വീട്ടില്‍ 21 സോപ്പു പെട്ടികളിലായി ഒളിപ്പിച്ചത് ഒരു കോടിയുടെ ഹെറോയിന്‍; യുവതി അറസ്റ്റിൽ

ഐസ്വാള്‍: ഹെറോയിന്‍ മയക്കു മരുന്നുമായി മിസോറാമില്‍ യുവതി അറസ്റ്റില്‍.

രംഗ്വാമുവല്‍ സ്വദേശിയായ ലാല്‍റാംവായി എന്ന യുവതിയെയാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് പിടികൂടിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിപണിയില്‍ ഇതിന് 1.19 കോടി വില വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വീട്ടിലെ സോപ്പു പെട്ടികളില്‍ ഒളിപ്പിച്ച നിലയില്‍ 239.95 ഗ്രാം ഹെറോയിനാണ് പിടിച്ചെടുത്തത്.

Top