മഹാസഖ്യത്തിൽ നിന്നും വേർപിരിഞ്ഞെങ്കിലും ഗോപാല്‍കൃഷ്‌ണ ഗാന്ധിയെ പിന്തുണയ്‌ക്കുമെന്ന് നിതീഷ്
July 31, 2017 12:50 am
ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി ഗോപാൽകൃഷ്‌ണ ഗാന്ധിയെ പിന്തുണയ്‌ക്കുമെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.,,,
പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ലിംഗം മുറിച്ചെടുത്ത പെണ്‍കുട്ടിയ്ക്ക് അഭിനന്ദനവുമായി പൊതുപ്രവര്‍ത്തകര്‍; മുറിച്ചെടുത്തവ സൂക്ഷിച്ച് വച്ച് പ്രദര്‍ശിപ്പിക്കണം
May 20, 2017 2:02 pm
കണ്ണൂര്‍: പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ലിംഗം പെണ്‍കുട്ടി മുറിച്ചതിനെ അനുകൂലിച്ച് ആക്ടിവിസ്റ്റുകള്‍ രംഗത്തെത്തി. മുറിച്ചെടുക്കപ്പെടുന്ന ഇത്തരം പുരുഷേന്ദ്രിയങ്ങള്‍ പേരും വിലാസവും,,,
പഴയ ”നികൃഷ്ട ജീവി” ഇന്ന് പുണ്യാളന്‍ ,താമരശേരിയില്‍ സഭയുടെ നിലപാടറിഞ്ഞ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ സിപിഐഎം.
March 6, 2016 10:31 am
കോഴിക്കോട്:നികൃഷ്ടജീവി പുണ്ണ്യാളനാകുന്ന കാലം,അതാണ് തിരഞ്ഞെടുപ്പ് കാലം. തിരുവമ്പാടി സീറ്റിനെ ചൊല്ലി യുഡിഎഫില്‍ തുടക്കത്തില്‍ തന്നെ ആശയക്കുഴപ്പങ്ങള്‍ ഉണ്ടായിരുന്നു. കോഴിക്കോട് വിജയിക്കുന്ന,,,
നെഹ്റുവിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം;എഡിറ്ററെ പിരിച്ചുവിട്ടു.മറച്ചുവച്ചിരുന്ന സത്യം പുറത്തുവന്നതായി ബിജെപി
December 28, 2015 11:40 pm
ന്യൂഡല്‍ഹി :കോണ്‍ഗ്രസ് പാര്‍ട്ടിക്കും കോണ്‍ഗ്രസ് അധ്യക്ഷയ്ക്കും മാനക്കേടുണ്ടാക്കിയ പാര്‍ട്ടി മാസികയുടെ എഡിറ്റര്‍ സുധീര്‍ ജോഷിയെ തല്‍സ്ഥാനത്ത് നിന്ന് പിരിച്ചുവിട്ടു. മുംബൈ,,,
കണ്ണൂരില്‍ ഇരട്ടനയം ?വിമതര്‍ക്ക് അധികാരസ്ഥാനങ്ങള്‍ നല്‍കിക്കൊണ്ട് ഒത്തുതീര്‍പ്പില്ല: സുധീരന്‍
November 15, 2015 2:20 pm
കണ്ണൂരില്‍ ഇരട്ടനയം ? തിരുവനന്തപുരം: വിമത സ്ഥാനാർഥികൾക്ക് അധികാരസ്ഥാനങ്ങൾ നൽകി ഒത്തുതീർപ്പിനില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരൻ. തെരഞ്ഞെടുപ്പ് പരാജയം അന്വേഷിക്കാൻ,,,
ബീഫ് വിവാദം:കേരളത്തിന് നട്ടെല്ലുണ്ടായതില്‍ അഭിമാനിക്കുന്നുവെന്ന് സിനിമാ താരം മീന കന്തസാമി
October 29, 2015 3:17 am
ന്യൂഡല്‍ഹി:കേരള ഹൗസില്‍ ബീഫ് വിതരണം നടത്തിയെന്ന ആരോപണം കത്തിപ്പടരുമ്പോള്‍ കേരളം സ്വീകരിച്ച നിലപാടിനെ പ്രശംസിച്ച് സാഹിത്യകാരിയും സിനിമാ താരവുമായ മീന,,,