മന്ത്രി വി.ശിവന്‍കുട്ടിയടക്കം ആറുപ്രതികളും വിചാരണ നേരിടണം.നിയമസഭാ കയ്യാങ്കളി കേസിലെ വിടുതല്‍ ഹര്‍ജി തള്ളി..
October 13, 2021 1:06 pm
നിയമസഭാ കയ്യാങ്കളി കേസില്‍ മന്ത്രി വി ശിവന്‍കുട്ടിയടക്കം ആറുപ്രതികളും നവംബര്‍ 22ന് ഹാജരാകണമെന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി,,,
സ്‌കൂളുകളില്‍ ഇനി ശനിയാഴ്ചയും പ്രവൃത്തി ദിവസം; ക്ലാസുകള്‍ ഉച്ചവരെ; ഉച്ചഭക്ഷണവും നല്‍കും.മുന്നൊരുക്കങ്ങൾ വിശദീകരിച്ച് മന്ത്രി
October 7, 2021 12:25 pm
തിരുവനന്തപുരം: സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങൾ സഭയിൽ വിശദീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ശനിയാഴ്ച ദിവസങ്ങളിൽ ക്ലാസുകൾ ഉണ്ടാകുമെന്ന്,,,
നേമം ബി ജെ പി പിടിച്ചെടുക്കും ! ശിവൻകുട്ടിക്ക് വീട്ടിലിരിക്കും.
August 5, 2021 2:03 am
നേമം ബി ജെ പി പിടിച്ചെടുക്കും ! ശിവൻകുട്ടിക്ക് വീട്ടിലിരിക്കും..,,,
രാജിവെച്ചില്ലെങ്കില്‍ നേമത്തിന്റെ അതിർത്തി കടത്തില്ലന്ന് ബിജെപി! ശിവന്‍കുട്ടിയുടെ വീട്ടിലേക്ക് മാർച്ച് സംഘർഷത്തിൽ. പാലക്കാട് സംഘർഷം ഏഴ് പേർ അറസ്റ്റിൽ
July 30, 2021 2:22 pm
കൊച്ചി :ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി സമരം ശക്തമാക്കി . വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയുടെ,,,
വിചാരണ നടക്കട്ടെയെന്ന് ചിരിച്ചുകൊണ്ട് ജോസ് കെ മാണി; ആവര്‍ത്തിച്ച് ചോദിച്ചിട്ടും രാജിയില്‍ പ്രതികരണമില്ല.സുപ്രീംകോടതി വിധി അംഗീകരിക്കുന്നു, നിരപരാധിത്വം തെളിയിക്കുമെന്ന് ശിവൻകുട്ടി
July 28, 2021 1:49 pm
തിരുവനന്തപുരം :നിയമസഭാ കേസിൽ സുപ്രിംകോടതി വിധി പ്രകാരം വിചാരണ നടപടികള്‍ മുന്നോട്ടുപോകട്ടെയെന്ന് ജോസ് കെ മാണി. നിയമസഭയിലുണ്ടായ സംഭവവികാസങ്ങളില്‍ എംഎല്‍എമാരും,,,
കൈയാങ്കളി കേസിൽ സർക്കാരിന് തിരിച്ചടി..ഹര്‍ജി തള്ളി സുപ്രീം കോടതി; മുഴുവന്‍ പ്രതികളും വിചാരണ നേരിടണം
July 28, 2021 1:19 pm
ന്യൂഡൽഹി: നിയമസഭാ കൈയാങ്കളി കേസിൽ സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി. കൈയാങ്കളി കേസ് അവസാനിപ്പിക്കണമെന്ന സർക്കാരിന്റെ ഹർജി സുപ്രീം കോടതി,,,
ഇത്രയേറെ അധപതിച്ചോ സുരേഷ് ഗോപി?: അഭിമന്യുവിന്റെ വീട്ടിലെത്തി സെല്‍ഫിയെടുത്തതിനെതിരെ വി ശിവന്‍കുട്ടി
July 7, 2018 7:38 pm
കൊച്ചി: മഹാരാജാസില്‍ കൊല്ലപ്പെട്ട വടവട സ്വദേശി അഭിമന്യുവിന്റെ വീട് സന്ദര്‍ശിക്കാനെത്തിയ സുരേഷ് ഗോപി എംപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവ്,,,
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷനാകാന്‍ സിപിഎം സംസ്ഥാന കമ്മറ്റിയംഗം വി ശിവന്‍കുട്ടിയെത്തും
June 23, 2016 8:29 am
തിരുവനന്തപുരം: അഞ്ജു ബോബി ജോര്‍ജ്ജ് രാജിവെച്ച സാഹചര്യത്തില്‍ സിപിഎം ആ സ്ഥാനത്തേക്ക് കണ്ടെത്തിയിരിക്കുന്നത് മുതിര്‍ന്ന സിപിഎം സംസ്ഥാന കമ്മറ്റിയംഗം വി,,,