സ്വപ്നയും ശരത്തും വിവാഹം കഴിക്കാൻ തീരുമാനിച്ചു.ടാൻസാനിയിലേക്ക് രക്ഷപ്പെടാനും നീക്കം.
August 11, 2020 5:37 pm

സ്വപ്നയും ശരത്തും വിവാഹം കഴിക്കാൻ തീരുമാനിച്ചു. രാജ്യം വിട്ട് ടാൻസാനിയിൽ ജീവിക്കാൻ പ്ലാനിട്ടു !സ്വപ്ന സുരേഷ് മതം മാറിയിരുന്നോ ?,,,

സ്വപ്ന വീണത് എന്‍ഐഎ ഇത് അന്വേഷിക്കുന്നതിനിടയില്‍.!കൊച്ചി വിമാനത്താവളത്തിൽ എൻഐഎ പരിശോധന.ഹൈദരാബാദില്‍ അറസ്റ്റിലായ ആളുടെ ഡയറിയില്‍ കറുത്ത കുപ്പായമണിഞ്ഞ കേരള വനിതയെക്കുറിച്ച് പരാമര്‍ശം.
August 1, 2020 9:12 pm

കൊച്ചി:സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എൻഐഎ പരിശോധന. എൻഐഎ ഡിഐജി കെബി വന്ദനയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.,,,

അവിഹിത ബന്ധം സ്വപ്നയുടെ ഹോബി!ആദ്യ അവിഹിതം പ്രമുഖ നടനുമായി!!
July 30, 2020 2:26 pm

കൊച്ചി:സ്വർണ്ണക്കടത്ത് കേസിൽ പ്രതിസ്ഥാനത്തുള്ള സ്വപ്ന സുരേഷിന് അവിഹിത ബന്ധം ഹോബിയാണ് .ഭർത്താവിന്റെ സുഹൃത്തായ സിനിമ നടാനുമായുള്ള രഹസ്യ ബന്ധം വിവാഹ,,,

സ്വർണ്ണക്കടത്ത് കേസ്: മുഖ്യമന്ത്രിയുമായി അടുപ്പമുള്ള മാധ്യമ സ്ഥാപന മേധാവിയും ഐജിയും കുടുക്കിലേയ്ക്ക്; മാധ്യമ സ്ഥാപന മേധാവിയെ എൻ.ഐ.എ ഉടൻ ചോദ്യം ചെയ്യും; സർക്കാരിനു പ്രതിസന്ധി മുറുകുന്നു
July 17, 2020 12:07 am

സ്വന്തം ലേഖകൻ തിരുവനന്തപുരം: സർക്കാരിനെ പിടിച്ചു കുലുക്കിയ സ്വർണ്ണക്കടത്ത് കേസിന്റെ ട്രാക്ക് മാറുന്നില്ല. വീണ്ടും കറങ്ങിത്തിരിഞ്ഞ് സംസ്ഥാന സർക്കാരിലെ ഉന്നതനിലേയ്ക്കും,,,,

സ്വന്തം കുടുംബം തകർന്നിട്ടും സരിത്ത് സ്വപ്നയ്ക്കൊപ്പം….
July 15, 2020 1:50 pm

സ്വന്തം കുടുംബം തകർന്നിട്ടും സരിത്ത് സ്വപ്നയ്ക്കൊപ്പം.സ്വപ്നയുമായുള്ള അടുപ്പത്തിലൂടെയാണ് സരിത്ത് സ്വർണക്കടത്തിൽ പങ്കാളിയാകുന്നത്. സ്വപ്നയും കൂട്ടരും കേരളത്തിലേയ്ക്ക് കടത്തികൊണ്ടുവന്നിരുന്നത് കോടികളുടെ സ്വര്‍ണമെന്ന്,,,

സ്വപ്നയും സ്പീക്കർ പി ശ്രീരാമകൃഷ്ണനും കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഒരേസമയം!വെളിപ്പെടുത്തലുമായി എഎൻ രാധാകൃഷ്ണൻ!സ്പീക്കർ രാജിവെക്കണമെന്ന് ബി. രാധാകൃഷ്‌ണമേനോൻ
July 14, 2020 3:36 pm

കൊച്ചി :സംസ്ഥാന സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലാക്കിക്കൊണ്ട് പുതിയ ആരോപണം. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഒരേസമയം സ്വപ്നയും സ്പീക്കറുമുണ്ടായിരുന്നു എന്ന വെളിപ്പെടുത്തൽ,,,

