വാര്‍ത്താ ചാനലിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്; ആകര്‍ഷകമായ ശമ്പളത്തില്‍ ഹെറാള്‍ഡ് ന്യൂസ് വെബ് ചാനലിനൊപ്പം സഞ്ചരിക്കാം

വാര്‍ത്തകളിലെ വിശ്വാസ്യത നല്‍കി വാര്‍ത്താകണ്ണികളിലെ കള്ളക്കളികള്‍ പുറത്തെത്തിച്ച് പ്രേക്ഷകര്‍ക്കോപ്പം നില്‍ക്കാന്‍ ഹെറാള്‍ഡ് ന്യൂസ് വെബ് ചാനല്‍. ഇന്റര്‍നെറ്റ് പുതുയുഗത്തിലെ അതിനൂതന സങ്കേതങ്ങളും സാമൂഹ മാധ്യമങ്ങളിലെ വിപുലമായ പ്രക്ഷേപണ സാധ്യതകളും പരമാവധി ഉപയോഗപ്പെടുത്തിയാകും ഹെറാള്‍ഡ് ന്യൂസ് വെബ് ചാനല്‍ മുന്നോട്ട് പോവുക. പത്രപ്രവര്‍ത്തന രംഗത്ത് പതിറ്റാണ്ടിന്റെ ധീരസാന്നിധ്യമായ ഡെയ്ലി ഇന്ത്യന്‍ ഹെറാള്‍ഡ് ആണ് ഹെറാള്‍ഡ് ന്യൂസ് ചാനല്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതും ഏകോപിപ്പിക്കുന്നതും. ഒപ്പം വിവിധ മേഖലകളിലെ വിദേശ സ്വദേശ മലയാളി പ്രൊഫഷണലുകള്‍ ഹെറാള്‍ഡ് ന്യൂസ് ചാനലിനെ പിന്നില്‍ നിന്ന് നയിക്കും. പരിചയസമ്പന്നരായ മാധ്യമ പ്രവര്‍ത്തകര്‍ ഹെറാള്‍ഡ് ന്യൂസ് വെബ് ചാനലിന്റെ എഡിറ്റോറിയല്‍ സാരഥികളാകും. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം സ്വപ്നം കാണുന്ന യുവരക്തം ഹെറാള്‍ഡ് ന്യൂസ് ചാനലിലൂടെ തങ്ങളുടെ നാവ് സ്വാതന്ത്ര്യത്തോടെ ചലിപ്പിക്കുന്നതാണ്. ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ചാനലിലേയ്ക്ക് വീഡിയോ എഡിറ്റര്‍മാരുടെ ഒഴിവുണ്ട്. അപേക്ഷകള്‍ ക്ഷണിക്കുന്നു.

HERALD NEWS WEB CHANNEL NEEDS VIDEO EDITORS

Proficiency in Adobe Premiere Pro is a must. Knowledge of AfterEffects and Photoshop as added advantage. Allow to work in diverse areas if have creative skills.
Need in Base camp Thiruvananthapuram. Experienced and Freshers can apply.

*Contact Immediately to 9188191614*

Top