പോക്‌സോ കേസില്‍ മോന്‍സണ്‍ മാവുങ്കല്‍ കുറ്റക്കാരന്‍.പീഡിപ്പിച്ചത് ജീവനക്കാരിയുടെ മകളെ. കെ സുധാകരനെതിരായ തെളിവിൽ മോൻസണ്‍ മാവുങ്കലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും
June 17, 2023 11:30 am

കൊച്ചി:പോക്‌സോ കേസില്‍ മോന്‍സണ്‍ മാവുങ്കല്‍ കുറ്റക്കാരനെന്ന് കോടതി. എറണാകുളം പോക്സോ കോടതിയാണ് വിധി പറഞ്ഞത്. 2019 ൽ ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത,,,

ക്ലാസിനിടെ കുട്ടികള്‍ക്ക് മേല്‍ ലൈംഗികാതിക്രമം നടത്തി; അധ്യാപകന്‍ പിടിയില്‍
June 17, 2023 11:05 am

മലപ്പുറം: വളാഞ്ചേരിയില്‍ ക്ലാസിനിടെ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന പ്രായപൂര്‍ത്തിയാകാത്ത രണ്ടുകുട്ടികളുടെ പരാതിയില്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍. കോഴിക്കോട് കൊയിലാണ്ടി ശാന്തി,,,

ലണ്ടനില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു!കൊലയാളി ഒപ്പം താമസിക്കുന്ന മലയാളിയായ 20കാരന്‍ അറസ്റ്റില്‍.ഞെട്ടലോടെ ഇന്ത്യൻ സമൂഹം
June 17, 2023 9:48 am

ലണ്ടന്‍: ലണ്ടനില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കൊച്ചി പനമ്പിള്ളി നഗര്‍ സ്വദേശി അരവിന്ദ് ശശികുമാറാണ് മരിച്ചത്. 37 വയസായിരുന്നു.,,,

തകർക്കാൻ പുട്ടിൻ !ആണവ യുദ്ധം ഉടന്‍, ഇനി സര്‍വ്വ നാശം, ലോകത്തെ വെല്ലുവിളിച്ച് പുട്ടിന്‍. ആണവായുധങ്ങൾ ബെലാറൂസിന് കൈമാറി.. പദ്ധതിപോലെ നടന്നു.. വിറപ്പിക്കുവാൻ പുട്ടിൻ.
June 17, 2023 2:57 am

മോസ്‌കോ :ഉക്രൈനില്‍ ആക്രമണം അവസാനിപ്പിക്കില്ല, ഉക്രൈനെ കീഴടക്കുക എന്നതല്ലാതെ മറ്റൊരു സ്വപ്നവും നിലവില്‍ റഷ്യയ്ക്കില്ലെന്ന് തുറന്നു പറഞ്ഞു കഴിഞ്ഞു റഷ്യ.,,,

എറണാകുളം അങ്കമാലി അതിരൂപതക്ക് സ്വതന്ത്ര ചുമതലയുള്ള ആർച്ച് ബിഷപ്പ്! കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് പദവി നഷ്ടപ്പെടും. വത്തിക്കാന് നിർദേശം കൈമാറി.ബസിലിക്ക തുറക്കാന്‍ തീരുമാനമെന്ന് സിനഡ് ; ധാരണ മെത്രാന്‍സമിതി ലംഘിച്ചതിനാൽ പിന്മാറുന്നുവെന്ന് വികാരി. സീറോ മലബാർ സഭ കുർബാന വിവാദം വീണ്ടും കത്തുന്നു.
June 17, 2023 2:14 am

കൊച്ചി :എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് സ്വതന്ത്ര ചുമതലയുള്ള ആർച്ച് ബിഷപ്പിനെ നിയമിക്കാൻ തീരുമാനം. സീറോ മലബാർ സഭയുടെ പ്രത്യേക സിനഡ്,,,

ഷാജന്‍ സ്‌കറിയക്ക് മുന്‍കൂര്‍ ജാമ്യമില്ല!! ജാമ്യാപേക്ഷ തള്ളി..പട്ടികജാതി പട്ടികവര്‍ഗ പീഡന വിരുദ്ധ നിയമം നിലനിൽക്കും!ഇനി അഭയം ഹൈക്കോടതി.
June 16, 2023 7:57 pm

