തമിഴ്‌നാട്ടില്‍ സേലത്തിനടുത്ത് വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു; കാറുകള്‍ കൂട്ടിയിടിച്ചാണ് അപകടം

സേലം: തമിഴ്‌നാട്ടില്‍ സേലത്തിനടുത്തുണ്ടായ വാഹനാപടത്തില്‍ മൂന്നു മലയാളികള്‍ ഉള്‍പ്പെടെ നാലു മരണം. ധര്‍മപുരിസേലം റൂട്ടില്‍ ശേഷംപട്ടിയില്‍ കാറുകള്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. എട്ടു പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.

കോട്ടയം ഏന്തയാര്‍ സ്വദേശികളായ ബിനു, ജോണ്‍സണ്‍, വല്‍സമ്മ എന്നിവരും ഒരു കൃഷ്ണഗിരി സ്വദേശിയുമാണ് മരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top