സോണിയ ഗാന്ധിക്ക് നൽകിയ കത്തിൽ ഉറച്ചുനിൽക്കുന്നു.കോൺഗ്രസ് പാർട്ടി പ്രവർത്തനത്തെ കുറിച്ച് അറിയാത്ത നേതാക്കളാണ് കത്തിനെ വിമർശിക്കുന്നത്-ഗുലാം നബി ആസാദ്.
August 27, 2020 5:39 pm

ന്യുഡൽഹി:കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ​ഗാന്ധിക്ക് നൽകിയ കത്തിൽ ഉറച്ചുനിൽക്കുന്നതായി കോൺ​ഗ്രസ് നേതാവ് ​ഗുലാം നബി ആസാദ്. കോണ്‍ഗ്രസ് നേതൃത്വത്തിന് കത്ത്,,,

അധികാരത്തിൽ കടിച്ചു തൂങ്ങി സോണിയ ! വീണ്ടും പ്രഹസനമായി കോണ്‍ഗ്രസ് യോഗം. സോണിയ ഗാന്ധി കോൺഗ്രസ് ഇടക്കാല അധ്യക്ഷയായി തുടരും
August 24, 2020 8:06 pm

ന്യൂഡല്‍ഹി: വെറും പ്രഹസനമായി കോൺഗ്രസ് യോഗം .അധികാരം വിട്ടൊഴിയാണ് സോണിയ ഗാന്ധിക്ക് വിസമ്മതം .കോൺഗ്രസ് ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി,,,

സോണിയയ്ക്ക് എതിരെ കലാപം !തു​ട​രാ​നി​ല്ലെന്ന് ​ ​സോ​ണി​യ.1999ല്‍ ശരത് പവാര്‍ ഉയർത്തിയ വെല്ലുവിളിക്ക് സാമാനം !പാ​ർ​ട്ടി​യി​ൽ​ ​പു​തി​യ​ ​ചേ​രി​തി​രി​വും ​പ​ട​ല​പ്പി​ണ​ക്കവും..കോ​ൺഗ്രസ് ന​ടു​ക്ക​ട​ലി​ൽ.ഇന്നത്തെ പ്രവർത്തകസമിതി യോഗം നിർണായകം.
August 24, 2020 3:44 am

ന്യുഡൽഹി:നെഹ്രുകുടുംബത്തിലെ നേതൃത്വത്തിൽ ഇരിക്കുന്ന കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്ക് എതിരെ കടുത്ത പ്രതിഷേധം ഉയരുകയാണ് . സോണിയയുടെ നേതൃത്വത്തെ ഇത്,,,

സോണിയക്ക് എതിരെ അമർഷം !സോണിയ ഗാന്ധി തിങ്കളാഴ്ച അധ്യക്ഷ പദവി ഒഴിയുമെന്ന് സൂചന. നേതൃത്വത്തില്‍ ഗാന്ധി കുടുംബം വേണമെന്ന് ക്യാപ്റ്റന്‍
August 23, 2020 9:26 pm

ന്യുഡൽഹി : കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ പദവി സോണിയ ഗാന്ധി തിങ്കളാഴ്ച ഒഴിയുമെന്ന് അഭ്യൂഹം പറക്കുന്നു . പ്രവര്‍ത്തക സമിതി,,,

സോണിയ രാഹുൽ യുദ്ധം മുറുകുന്നു ?പൈലറ്റിനെ മുമ്പിൽ നിറുത്തി ചരടുവലിക്കുന്നത് രാഹുൽ തന്നെയെന്ന് കോൺഗ്രസിലെ രഹസ്യകേന്ദ്രങ്ങളിൽ ചർച്ച !
July 16, 2020 2:36 pm

ന്യൂഡൽഹി:കോൺഗ്രസിൽ അമ്മായി ക്യാമ്പും മകൻ ക്യാമ്പും പോരാട്ടത്തിലെന്നു സോഷ്യൽ മീഡിയ ചർച്ച മുറുകുന്നതിനിടെ രാജസ്ഥാനിൽ സച്ചിൻ പൈലറ്റ് സൃഷ്‌ടിച്ച രാഷ്ട്രീയ,,,