കള്ളക്കടത്ത് കേസിൽ യുഡിഎഫ് നേതാക്കൾ ഉൾപ്പെട്ടിട്ടില്ലെന്ന് പ്രവചിക്കാനാവില്ലെന്ന് കെ സുധാകരൻ.സതീശനെയൊക്കെ ഇനി തലവേദന !
July 13, 2020 3:20 pm

കണ്ണൂർ:വീണ്ടും ഗോളടിച്ച് കേരളം രാഷ്ട്രീയത്തിൽ നിറഞ്ഞു നിൽക്കാൻ കെ സുധാകരൻ .കള്ളക്കടത്ത് കേസിൽ യുഡിഎഫ് നേതാക്കൾ ഉൾപ്പെട്ടിട്ടില്ലെന്ന് പ്രവചിക്കാനാവില്ലെന്ന് കണ്ണൂർ,,,

സ്വപ്‌നയുടെ ദാമ്പത്യത്തില്‍ വില്ലനായത് സിനിമാ നടനായ സിപിഎം നേതാവിന്റെ മകന്‍!വ്യ​വ​സാ​യ പ്ര​മു​ഖ​രാ​യ ചി​ല മ​ല​യാ​ളി​ക​ളും സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലില്‍.
July 11, 2020 3:28 pm

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട സ്വര്‍ണ്ണക്കടത്തില്‍ മുഖ്യകണ്ണിയായ സ്വപ്‌ന സുരേഷിന്റെ ദാമ്പത്യ ബന്ധം തകര്‍ത്തത് സിപിഎം നേതാവിന്റെ മകനായ സിനിമാ നടന്‍.,,,

ഉന്നതർ കുടുങ്ങാതിരിക്കാൻ ഗൂഢനീക്കം!സരിത്തിന്റെ കീഴടങ്ങൽ നാടകം..സ്വർണക്കടത്തിൽ ഭീകരബന്ധമുള്ള രണ്ട് പേർ! കേസ് വഴിത്തിരിവിലേക്ക്..ഭാര്യമാരുടെ രഹസ്യമൊഴി നിർണായകം..!!
July 11, 2020 1:57 pm

കൊച്ചി:വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസങ്ങളിലും പുറത്തുവരുന്നത്.ഡിപ്ലോമാറ്റിക് ബാഗേജിൽ 30 കിലോ സ്വര്‍ണം കടത്തിയ കേസിൽ,,,

ഭരണതലത്തിലെ സ്വാധീനത്തിലാണ് സ്വർണ്ണം കടത്തൽ ?സ്വപ്ന സുരേഷിനെ പിടികൂടാൻ പോലീസിൻ്റെ സഹായം കസ്റ്റംസ് തേടിയിട്ടില്ലെന്ന് ഡി ജി പി.
July 11, 2020 12:28 pm

കൊച്ചി:വിവാദമായ സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികൾ ഇപ്പോഴും ഒളിവിൽ തന്നെ .പ്രതികളെ പിടികൂടാൻ കസ്റ്റംസ് പോലീസിൻ്റെ സഹായം,,,

തന്റെ ചിത്രങ്ങൾ മാധ്യമങ്ങളിൽ വരുന്നത് വിലക്കണം.താൻ നിരപരാധി, ഏത് അന്വേഷണത്തിനും തയ്യാർ.!മുൻകൂർ ജാമ്യാപേക്ഷയുമായി സ്വപ്‌ന സുരേഷ്
July 9, 2020 1:45 pm

കൊച്ചി : സ്വർണക്കടത്ത് കേസും ആയി തനിക്ക് ഒരു ബന്ധവും ഇല്ല എന്ന് സ്വപ്ന സുരേഷ്. ഹൈകോടതിയിൽ അഡ്വേക്കറ്റ് ടി,,,

സ്വര്‍ണക്കടത്ത് കേസില്‍ അടിയന്തര ഇടപെടല്‍ വേണം.പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്.
July 8, 2020 7:29 pm

തിരുവനന്തപുരം :തി​രു​വ​ന​ന്ത​പു​രം സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ മു​ഖ്യ​പ്ര​തി സ്വ​പ്‌​ന സു​രേ​ഷ് അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​ക്ക​ള്ള​ക്ക​ട​ത്ത് റാ​ക്ക​റ്റി​ന്‍റെ പി​ടി​യി​ലാ​ണോ​യെ​ന്ന് സം​ശ​യം ഉള്ളതായി റിപ്പോർട്ട് .കേ​സ്,,,

Page 1 of 21 2
Top