കൊച്ചി: ഷാജൻ സക്കറിയായുടെ വാദങ്ങൾ പൊളിഞ്ഞു .മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ഉടമ ഷാജന്‍ സ്‌കറിയക്ക് എതിരെ പി.വി ശ്രീനിജിന്‍ എംഎല്‍എയുടെ,,,

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരി പ്രതിയായി തുടരും!! എന്തുകൊണ്ട് 40 ലക്ഷം രൂപ തിരിച്ചുപിടിച്ചില്ല?.വിടുതൽ തേടിയുള്ള ഹർജി കോടതി തള്ളി
June 16, 2023 6:20 pm

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ കേസിൽ നിന്ന് വിടുതൽ തേടിയുള്ള ബിനീഷ് കോടിയേരിയുടെ ഹർജി ബെംഗളൂരു കോടതി തള്ളി. ഒന്നാം,,,

ഭര്‍ത്താവിനെ കൊലപ്പെടുത്തി; മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളി; ഭാര്യയും ആണ്‍സുഹൃത്തും പിടിയില്‍
June 16, 2023 3:55 pm

ലക്‌നൗ: ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളിയ സംഭവത്തില്‍ ഭാര്യയും ആണ്‍സുഹൃത്തും അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ ജില്ലയിലെ മണ്ഡല്‍,,,

എബിന്റെത് കൊലപാതകം തന്നെയെന്ന് ആരോപണം ? മസ്തിഷ്ക മരണമെന്ന് റിപ്പോർട്ട് നൽകി ചട്ടം ലംഘിച്ച് വിദേശിക്ക് അവയവദാനം.വിശദീകരണവുമായി ലേക് ഷോർ ആശുപത്രി
June 16, 2023 12:38 pm

കൊച്ചി : ലേക്ഷോർ ആശുപത്രിയിൽ വാഹനാപകടത്തിൽപ്പെട്ട യുവാവിന് മസ്തിഷ്ക മരണം സംഭവിച്ചെന്ന റിപ്പോർട്ട് നൽകി അവയവങ്ങൾ ദാനം ചെയ്‌തെന്ന കേസിൽ,,,

പ്രണയബന്ധം തടയാന്‍ ശ്രമിച്ച കുട്ടിയെ ക്രൂരമായി മര്‍ദിച്ചു; മൂന്നുമക്കളുടെ മാതാവായ യുവതിയും 19 കാരനായ കാമുകനും പിടിയില്‍
June 16, 2023 12:04 pm

കൊല്ലം: അമ്മയുടെ പ്രണയബന്ധം തടയാന്‍ ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മര്‍ദിച്ച് പരുക്കേല്‍പ്പിച്ച യുവതിയും കാമുകനും പൊലീസ് പിടിയില്‍. ജോനകപ്പുറം സ്വദേശി,,,

വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നു; ആദിവാസി യുവാവിനെ കാപ്പാ കേസ് പ്രതി കുത്തിക്കൊന്നു; പ്രതി പിടിയില്‍
June 16, 2023 11:09 am

അടിമാലി: ഇടുക്കി അടിമാലി കൊരങ്ങാട്ടിയില്‍ ആദിവാസി യുവാവിനെ കാപ്പാ കേസ് പ്രതി കുത്തിക്കൊന്നു. കൊരങ്ങാട്ടി കട്ടിലാനിയ്ക്കല്‍ സാജന്‍ (49) ആണ്,,,

തട്ടിപ്പ് കേസിൽ ഉൾപ്പെട്ടിട്ടുണ്ട് ഉത്തമബോധ്യമുള്ള കെ.സുധാകരൻ ഭയപ്പാടിൽ..അറസ്റ്റ് ഉറപ്പ്; കെ സുധാകരൻ ജയിലിലേക്ക്.
June 15, 2023 8:33 pm

കൊച്ചി: മോൻസൺ മാവുങ്കൽ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ കുറ്റം ചെയ്തിട്ടുണ്ട് എന്ന് ഉറച്ച ബോധ്യമുള്ള കെ സുധാകരൻ മുൻ കൂർ,,,

Page 134 of 942 1 132 133 134 135 136 942
Top