പായസത്തില്‍ വിഷം ചേര്‍ക്കുന്നവരാണ് കോണ്‍ഗ്രസുകാര്‍; ചാവേര്‍ കൊലയാളി സംഘമാണ് നവകേരള സദസിനെതിരായ പ്രതിഷേധത്തിന് ഇറങ്ങിയത്; കല്ലുമായാണ് അക്രമിക്കാന്‍ എത്തിയത്; എം.വി ജയരാജന്‍
November 21, 2023 10:24 am

കണ്ണൂര്‍: ചാവേര്‍ കൊലയാളി സംഘമാണ് നവകേരള സദസിനെതിരായ പ്രതിഷേധത്തിന് ഇറങ്ങിയതെന്നും കല്ലുമായാണ് അക്രമിക്കാന്‍ എത്തിയതെന്നും സിപിഐഎം നേതാവ് എം.വി ജയരാജന്‍.,,,

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച 14 സിപിഐഎം, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്
November 21, 2023 10:01 am

കണ്ണൂര്‍: നവകേരളാ യാത്രയ്ക്കിടെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ 14 സിപിഐഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ,,,

അനാഥമന്ദിരത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍
October 8, 2023 10:48 am

ഇടുക്കി: അനാഥമന്ദിരത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം കാരക്കോട് സ്വദേശി സിജുകുമാര്‍ ആണ് ഇടുക്കിയില്‍ അറസ്റ്റിലായത്.,,,

വെട്ടേറ്റ് യുവാവ് മരിച്ച നിലയില്‍; കൊലപാതകത്തിന് കാരണം പ്രതിയുടെ ഭാര്യയുമായുള്ള ബന്ധം?
September 19, 2023 10:46 am

കോഴഞ്ചേരി: കോയിപ്രം അയിരക്കാവ് പാടത്ത് യുവാവിനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. അയിരക്കാവ് പാറയ്ക്കല്‍ പ്രദീപ് (35) എന്നയാളാണ് മരിച്ചത്.,,,

നിപ വ്യാജ സൃഷ്ടിയെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ്; യുവാവിനെതിരെ കേസ്
September 15, 2023 3:25 pm

കോഴിക്കോട്: നിപ വൈറസ് വ്യാജ സൃഷ്ടിയാണെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട യുവാവിനെതിരെ കേസെടുത്തു.കൊയിലാണ്ടി പെരുവട്ടൂര്‍ സ്വദേശി ചെട്ട്യാംകണ്ടി അനില്‍ കുമാറിനെതിരെയാണ് കൊയിലാണ്ടി,,,

പരസ്യ ബോര്‍ഡ് സ്ഥാപിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു; സംഭവം പേരാമ്പ്രയില്‍
September 14, 2023 8:14 pm

കോഴിക്കോട്: പേരാമ്പ്ര ചാലിക്കരയില്‍ പരസ്യ ബോര്‍ഡ് സ്ഥാപിക്കുന്നതിനിടെ പരസ്യ സ്ഥാപന ഉടമയായ യുവാവ് ഷോക്കേറ്റ് മരിച്ചു. പേരാമ്പ്ര കക്കാട് സ്വദേശി,,,

മദ്യപാനത്തെ തുടര്‍ന്ന് സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കവും കത്തിക്കുത്തും; യുവാവ് മരിച്ചു
August 30, 2023 12:30 pm

കോട്ടയം: നീണ്ടൂരില്‍ യുവാവ് കുത്തേറ്റു മരിച്ചു. നീണ്ടൂര്‍ സ്വദേശി അശ്വിന്‍ നാരായണനാണ്(23) മരിച്ചത്. മദ്യപാനത്തെ തുടര്‍ന്ന് സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കമാണ്,,,

ഓണസമ്മാനമായി മിക്‌സി; ഉള്ളില്‍ സ്വര്‍ണം; പരിശോധനക്കിടെ കസ്റ്റംസിനോട് ദേഷ്യപ്പെട്ട് യുവാവ്; ഒടുവില്‍ പിടിയില്‍
August 26, 2023 12:29 pm

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മിക്‌സിക്കുള്ളില്‍ സ്വര്‍ണവുമായി എത്തിയ യുവാവ് പിടിയില്‍. കൊടുവള്ളി സ്വദേശി മുഹമ്മദാണ് ഇന്‍ഡിഗോ വിമാനത്തില്‍ സ്വര്‍ണ,,,

ബൈക്കില്‍ സഞ്ചരിക്കവേ തലയില്‍ വേദന; ഹെല്‍മറ്റ് പരിശോധിച്ചപ്പോള്‍ പാമ്പ്; പാമ്പിന്റെ കടിയേറ്റ യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ടു; സംഭവം കോഴിക്കോട്
August 24, 2023 5:13 pm

കോഴിക്കോട്: ഹെല്‍മറ്റില്‍ കയറിയ പാമ്പിന്റെ കടിയേറ്റ യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ടു. കൊയിലാണ്ടി സ്വദേശി രാഹുലിനാണു പാമ്പിന്റെ കടിയേറ്റത്. ഇക്കഴിഞ്ഞ ശനിയാഴ്ച,,,

രാത്രി താമസ സ്ഥലത്തേക്ക് നടന്നു പോവുകയായിരുന്ന യുവതിക്ക് നേരെ ലൈംഗീകാതിക്രമം; ബൈക്കിലെത്തിയ യുവാവ് കടന്നുപിടിച്ച് ആക്രമിക്കാന്‍ ശ്രമിച്ചു; യുവതി ബഹളം വെച്ചു; യുവാവ് ഓടി രക്ഷപ്പെട്ടു; സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ പ്രതി പിടിയില്‍
August 21, 2023 11:53 am

തിരുവനന്തപുരം: തുമ്പയില്‍ നാഗാലാന്റ് സ്വദേശിയായ യുവതിക്ക് നേരെ ലൈംഗീകാതിക്രമം. ബൈക്കിലെത്തിയ യുവാവ് യുവതിയെ കടന്നുപിടിച്ച് ആക്രമിക്കാന്‍ ശ്രമിച്ചു. യുവതിയെ ആക്രമിച്ച,,,

മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു; അക്രമകാരണം ലഹരി മാഫിയകള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍
August 17, 2023 2:49 pm

തിരുവനന്തപുരം: ആറ്റിങ്ങലില്‍ മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു. വക്കം സ്വദേശി ശ്രീജിത്താണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് വക്കം സ്വദേശിയായ ശ്രീജിത്തിനെ പരുക്കേറ്റ,,,

ലോറിക്കടിയില്‍ ഉറങ്ങാന്‍ കിടന്നു; പാര്‍ക്ക് ചെയ്ത ലോറി മുന്നോട്ട് എടുത്തു; യുവാവ് മരിച്ചു
August 15, 2023 12:37 pm

കണ്ണൂര്‍: കണ്ണൂര്‍ ധര്‍മ്മശാലയില്‍ ലോറിക്കടിയില്‍പ്പെട്ട് യുവാവ് മരിച്ചു.ലോറിക്കടിയില്‍ ഉറങ്ങുകയായിരുന്ന തൃശൂര്‍ ചേര്‍പ്പ് സ്വദേശി വി സജീഷ് ആണ് മരിച്ചത്. ഇന്നലെ,,,

Page 1 of 21 2
Top