വാക്സിൻ എടുക്കാത്ത അധ്യാപകർ 5000 ൽപരം: രൂക്ഷ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് വാ​ക്സി​ൻ എ​ടു​ക്കാ​ത്ത അ​ധ്യാ​പ​ക​രെ രൂക്ഷമായി വി​മ​ർ​ശി​ച്ച് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. സംസ്ഥാനത്ത് അ​യ്യാ​യി​ര​ത്തോ​ളം അ​ധ്യാ​പ​ക​ർ വാ​ക്സി​ൻ എ​ടു​ത്തി​ട്ടി​ല്ലെ​ന്നും, അ​ധ്യാ​പ​ക​രു​ടെ ഈ ​ന​ട​പ​ടി സ​ർ​ക്കാ​ർ പ്രോ​ത്സാ​ഹി​പ്പി​ക്കി​ല്ലെ​ന്നും മ​ന്ത്രി വ്യക്തമാക്കി.

ചി​ല അ​ധ്യാ​പ​ക​ർ വാ​ക്സി​നെ​ടു​ക്കാ​തെ സ്കൂ​ളി​ൽ വ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തി​നെ ന്യാ​യീ​ക​രി​ക്കാ​നാ​കി​ല്ല. വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ​യാ​ണ് സ​ർ​ക്കാ​രി​ന് പ്ര​ധാ​നമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top