വസുന്ധരദാസിനെ ഡ്രൈവര്‍ നടുറോഡില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു
November 5, 2018 10:44 am
നടിയും ഗായികയുമായ വസുന്ധരദാസിനെ കാബ് ഡ്രൈവര്‍ നടുറോഡില്‍ വച്ച് തടഞ്ഞു നിറുത്തി അപമാനിക്കാന്‍ ശ്രമിച്ചതായി പരാതി. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം,,,


