മന്ത്രി തോമസ് ചാണ്ടി രാജിവച്ചു; രാജി ഉപാധികളോടെ; രാജിക്കത്ത് പീതാംബരന്‍മാസ്റ്റര്‍ മുഖ്യമന്ത്രിയ്ക്ക് കൈമാറി; മൂന്നാം വിക്കറ്റ് തെറിപ്പിച്ച കായല്‍ കയ്യേറ്റം
November 15, 2017 12:59 pm
കായല്‍ കയ്യേറ്റ വിഷയത്തില്‍ മന്ത്രി തോമസ് ചാണ്ടി രാജിവച്ചു. മുഖ്യമന്ത്രിയുമായി അരമണിക്കൂര്‍ കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷമാണ് രാജി പ്രഖ്യാപനം. രാജിക്കത്ത്,,,
മന്ത്രിസ്ഥാനം കൈവിടാതിരിക്കാന്‍ എന്‍സിപി; കള്ളനെന്ന പേര് വരാതിരിക്കാന്‍ തോമസ് ചാണ്ടി; മുന്നണിയുടെ മാനം കാക്കാന്‍ സിപിഐ; ആകെ കുഴഞ്ഞ് പിണറായിയും
November 15, 2017 7:32 am
കൊച്ചി: ഹൈക്കോടതിയില്‍ നിന്നും രൂക്ഷമായ പരാമര്‍ശങ്ങള്‍ ഏറ്റുവാങ്ങി രാജിയല്ലാതെ വേറെ അവസ്ഥയിലാണ് മന്ത്രി തോമസ് ചാണ്ടി നില്‍ക്കുന്നത്. മുന്നണിക്ക് കൂടി,,,
ചാണ്ടിയെ വീണ്ടും സംരക്ഷിക്കാൻ കൂടിയാലോചന ?എകെജി സെന്ററിൽ മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും ചർച്ച നടത്തി
November 15, 2017 4:57 am
കൊച്ചി: മന്ത്രി തോമസ് ചാണ്ടിയുടെ രാജി ബുധനാഴ്ച ഉണ്ടായേക്കും. ബുധനാഴ്ച രാവിലെ എട്ടിന് തോമസ് ചാണ്ടി മുഖ്യമന്ത്രിയെ കാണും. കോടിയേരി,,,
ചാണ്ടിയുടെ രാജി; ഇന്നു തീരുമാനം ഉണ്ടായേക്കും.മന്ത്രി കോടതിയിലേക്കും;ഹൈക്കോടതി പരാമര്‍ശം റദ്ദാക്കണമെന്ന് ആവശ്യപ്പെടും
November 15, 2017 4:29 am
കൊച്ചി: കായല്‍ കൈയേറ്റം സംബന്ധിച്ച് ആലപ്പുഴ ജില്ലാ കലക്‌ടറുടെ റിപ്പോര്‍ട്ടിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളിയതു ചോദ്യംചെയ്‌ത് മന്ത്രി തോമസ് ചാണ്ടി,,,
തോമസ് ചാണ്ടിയെ പിണക്കിയാല്‍; വിവാദമായ കിളിരൂര്‍ പീഡന കേസുകള്‍ തെളിവുകള്‍ പുറത്തുവരുമോ? മുന്‍മന്ത്രി പുത്രന്‍മാര്‍ക്ക് ഉറക്കമില്ലാത്ത രാത്രികള്‍
November 15, 2017 1:04 am
കൊച്ചി:മന്ത്രി തോമസ് ചാണ്ടിയുടെ തൊപ്പി തെറിപ്പിച്ചാല്‍ ഇടതുപക്ഷം പേടിക്കുന്നത് വിവാദമായ കിളിരൂര്‍ കേസിലെ പുതിയ വെളിപ്പെടുത്തലുകളോ. കിളിരൂര്‍ കേസിലെ ശാരി,,,
രാജി വയ്ക്കുന്നതാണ് ഉത്തമം: ഹൈക്കോടതി; ഹര്‍ജി പിന്‍വലിക്കാന്‍ തയ്യാറാകാത്ത തോമസ് ചാണ്ടിക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനം
November 14, 2017 3:07 pm
കൊച്ചി: മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കുന്നതാണ് ഉത്തമമെന്ന് ഹൈക്കോടതി. ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്,,,
