ആര്യയ്‌ക്കെതിരെ കൂടുതൽ ‘ഒളിയമ്പു’കൾ; ചെറുപ്പക്കാർ വരാനുള്ള ഇടപെടൽ നടത്തണമായിരുന്നുവെന്ന് വി കെ പ്രശാന്ത്.ഒരിഞ്ച് പിന്നോട്ടില്ലയെന്ന് വിമർശനങ്ങൾക്ക് വാട്സാപ്പ് സ്റ്റാറ്റസിലൂടെ മറുപടി നൽകി ആര്യാ രാജേന്ദ്രൻ.
December 14, 2025 4:48 pm
തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷൻ സിപിഎമ്മിന് നഷ്ടമാകാൻ കാരണം മേയർ ആര്യ രാജേന്ദ്രന്റെ ഭരണ വൈകല്യവും പ്രവർത്തകരോടുള്ള സമീപനവും ആണെന്ന്,,,
വട്ടിയൂർക്കാവ് പിടിക്കാൻ വി.വി.രാജേഷ് !വി.കെ.പ്രശാന്തിന് വെല്ലുവിളി!
January 9, 2021 5:29 am
തിരുവനന്തപുരം :വട്ടിയൂർ കാവ് മണ്ഡലം പിടിച്ചെടുക്കാൻ യുവരക്തത്തെ ഇറക്കാൻ ബിജെപി .വികെ പ്രശാന്തിനെതിരെ ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷിനെ ഇറക്കാനാണ്,,,
വട്ടിയൂർക്കാവിൽ മേയർ ബ്രോ .കെ പ്രശാന്ത് വിജയിച്ചു. 14251 വോട്ടിന്റെ വമ്പിച്ച ഭൂരിപക്ഷം.
October 24, 2019 11:51 am
തിരുവനന്തപുരം :വട്ടിയൂര്‍ക്കാവില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ പ്രശാന്ത് വിജയിച്ചു. 14251 വോട്ടിന്റെ വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് പ്രശാന്തിന്റെ തിളക്കമാര്‍ന്ന വിജയം. വോട്ടെണ്ണലിന്റെ,,,
കോന്നിയിലും വട്ടിയൂര്‍ക്കാവിലും എല്‍.ഡി.എഫിന്‍റെ അട്ടിമറി.വട്ടിയൂർക്കാവിൽ അട്ടിമറി ഉറപ്പിച്ച് എൽഡിഎഫ്.
October 24, 2019 10:22 am
തിരുവനന്തപുരം: എറണാകുളത്ത് യുഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം തുടങ്ങി. ടി ജെ വിനോദിന്‍റെ ലീഡ് 7000 കടന്നു. വട്ടിയൂര്‍ക്കാവില്‍ ഇടതുപക്ഷം അട്ടിമറി,,,
വട്ടിയൂർക്കാവിൽ ബിജെപി വോട്ടുകൾ വിജയിയെ തീരുമാനിക്കും..!! കുമ്മനമില്ലാത ആകെ കിതച്ചു
October 22, 2019 6:25 pm
ഇപ്പോൾ നടന്ന ഉപതെരഞ്ഞെടുപ്പിൽ കേരളം കാത്തിരിക്കുന്ന ഫലമാണ് വട്ടിയൂർക്കാവിലേത്. വട്ടിയൂര്‍ക്കാവില്‍ രാഷ്ട്രീയ അട്ടിമറി നടക്കുമെന്ന് തന്നെയാണ് വിവിധ എക്‌സിറ്റ് പോള്‍,,,
വട്ടിയൂര്‍ക്കാവില്‍ വി.കെ പ്രശാന്തിന് വോട്ട് ചോദിക്കാന്‍ കൊച്ചിയില്‍ നിന്ന് നൗഷാദ് എത്തി.വിജയം ഉറപ്പിച്ച് ഇടതുപക്ഷം
October 18, 2019 1:07 pm
കൊച്ചി:വട്ടിയൂർക്കാവിൽ വിജയം ഉറപ്പിച്ച് ഇടതുപക്ഷവും മേയർ ബ്രോയും ബിജെപി സ്ഥാനാര്ഥിയെക്കാൾ ബഹുദൂരം മുന്നിലാണ് .വട്ടിയൂർക്കാവിൽ യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് എത്തുമെന്നുമാണ്,,,
പ്രശാന്തിനെ ഇങ്ങനെ തള്ളി മറിക്കണോ…?
October 9, 2019 1:48 pm
പ്രശാന്തിനെ ഇങ്ങനെ തള്ളി മറിക്കണോ…?എന്തര് തള്ളണ്ണാ..!ഇത്രയ്ക്ക് വേണോ പ്രശാന്തിന് ഹൈപ്പ് വട്ടിയൂർക്കാവിലെ ബിംബനിർമ്മിതി.,,,
കടകംപള്ളി മൂലയ്ക്കാകും. പിണറായിയുടെ പച്ചക്കൊടി
October 6, 2019 2:48 am
തിരുവനന്തപുരം :കടകംപള്ളി മൂലയ്ക്കാകും. പിണറായിയുടെ പച്ചക്കൊടി. കടകംപള്ളി പി ജയരാജന്റെ വഴിയേ. കടകംപള്ളിയുടെ എതിരാളിക്ക് പിന്നില്‍ CPM ജില്ലാകമ്മിറ്റി ഒന്നടങ്കം.,,,
സിപിഎം വട്ടിയൂർക്കാവ് പിടിക്കും !!!കെ മുരളീധരൻ വോട്ട് മറിക്കും.
September 29, 2019 3:49 am
തിരുവനന്തപുരം :സി.പി.എം വട്ടിയൂർക്കാവ് പിടിക്കും. കെ മുരളീധരൻ വോട്ട് മറിക്കും. ആർ എസ്എസിന് മുന്നറിയിപ്പ് ബിജെപി കൊടുത്തുകഴിഞ്ഞു . 2016,,,
ജാതി സമവാക്യങ്ങൾ മാറി നിന്നു..!! മേയർ ബ്രോ എത്തുന്നു…!! വട്ടിയൂർക്കാവ് എൽഡിഎഫ് പിടിച്ചെടുക്കും
September 25, 2019 11:14 am
തിരുവനന്തപുരം: സാമുദായികസമവാക്യങ്ങള്‍ മാറ്റിവച്ച് മികച്ച സ്ഥാനാര്‍ഥിയെ പരീക്ഷിക്കാൻ സിപിഎം തീരുമാനിച്ചപ്പോൾ വട്ടിയൂർക്കാവിൽ മേയർ ബ്രോ എന്നറിയപ്പെടുന്ന വി.കെ പ്രശാന്ത് സ്ഥാനാർത്ഥിയാകുമെന്ന്,,,