ദിലീപിന് കനത്ത തിരിച്ചടി !രാജാവിൻ്റെ ഹുങ്ക് തീർത്ത് കോടതിയും.

രാജാവിൻ്റെ ഹുങ്ക് തീർത്ത് കോടതി നടിയെ ആക്രമിച്ച കേസിൽ വിചാരണ നിർത്തി വയ്ക്കാൻ ഹൈക്കോടതി നിർദ്ദേശം.നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിക്കെതിരെ ഗുരുതര ആരോപണവുമായി സർക്കാർ. കേസിലെ മുഖ്യ സാക്ഷികളിൽ ഒരാളായ മഞ്ജു വാര്യരുടെ മൊഴി കോടതി രേഖപ്പെടുത്തിയില്ല.

Top