കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

കണ്ണൂർ: യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ശുഹൈബിനെ ഒരു പറ്റം അകമികൾ ബോംബ് എറിഞ്ഞ്  ഭീകരാന്തരീഷം സൃഷ്ടിച്ചതിന് ശേഷം  വെട്ടി കൊലപ്പെടുത്തുകയാണുന്നു. . സി പി എം പ്രവർത്തകരാണ് അക്രമത്തിന് പിന്നിൽ എന്ന് സ്ഥിരീകരിക്കാത്ത ആരോപണം ഉണ്ട്. കോൺഗ്രസിന്റെ മികവുറ്റ പ്രവർത്തകനും കെ.സുധാകരന്റെ കടുത്ത ആരാധകനുമായിരുന്നു  കൊല്ലപ്പെട്ട ശുഖൈബ് .കൊലപാതകത്തിന് പിന്നിലെ കാരണം എന്നാണന്ന് വ്യക്തമായിട്ടില്ല.


 

Top