ഷാജൻ സ്‌കറിയയുടെ അറസ്റ്റിന് തടസമില്ലെന്ന് കോടതി.അറസ്റ്റ് തടയണമെന്ന മറുനാടൻ ഷാജൻ സ്‌കറിയയുടെ ആവശ്യം കോടതി തള്ളി.കേസുകളിൽ മറുനാടനെ വരിഞ്ഞുമുറുക്കുമ്പോൾ പിന്തുണക്കുന്നവരുറെ എണ്ണവും കൂടുന്നു !
June 14, 2023 3:43 pm

കൊച്ചി: മറുനാടൻ മലയാളിക്കും ഷാജൻ സ്കറിയക്കും കോടതിയിൽ നിന്നും വീണ്ടും തിരിച്ചടി .ഷാജൻ സ്‌കറിയയുടെ അറസ്റ്റിന് തടസമില്ലെന്ന് എറണാകുളം പ്രിൻസിപ്പൽ,,,

മണിപ്പൂരിൽ സംഘർഷം;വീണ്ടും വെടിവയ്പ്പ്.9 പേർ കൊല്ലപ്പെട്ടു.നിരവധി പേർക്ക് പരിക്ക്.പരിക്കേറ്റ പലരുടേയും നില ഗുരുതരം
June 14, 2023 3:17 pm

ഇംഫാൽ: മണിപ്പൂരിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ സംഘർഷത്തിൽ ഒരു സ്ത്രീ അടക്കം 9 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഖാമെന്‍ലോക്,,,

18കാരന് മസ്തിഷ്‌ക മരണമെന്ന് റിപ്പോര്‍ട്ട് നല്‍കി വിദേശിക്ക് അവയവദാനം.മലേഷ്യക്കാരന് വേണ്ടി എബിനെ ബലി കൊടുത്തുവെന്ന് ആരോപണം. ലേക്ഷോറിനെതിരെ കേസെടുത്തത് ഡോക്ടർമാരെയടക്കം വിസ്തരിച്ച് വ്യക്തമായ തെളിവുകളോടെ !ഡോ ഗണപതിയുടെ നിയമ പോരാട്ടം പുറത്ത് കൊണ്ടുവരുന്നത് ഭയാനകമായ മെഡിക്കൽ ക്രിമിനലിസം. ലേക്‌ഷോര്‍ ആശുപത്രിക്കും ഡോക്ടര്‍മാര്‍ക്കുമെതിരെ കേസ്
June 14, 2023 2:11 pm

കൊച്ചി:ബൈക്ക് അപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയിലെത്തിയെ 18കാരന് മസ്തിഷ്‌ക മരണമെന്ന് റിപ്പോര്‍ട്ട് നല്‍കി, വിദേശിക്ക് അവയവദാനം ചെയ്‌തെന്ന പരാതിയില്‍ കൊച്ചിയിലെ ലേക്‌ഷോര്‍ ആശുപത്രിക്കും,,,

മോൻസന്റെ തട്ടിപ്പുകൾക്ക് സഹായം ചെയ്യാൻ ഐജി ഗുഗുലോത്ത് ലക്ഷ്മണിനെതിരെ വകുപ്പുതല റിപ്പോർട്ട്
June 14, 2023 12:50 pm

തിരുവനന്തപുരം: തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലുമായുള്ള ബന്ധത്തിൽ ഐജി ഗുഗുലോത്ത് ലക്ഷ്മണിനെതിരെ വകുപ്പുതല റിപ്പോർട്ട്. മോൻസന്റെ തട്ടിപ്പുകൾക്ക് സഹായം,,,

മസ്തിഷ്ക മരണമെന്ന് റിപ്പോർട്ട് നൽകി അവയവദാനം!!തലയിൽ കട്ടപിടിച്ച രക്തം നീക്കം ചെയ്യാതെ ആശുപത്രി അധിക്യതർ മസ്തിഷ്ക മരണത്തിന് വിട്ടുകൊടുത്തു.ലേക്‌ഷോർ ആശുപത്രിക്കും 8 ഡോക്ടർമാർക്കുമെതിരെ കേസ്.
June 13, 2023 11:12 pm

കൊച്ചി : തലയിൽ കട്ടപിടിച്ച രക്തം നീക്കം ചെയ്യാതെ ആശുപത്രി അധിക്യതർ മസ്തിഷ്ക മരണത്തിന് വിട്ടുകൊടുത്തു.അതിനുശേഷം മസ്തിഷ്ക മരണമെന്ന് റിപ്പോർട്ട്,,,

പൃഥ്വിരാജിന്റെ കേസിൽ മറുനാടന്‍ മലയാളിക്ക് വിലക്ക്;കൂടുതൽ കേസുകൾ. പൃഥ്വിരാജിനെതിരെ അപകീര്‍ത്തികരമായ ഉള്ളടക്കം പ്രസിദ്ധീകരിക്കരുതെന്ന് ഇടക്കാല ഉത്തരവ്
June 13, 2023 10:20 pm

