ലോകകപ്പിന്റെ ആദ്യ ആഴ്ചകളില്‍ ഉയര്‍ന്നത് 300 കോടിയുടെ ഫ്‌ളക്‌സുകള്‍: വമ്പന്മാര്‍ പുറത്തായപ്പോള്‍ ആവേശവും കെട്ടടങ്ങി
കാല്‍പന്ത് ആരവത്തിന് മാറ്റ്കൂട്ടാന്‍ മാസങ്ങള്‍ക്ക് മുന്‍പെ താരങ്ങളുടെ കട്ടൗട്ടുകള്‍, ടീമുകളുടെ ബോര്‍ഡുകള്‍. ബാനറുകള്‍, തോരണങ്ങള്‍ എന്നിവ പലയിടങ്ങളിലും ഉയര്‍ന്നു തുടങ്ങിയിരുന്നു.,,,







