ബിജെപിക്കു വേണ്ടി‘ഓപ്പറേഷന്‍ താമര’യ്ക്കു4 എംഎല്‍എമാര്‍ക്ക് 100 കോടി! തുഷാറിന്റെ ഫോണ്‍ സംഭാഷണം പുറത്തുവിട്ട് ടിആര്‍എസ്
November 5, 2022 3:40 am
ഹൈദരാബാദ് : തെലങ്കാനയിലെ ബിജെപിക്കു വേണ്ടി എംഎല്‍എമാരെ കൂറുമാറ്റാനുള്ള ‘ഓപ്പറേഷന്‍ താമര’ വിവാദത്തിൽ ബിഡിജെഎസ് അദ്ധ്യക്ഷൻ തുഷാർ വെളളാപ്പളളിക്കെതിരെ കൂടുതൽ,,,
ബലാത്സംഗക്കേസിലെ പരാതിക്കാരിയെ മർദ്ദിച്ച കേസ്, എല്‍ദോസ് കുന്നപ്പിള്ളി എംഎൽഎക്ക് മുന്‍കൂര്‍ ജാമ്യം
November 3, 2022 2:03 pm
തിരുവനന്തപുരം: ബലാത്സംഗക്കേസിലെ പരാതികാരിയെ മർദിച്ചെന്ന കേസിലും എൽദോസ് കുന്നപ്പിള്ളി എംഎൽഎക്ക് മുൻകൂർ ജാമ്യം. തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതിയാണ് ഉപാധികളോടെ,,,
വനിതാ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം നടത്തിയത് മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ. പ്രതി സന്തോഷിനെതിരെ മറ്റൊരു ലൈഗീകാതിക്രമകേസിൽ കൂടി അന്വേഷണം
November 2, 2022 7:20 pm
തിരുവനന്തപുരം : വനിതാ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം നടത്തിയത് മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ അറസ്റ്റിൽ . പ്രതി,,,
അഭിഭാഷകരുടെ മുന്നില്‍വച്ച് എല്‍ദോസ് മര്‍ദ്ദിച്ചു, രക്ഷപ്പെടാനുള്ള ശ്രമം തടഞ്ഞു..പരാതിക്കാരി.എല്‍ദോസ് എല്ലാ ദിവസവും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണം: ഹൈക്കോടതി
November 1, 2022 3:28 pm
തിരുവനന്തപുരം: പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി എല്ലാ ദിവസവും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി. എല്‍ദോസിനെതിരായ ബലാത്സംഗകേസ് പരിഗണിക്കവെയാണ്,,,
തെളിവ് നശിപ്പിച്ചു!! ഷാരോണ്‍ കൊലക്കേസിൽ ഗ്രീഷ്മയുടെ അമ്മയും അമ്മാവനും പ്രതികൾ
November 1, 2022 4:21 am
തിരുവനന്തപുരം: ഷാരോണ്‍ കൊലക്കേസ് പ്രതി ഗ്രീഷ്‍മയുടെ അമ്മയെയും അമ്മാവനെയും പ്രതിചേര്‍ത്തു. ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഇപ്പോള്‍ ഗ്രീഷ്മയുടെ,,,
വിഷം നല്‍കിയ കാര്യം ഷാരോണിനോട് പറഞ്ഞിരുന്നെന്ന് ഗ്രീഷ്മ; തുരിശ് ശേഖരിച്ചത് അമ്മാവന്റെ പക്കല്‍ നിന്ന്. കൊലപ്പെടുത്തിയത് മറ്റൊരു വിവാഹം കഴിക്കാൻ; 22കാരിയുടെ കൂർമബുദ്ധി ഞെട്ടിക്കുന്നത്
October 30, 2022 8:43 pm
തിരുവനന്തപുരം: പാറശാലയിൽ ഷാരോണിനെ കൊലപ്പെടുത്തിയത് മറ്റൊരു വിവാഹം കഴിക്കാൻ വേണ്ടിയായിരുന്നു .വെറും 22കാരിയുടെ കൂർമബുദ്ധി ഞെട്ടിക്കുന്നത് തന്നെയാണ് .ഷാരോണ്‍ കൊലപാതകത്തില്‍,,,
ഉമ്മൻചാണ്ടിക്ക് മകൻ ചാണ്ടിയും ഭാര്യയും ചികിത്സ നിഷേധിക്കുന്നു.ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ തള്ളി! ഭാര്യയും മകനും പെന്തക്കോസ്ത് വിശ്വാസികള്‍ ആയത് കൊണ്ട് ചികിത്സ നിഷേധിക്കില്ല.വിവാദങ്ങള്‍ക്ക് വിടനൽകി വിദഗ്ധ ചികിത്സയ്ക്കായി ഉമ്മന്‍ചാണ്ടി ജര്‍മ്മനിയിലേക്ക്.
