ഒരു നാണവുമില്ലാതെ എല്ലാം തുറന്നു കാണിച്ച് രാധിക ആപ്‌തെ; സിനിമയിലെ രംഗങ്ങള്‍ ഇതാണ്

cats

ഹോട്ട് സ്റ്റാര്‍ രാധിക ആപ്‌തെ അഭിനയിച്ച പാര്‍ച്ച്ഡ് എന്ന സിനിമയിലെ സെന്‍സര്‍ ബോര്‍ഡ് വെട്ടിമാറ്റിയ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്നു. രാധിക ആപ്‌തെയെ സമ്മതിക്കണം എന്നു മാത്രമേ ഈ രംഗങ്ങള്‍ കാണുമ്പോള്‍ പ്രേക്ഷകര്‍ക്ക് പറയാന്‍ കാണൂ.

ശരീരം തുറന്നു കാട്ടാന്‍ രാധികയ്ക്ക് ഒരു മടിയുമില്ലെന്ന് ഇതിനുമുന്‍പും തെളിയിച്ചതാണ്. ഗുജറാത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. അവിടെ സ്ത്രീകള്‍ നേരിടുന്ന ലൈംഗിക പ്രശ്‌നങ്ങളും മറ്റുമാണ് ചിത്രം പറയുന്നത്. ബോളിവുഡ് നടന്‍ അജയ് ദേവ്ഗണിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ലീന യാദവ് ആണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാറിടം തുറന്നു കണിക്കുന്ന രാധിക ആപ്‌തെയുടെ രംഗങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് നീക്കം ചെയ്തിരുന്നു. രാധിക ആപ്‌തെ ഒരു യുവാവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന രംഗമാണ് പ്രചരിക്കുന്നത്. വീഡിയോ കണ്ടു നോക്കൂ…

https://youtu.be/NpsQgOvKb5E

Top