കൊച്ചി : നടന്‍ പൃഥ്വിരാജ് സുകുമാരനെതിരെ അപകീര്‍ത്തികരമായ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിന് ‘മറുനാടന്‍ മലയാളി’ക്ക് വിലക്ക്. പത്ത് കോടിനഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന്‍,,,

കെ സുധാകരൻ അറസ്റ്റ് ഭയക്കുന്നു! കുരുക്ക് മുറുകുന്നു ;ഇ ഡിയും അന്വേഷിക്കും.അറസ്റ്റ് ഭയന്ന് നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല, കേസ് നിയമപരമായി നേരിടുവാൻ നിയമസഹായം പരിശോധിക്കുന്നു .ഐജി ലക്ഷ്മണയും മുൻ ഡി ഐ ജി സുരേന്ദ്രനും പ്രതികളായി.
June 13, 2023 8:33 pm

കൊച്ചി: മോൻസൻ മാവുങ്കൽ കേസിൽ പ്രതിയായ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ നാളെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകില്ല. കേസിനെ,,,

വിഡ്ഢിത്തം വിളമ്പുന്ന അനിലിൽ ആന്റണിയെ കൂട്ടി ബിജെപി ആനമണ്ടത്തരം കാണിക്കുന്നു. ബിജെപിയിലെ ക്രിസ്ത്യൻ മുഖങ്ങളായ,ജോര്‍ജ് കുര്യന്‍ , ജോജോ ജോസ് തുടങ്ങിയ ക്രിസ്ത്യൻ നേതാക്കൾ തഴയപ്പെടുന്നു !കണ്ണന്താനത്തിനും ടോം വടക്കനും സാധിക്കാത്തത് അനിലിലൂടെ നടക്കുമോ ?
June 13, 2023 4:00 pm

ദില്ലി: കേരളത്തിൽ ബിജെപിക്ക് ദിശാബോധം ഇല്ലെന്നു പൊതുവേയുള്ള അഭിപ്രായം വീണ്ടും ശക്തമാവുകയാണ് ഇടതു വലതു മുന്നണികളോടെ പൊതുജനത്തിന്റെ വെറുപ്പ് കൂടി,,,

മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പ് കേസിൽ പണം പറ്റി! സുധാകരനെ അറസ്റ്റ് ചെയ്യാന്‍ നീക്കം.ശക്തമായ തെളിവുകളുമായി ക്രൈംബ്രാഞ്ച്.കോൺഗ്രസ് പ്രതിരോധത്തിൽ
June 13, 2023 12:56 pm

തിരുവനന്തപുരം: മോന്‍സന്‍ മാവുങ്കല്‍ കേസില്‍ കെ പി സി സി പ്രസിഡന്റും എം പിയുമായ കെ സുധാകരനെതിരെ ശക്തമായ തെളിവ്,,,

വ്യാജരേഖ കേസിലെ പ്രതിയെ 8 ദിവസമായി തിരഞ്ഞ് തല പുകഞ്ഞ് കേരളാ പൊലീസ്.കെ. വിദ്യയെ പിടിക്കാത്തത് പോലീസ് ഒത്തുകളി?
June 13, 2023 12:39 pm

കൊച്ചി: വ്യാജ ഏക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നിർമിച്ചുവെന്ന ആരോപണം നേരിടുന്ന എസ്എഫ്ഐ മുൻ നേതാവ് കെ വിദ്യയെ എട്ടാം ദിവസവും പിടികൂടാനാകാതെ,,,

മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പ് കേസിൽ കെ സുധാകരന്‍ രണ്ടാം പ്രതി.കെ. സുധാകരൻ 10 ലക്ഷം രൂപ കൈപ്പറ്റി!!വഞ്ചനക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച്
June 12, 2023 7:40 pm

കൊച്ചി: മോൻസൻ മാവുങ്കൽ തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ രണ്ടാം പ്രതി!വഞ്ചനാക്കുറ്റം ചുമത്തിയാണ് കെ സുധാകരനെതിരെ ക്രൈംബ്രാഞ്ച്,,,

കൊലപാതകിക്ക് വീര പരിവേഷം നൽക്കി സിപിഎം! കുഞ്ഞനന്തന്‍ നാടിന്റെ കണ്ണിലുണ്ണി! മാധ്യമങ്ങള്‍ ഭീകരവാദിയാക്കി.ഗൂഢാലോചനയുടെ പേരില്‍ കേസെടുത്താല്‍ പൊള്ളേണ്ടതില്ല: എം വി ഗോവിന്ദന്‍.
June 12, 2023 12:17 am

കണ്ണൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം പാനൂര്‍ ഏര്യാ കമ്മിറ്റി അംഗമായിരുന്ന പികെ കുഞ്ഞനന്തന്‍ നാടിന്റെ കണ്ണിലുണ്ണിയായിരുന്നുവെന്ന് സിപിഎം,,,

Page 136 of 942 1 134 135 136 137 138 942
Top