ദുല്‍ഖര്‍ സല്‍മാനൊപ്പം മാധവനും; നായിക ഹന്‍സിക!

madhavan

തമിഴ് നടന്‍ മാധവന്‍ എന്നു കേള്‍ക്കുമ്പോള്‍ കുറേ പ്രണയ ചിത്രങ്ങളാണ് ഓര്‍മയിലെത്തുന്നത്. പ്രണയ നായകന്‍ എന്നു വിശേഷിപ്പിക്കുന്ന മാധവന്‍ വീണ്ടും മലയാളത്തിലേക്കെത്തുന്നു. അതും നമ്മുടെ ചുള്ളന്‍ ചെക്കന്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം. നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ ഒരുക്കുന്ന മലയാള ചിത്രത്തിലാണ് മാധവന്‍ എത്തുന്നത്.

ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ഹിറ്റ് ചിത്രത്തിനുശേഷം അഞ്ജലി മേനോന്‍ തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. തെന്നിന്ത്യന്‍ താരം ഹന്‍സിക ആണ് ചിത്രത്തിലെ നായിക എന്നാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗ്ലോബല്‍ മീഡിയയാണ് ചിത്രം നിര്‍മിക്കുന്നത്. അടുത്ത വര്‍ഷം ആദ്യം തന്നെ ചിത്രീകരണം ആരംഭിക്കും. ഋതുഭേദം, ഡെയ്‌സി, ഒരു യാത്രമൊഴി എന്നിവയാണ് പ്രതാപ് പോത്തന്റെ മറ്റ് ചിത്രങ്ങള്‍.

Top