ശബരിമല തന്ത്രിയാക്കണം; ഹര്‍ജിയുമായി കണ്ഠരര് മോഹനര് ഹൈക്കോടതിയില്‍
August 20, 2019 1:23 pm

കൊച്ചി: ശബരിമല ക്ഷേത്രത്തിൽ തന്ത്രി ആയി തന്നെ നിയമിക്കണമെന്നാവശ്യപ്പെട്ട് താഴമണ്‍ തന്ത്രികുടുംബാംഗമായ കണ്ഠരര് മോഹനര് ഹൈക്കോടതിയിൽ.  12 വര്‍ഷമായി തന്നെ,,,

മഴക്കെടുതി; ഉത്തരേന്ത്യയിൽ മരണം 80 കടന്നു
August 20, 2019 12:40 pm

മഴക്കെടുതിയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ ഉത്തരേന്ത്യയിൽ മരണം 80 കവിഞ്ഞു. ഉത്തരാഖണ്ഡിൽ ഗംഗ, അളകനന്ദ, മന്ദാകിനി നദികൾ കരകവിഞ്ഞതിനെ തുടര്‍ന്ന് ഇന്നലെ,,,

കഭീ കഭീ മേരെ ദില്‍ മേം… ; ഖയ്യാം യാത്രയായി; മണ്‍മറഞ്ഞത് ഹിന്ദി ചലച്ചിത്രഗാനശാഖയിലെ അതുല്യ പ്രതിഭ
August 20, 2019 11:17 am

ഹിന്ദി ചലച്ചിത്ര സംഗീത ലോകത്ത് നീണ്ടു നിന്ന സംഗീത സപര്യയ്ക്ക് പൂര്‍ണ്ണതയേകി ഖയ്യാം യാത്രയായി. 92 വയസ്സായിരുന്നു. മുംബൈയിലെ ഒരു,,,

ജവഹര്‍ലാല്‍ നെഹ്റുവിനെതിരെ പ്രജ്ഞാസിംഗ് ഠാക്കൂര്‍; നെഹ്റു ക്രിമിനലാണെന്നും ആരോപണം
August 20, 2019 9:32 am

മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ ക്രിമിനലെന്ന് അഭിസംബോധന ചെയ്ത് ബിജെപി എം പി പ്രജ്ഞാ സിംഗ് ഠാക്കൂര്‍. കശ്മീരിന്,,,

കശ്മീര്‍ വിഷയത്തില്‍ പ്രതിഷേധം കനക്കുന്നു; പ്രതിഷേധവുമായി ഡിഎംകെ; കശ്മീര്‍ ബില്ലിനെ പിന്തുണച്ച് പ്രജ്ഞാസിംഗ്
August 20, 2019 9:02 am

ഭരണഘടനയില്‍ കശ്മീരിന് പ്രത്യേക പദവി നിഷ്കര്‍ഷിക്കുന്ന 370 റദ്ദാക്കിയതിനെതിരെ ഡല്‍ഹിയില്‍ വന്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ഡിഎംകെ. ജന്തര്‍മന്ദിരില്‍ നിന്ന്,,,

ജയ്റ്റ്ലി ഗുരുതരാവസ്ഥയില്‍; വെന്‍റിലേറ്ററിലേക്ക് മാറ്റി
August 17, 2019 2:46 pm

ന്യൂഡൽഹി∙ എയിംസിൽ ചികിത്സയിൽ കഴിയുന്ന മുൻ കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്ലിയുടെ ആരോഗ്യനില കൂടുതൽ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരാഴ്ചയായി എയിംസില്‍,,,

നിയന്ത്രണരേഖയില്‍ വീടും പാകിസ്ഥാന്‍റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം
August 17, 2019 2:38 pm

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ പാക് സൈന്യം നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ ഒരു ഇന്ത്യന്‍ ജവാന് വീരമൃത്യു. ഡെറാഡൂണ്‍ സ്വദേശിയായ ലാന്‍സ്,,,

തന്നെ മഠത്തിൽ നിന്ന് ഇറക്കിവിടുക അസാധ്യം: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍
August 17, 2019 1:50 pm

തന്നെ മഠത്തിൽ നിന്ന് ഇറക്കിവിടുക എന്നത് നിയമപരമായി സാധ്യമല്ലെന്ന് സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ. ഭാരതീയ വസ്ത്രം ധരിച്ചു ഭാരതീയ സ്ത്രീയായി,,,

ഓമനക്കുട്ടന്‍ തെറ്റുകാരനല്ല; പരാതി പിന്‍വലിച്ച് മാപ്പ് ചോദിച്ച് റവന്യൂ- ദുരന്തനിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി
August 17, 2019 1:04 pm

ചേർത്തല∙ ദുരിതാശ്വാസ ക്യാംപിൽ പണപ്പിരിവ് നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് സിപിഎമ്മില്‍ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ലോക്കല്‍ കമ്മിറ്റിയംഗം ഓമനക്കുട്ടന്‍റെ സസ്പെന്‍ഷന്‍,,,

കവളപ്പാറ ഉരുൾപൊട്ടൽ; തെരച്ചിലിനായി ജിപിആർ സംവിധാനം ഉപയോഗിക്കും; മഴ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
August 17, 2019 11:56 am

കനത്തമഴയെ തുടര്‍ന്ന് നിലമ്പൂര്‍ കവളപ്പാറ ഉരുൾപൊട്ടലിൽ കാണാതായവർക്കായി ജിപിആർ സംവിധാനം ഉപയോഗിച്ച് ഇന്ന് തെരച്ചിൽ തുടരും. ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയില്‍നിന്ന് ഇന്നലെ,,,

ദ്വിദിനസന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഭൂട്ടാനില്‍; പത്തിലധികം ധാരണാപത്രങ്ങള്‍ ഒപ്പിടും
August 17, 2019 11:11 am

ന്യൂഡല്‍ഹി: ദ്വിദിനസന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാനിലേക്ക് പുറപ്പെട്ടു. ഇന്നുമുതല്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് പ്രധാനമന്ത്രി പുറപ്പെട്ടത്. ഭൂട്ടാന്‍ പ്രധാനമന്ത്രി,,,

ജമ്മുവില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിച്ചു; കശ്മീരില്‍ നിയന്ത്രണങ്ങള്‍ തുടരും
August 17, 2019 10:47 am

ശ്രീനഗർ: ജമ്മുവില്‍ അഞ്ച് ജില്ലകളില്‍ സര്‍ക്കാര്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിച്ചു. ജമ്മു, റീസി, സാംബ, കത്വ, ഉദ്ദംപുര്‍ എന്നീ ജില്ലകളിലാണ്,,,

Page 6 of 14 1 4 5 6 7 8 14
Top