നരേന്ദ്രമോദിയുടെ ഫോട്ടോ മാറിടത്തിലും നിതംബത്തിലും പതിപ്പിച്ചു; ഹോട്ട് സ്റ്റാര്‍ രാഖി സാവന്തിന്റെ ഫോട്ടോ കാണൂ

modi

മേനീ പ്രദര്‍ശനം കൊണ്ടും പ്രസ്താവന കൊണ്ടും വിവാദങ്ങളില്‍പെടുന്ന മറ്റൊരു ഹോട്ട് സ്റ്റാറാണ് രാഖി സാവന്ത്. എന്തായാലും ഇത്തവണ രാഖി എല്ലാവരെയും ഞെട്ടിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോട്ടോ വസ്ത്രത്തില്‍ പതിപ്പിച്ചാണ് രാഖിയെത്തിയത്.

ബിജെപി ഇതെങ്ങനെ സഹിക്കും. മോഡിയുടെ ചിത്രം നിതംബത്തിലും മാറിടത്തിലും പതിപ്പിച്ചാണ് രാഖി എത്തിയത്. ഇന്ത്യന്‍ അമേരിക്കന്‍ ഫെഡറേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പൊഴാണു താരം ഈ വസ്ത്രം ധരിച്ചത്. ചിത്രങ്ങള്‍ രാഖി തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

modi

സിരിയല്‍ നടി പ്രത്യുഷ ബാനര്‍ജി സീലിങ് ഫാനില്‍ തൂങ്ങി മരിച്ചതിനെ തുടര്‍ന്നു സീലിങ് ഫാനുകള്‍ നിരോധിക്കണം എന്നു രാഖി ആവശ്യപ്പെട്ടിരുന്നു. ഇത്തരം ഫാനുകളിലാണ് ആത്മഹത്യകള്‍ കൂടുതലായി നടക്കുന്നതെന്നാണു കാരണമായി രാഖി പറഞ്ഞത്. ഇത്തരം പരാമര്‍ശം നടത്തി എന്നും വിവാദങ്ങളില്‍പെടുന്ന താരമാണ് രാഖി.

Top