പുലിമുരുകന്റെ ടീസറിനെ കളിയാക്കി രമണന് എത്തി; ലാല്‍ ഹരിശ്രീ അശോകനായാന് എങ്ങനെയിരിക്കും
June 7, 2016 3:49 pm
മോഹന്‍ലാലിന്റെ പുലിമുരുകനുവേണ്ടി എത്രമാത്രം പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. ടീസര്‍ എത്തിയതും ആ പ്രതീക്ഷയെല്ലാം അസ്ഥാനത്തായി പോയി. ടീസര്‍ എത്തിയതിനു പിന്നാലെ പുലിമുരുകന്റെ,,,