ഹൈക്കോടതിയില്‍ നിന്നുള്ള വിമര്‍ശനം മുന്നണിക്ക് നാണക്കേട്; രാജി മണിക്കൂറുകള്‍ക്കകം; പിണറായി നേരിട്ട് ആവശ്യപ്പെടും
November 14, 2017 12:36 pm
കായല്‍ കയ്യേറ്റ ആരോപണത്തില്‍ ഹൈക്കോടതിയില്‍ നിന്നും രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങിയ സമീപിച്ച മന്ത്രി തോമസ് ചാണ്ടിക്കു രാജിയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ല.,,,
തോമസ് ചാണ്ടി രാജിവെച്ചില്ലെങ്കിൽ പിടിച്ചു പുറത്താക്കേണ്ടി വരുമെന്ന് വിഎസ് അച്യുതാനന്ദൻ
November 13, 2017 11:33 pm
ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടി രാജി വെച്ചില്ലെങ്കിൽ പിടിച്ചു പുറത്താക്കേണ്ടിവരുമെന്ന് വിഎസ് അച്യുതാനന്ദൻ. സ്വയം ഒഴിയുകയാണ് ചാണ്ടി ചെയ്യേണ്ടതെന്നും വിഎസ്,,,
തോമസ് ചാണ്ടിക്ക് വേണ്ടി കോൺഗ്രസ് എംപി അഡ്വ.വിവേക് തൻഖ ഹാജരാകും
November 13, 2017 11:24 pm
കൊച്ചി ∙ കായൽ കയ്യേറ്റ ആരോപണത്തിൽ ആലപ്പുഴ കലക്ടറുടെ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി തോമസ് ചാണ്ടി ഹൈക്കോടതിയിൽ സമർപ്പിച്ച,,,
തോമസ് ചാണ്ടിയുടെ രാജി: ഇനി പിണറായിയുടെ തലയില്‍; കടുത്ത എതിര്‍പ്പുമായി സിപിഐ
November 12, 2017 5:37 pm
തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജി വിഷയത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന എല്‍.ഡി.എഫ് യോഗത്തില്‍ തീരുമാനമായില്ല. രാജി സംബന്ധിച്ച തീരുമാനമെടുക്കാന്‍ എല്‍.ഡി.എഫ് യോഗം,,,
തോമസ് ചാണ്ടിയ്ക്ക് പിന്തുണയുമായി എന്‍സിപി; രാജിക്കുള്ള സാഹചര്യമില്ല
November 10, 2017 2:20 pm
തിരുവനന്തപുരം: തോമസ് ചാണ്ടിയ്ക്ക് ശക്തമായ പിന്തുണയുമായി എന്‍സിപി. നിയമോപദേശം ലഭിച്ച് സര്‍ക്കാര്‍ അഭിപ്രായം രൂപീകരിക്കാതെ ഇക്കാര്യത്തില്‍ സിപിഎമ്മിനോ മറ്റു പാര്‍ട്ടിക്കാര്‍ക്കോ,,,
നിലപാട് അറിയിക്കാൻ എൻസിപിക്ക് നിർദ്ദേശം; രാജിയല്ലാതെ മറ്റു വഴിയില്ലാതെ തോമസ് ചാണ്ടി; സിപിഎമ്മും കൈവിട്ടു
November 10, 2017 1:58 pm
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയ്ക്ക് ഇനി രാജിയല്ലാതെ മറ്റുവഴികളില്ല. കായല്‍ കയ്യേറ്റ ആരോപണത്തില്‍ തങ്ങളുടെ നിലപാടറിയിക്കാന്‍ എന്‍സിപിയ്ക്ക് നിര്‍ദേശം നൽകിയതിനെത്തുടർന്നാണിത്.,,,
Page 2 of 4Previous
1
2
3
4
Next