ഗാന്ധികുടുംബം സാമ്പത്തിക ക്രമക്കേടിൽ കുടുങ്ങും? ഗാന്ധി കുടുംബത്തിന്റെ പണമിടപാട് അന്വേഷിക്കുന്നു! ഉഗ്രന്‍ പൂട്ടൊരുക്കി അമിത് ഷാ.ട്രസ്റ്റുകളിലുള്ള സോണിയയും രാഹുലും പ്രിയങ്കയും കുരുങ്ങും ?
July 8, 2020 2:53 pm

ന്യുഡൽഹി:ഗാന്ധി കുടുംബത്തിനെ നിയമവിരുദ്ധമായ ട്രസ്റ്റുകളെയും സാമ്പത്തിക സ്ഥാപനങ്ങളെയും പൂട്ടാൻറുങ്ങി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ . ഗാന്ധി കുടുംബവുമായി ബന്ധപ്പെട്ട,,,

ഇപ്പോഴും യുപിഎയുടെ ഭാഗമാണ്.ഇപ്പോൾ ഒരു മുന്നണിയിലേക്കുമില്ല; കാനത്തിന് മറുപടി പറയുന്നില്ല’: ജോസ് കെ. മാണി.
July 6, 2020 2:24 pm

കോട്ടയം:ജോസ് കെ മാണിയെ യുഡിഎഫില്‍ നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെ ജോസ് ഗ്രൂപ്പിനെ എല്‍ഡിഎഫിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇത് സംബന്ധിച്ച്,,,

സോണിയാ ഗാന്ധിക്ക് എതിരെ എഫ്‌ഐആര്‍.!പിഎം കെയേഴ്‌സ് ഫണ്ട് സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനാൽ ആണ് കേസ്
May 21, 2020 3:12 pm

ബംഗളൂരു :കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.പിഎം കെയേഴ്സ് ഫണ്ട് കാര്യത്തിൽ കോൺഗ്രസ് പാർട്ടി നടത്തിയ തെറ്റായ,,,

രാഹുലും സോണിയയും തമ്മില്‍ ഉടക്കുണ്ടോ ?നിലനില്‍പ്പിനായി പാര്‍ട്ടിയെ രണ്ട് തട്ടിലാക്കിയവർക്ക് തിരിച്ചടി.യുവതാരങ്ങൾ പാർട്ടിയിലേക്ക്
May 10, 2020 3:34 am

ന്യുഡൽഹി :രാഹുൽ ഗാന്ധി കോൺഗ്രസിന്റെ തലപ്പത്തേക്ക് എത്തും.ഉടൻ വരില്ല .പാർട്ടിയിലെ പ്രതിയോഗികളെ ഒതുക്കിയതിനുശേഷം തിരിച്ചുവരും. കോണ്‍ഗ്രസിനെ ഘട്ടം ഘട്ടമായി ശക്തമാക്കിയ,,,

11 കോടി ആളുകൾക്ക് തൊഴിൽ നഷ്ടപ്പെടും..സോണിയ ഗാന്ധിക്ക് വേണ്ടത് ക്രഡിറ്റ് മാത്രം !
April 26, 2020 2:49 pm

ന്യൂഡൽഹി: കൊവിഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടി കേന്ദ്ര സര്‍ക്കാരിന് മേല്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. കൊവിഡ് പ്രതിരോധ നടപടികൾക്കൊപ്പം,,,

നയിക്കാൻ രാഹുൽ ഇല്ല !.സോണിയാ ഗാന്ധിക്ക് 11 അംഗ വയസൻ നേതൃത്വം !നയിക്കുന്നത് മന്‍മോഹന്‍ സിംഗ്!
April 18, 2020 5:39 pm

ന്യുഡൽഹി: സോണിയ ഗാന്ധി കോൺഗ്രസിന്റെ അവസാനം കണ്ടെ പോകൂ എന്നുറപ്പിച്ചപോലെ തന്നെയാണ് .മരണത്തിന്റെ ചക്രശ്വാസം വലിച്ചുകൊണ്ടിരിക്കുന്ന കോൺഗ്രസിനെ നയിക്കാനും വയസൻ,,,

മോടി പിടിപ്പിക്കലും വിദേശ യാത്രകളും ഒഴിവാക്കണം-കുറ്റപ്പെടുത്തലുകളുമായി സോണിയ ഗാന്ധി
April 8, 2020 3:21 pm

കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി സർക്കാരിന്‍റെ ചെലവ് ചുരുക്കാനും കൂടുതൽ പണം കണ്ടെത്താനും കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി.,,,

Page 2 of 8 1 2 3 4 8
Top