ഒടുവിൽ ശ്രീധരൻ പിള്ളയും വെളിപ്പെടുത്തി കേരളത്തിലെ ഒന്നാമത്തെ പാർട്ടി സി.പി.എം തന്നെ !!

തിരുവനന്തപുരം :ഒടുവിൽ ബിജെപിയും സമ്മതിച്ചു കേരളത്തിലെ ഏറ്റവും വലിയ പാർട്ടി സി.പി.എം തന്നെയാണ് എന്ന സത്യം .ഹെറാൾഡ് ന്യുസ് ടിവിക്കുവേണ്ടി ഡോ .ഫാ .യേബസ് പീറ്റർ നടത്തിയ അഭിമുഖത്തിൽ ആണ് ശ്രീധരൻ പിള്ളയുടെ ഈ വെളിപ്പെടുത്തൽ.സി.പി.എമ്മിന്റേത് അക്രമരാഷ്ട്രീയം ആണെന്നും ആക്രമരാഷ്ട്രീയത്തെ ബിജെപി ഒരിക്കലും പിന്തുണക്കില്ല എന്നും അണികളെ അക്രമത്തിനായിഇറക്കിവിട്ടില്ല എന്നും ശ്രീധരൻ പിള്ള മുഖാമുഖം എന്ന അഭിമുഖത്തിൽ പറഞ്ഞു.

Top