്രയിലും കോൺഗ്രസ് തകരുന്നു !സോണിയയ്ക്ക് കനത്ത പ്രഹരം!! കോണ്‍ഗ്രസിന്റെ വില്ലനായി അജിത് പവാര്‍,മഹാവികാസ് അഗാഡിക്ക് ഇളക്കം
March 15, 2020 4:56 am

മുംബൈ:അധികാരത്തിനുവേണ്ടി മതേതരമുഖം വലിച്ചെറിഞ്ഞ കോൺഗ്രസിന് വീണ്ടും പ്രഹരം .തീവ്ര ഹിന്ദുത്വ മുഖം ഉള്ളതും പ്രാദേശിക വാദം മുഴക്കുന്നതുമായ തീവ്ര മുസ്ലിം,,,

കോൺഗ്ര​സി​നെ കു​റ്റ​പ്പെ​ടു​ത്തി രാ​ഹു​ൽ ഗാന്ധി !.രാഹുൽ ഉന്നം വെച്ചത് ആന്റണിയെയും സോണിയായെയും ?നേതൃത്വം ഏറ്റെടുക്കില്ല.രാഹുൽ ബോ​ധപൂ​ര്‍​വം വിട്ടുനിന്നൽക്കുന്നു എന്ന് വെളിപ്പെടുത്തൽ
March 6, 2020 4:47 pm

ന്യൂ​ഡ​ല്‍​ഹി: കോൺഗ്രസ് നയാ സമര രീതികളിൽ കുറ്റപ്പെടുത്തി രാഹുൽ ഗാന്ധി .കോൺഗ്രസിലെ ചില നേതാക്കൾ ശരിയല്ല ,അവരുമായി ഒത്തുപോകാൻ ആവില്ല,,,

അമിത് ഷാ രാജിവയ്ക്കണം:സോണിയ!!..1984 ൽ ഇന്ദിര കൊല്ലപ്പെട്ടപ്പോൾ ആയ ഡൽഹിഅല്ലെന്നു കിടക്കാൻ മറുപടിയുമായി ബിജെപി
February 26, 2020 4:49 pm

ന്യൂ‍ഡൽ‌ഹി: ദൽഹി ലഹള അമർച്ച ചെയ്യാൻ ഡൽഹി പൊലീസ് പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്നു,,,

Page 1 of 31 2 3
Top