October 30, 2022 8:09 pm
കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജീവന് ഭീഷണിയുണ്ടെന്നും കുടുംബാംഗങ്ങള്‍ അദ്ദേഹത്തിന് ചികിത്സ നിഷേധിക്കുകയാണെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ച് മകന്‍,,,
സുധാകരനെയും വെട്ടി നിരത്തി സതീശൻ !ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയും വെട്ടിനിരത്തി.സുധാകരന്റെ നോമിനിയെ വേണുവിനൊപ്പം നിന്ന് വെട്ടി അലോഷ്യസിനെ അദ്ധ്യക്ഷനാക്കിയത് വിഡി സതീശൻ ! ചെന്നിത്തലയെ പൂർണമായും ഒഴിവാക്കി.കോൺഗ്രസിൽ ഗ്രൂപ്പ് പോര് ശക്തമായി
October 30, 2022 12:39 pm
കണ്ണൂര്‍: കെഎസ്‌യു സംസ്ഥാന അദ്ധ്യക്ഷനെ തെരഞ്ഞെടുത്ത നടപടിയിൽ ഗ്രൂപ്പ് പോര് ശക്തമാകുന്നു .ഒരു കെഎസ്‌യു പ്രസിഡന്റിനെ വരെ നിയമിക്കാൻ കഴിവില്ലാത്തതരത്തിൽ,,,
സ്വപ്നയുടെ രഹസ്യ മൊഴി മതി..സ്വർണ്ണക്കടത്ത് കേസിലെ വിചാരണ കേരളത്തിൽ നിന്ന് റ്റുവാൻ കഴിയുമെന്ന് ഇഡിയുടെ സത്യവാങ്മൂലം
October 29, 2022 1:20 pm
ദില്ലി:സ്വർണ്ണക്കടത്ത് കേസിലെ വിചാരണ കേരളത്തിൽ നിന്ന് മാറ്റാൻ സ്വപ്നയുടെ രഹസ്യ മൊഴി മതിയാകുമെന്ന് കേരളത്തിന് ഇഡിയുടെ മറുപടി സത്യവാങ്മൂലം. ആവശ്യം,,,
ദിലീപിന് വൻ തിരിച്ചടി,തുടരന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ച് കോടതി.കുറ്റങ്ങൾ നിലനിൽക്കും
October 29, 2022 3:09 am
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി നടന്‍ ദിലീപിന് വന്‍ തിരിച്ചടി. കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ട് തളളണമെന്ന ദിലീപിന്റെ,,,
നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവളായിരുന്ന വിഷ്ണുപ്രിയക്ക് വിട!കണ്ണീരോടെ വിഷ്ണുപ്രിയക്ക് വിട നൽകി.കുറ്റബോധമില്ലാതെ ചെയ്ത കാര്യങ്ങൾ എണ്ണിപ്പറഞ്ഞ് ശ്യാംദത്ത്.
October 23, 2022 7:13 pm
കണ്ണൂർ: കണ്ണൂരിൽ പ്രണയപ്പകയിൽ പൊലിഞ്ഞ വിഷ്ണുപ്രിയയുടെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം എത്തിച്ചപ്പോൾ വികാരസാന്ദ്രമായ രംഗങ്ങൾക്കാണ് പാനൂർ വള്ള്യായിലെ വീട്,,,
ശ്യാംജിത്തിന്റെ പേര് പറഞ്ഞ് വിഷ്ണുപ്രിയ അലറി കരഞ്ഞു..പ്രതി ശ്യാംജിത്തുമായി മാനന്തേരിയില്‍ തെളിവെടുപ്പ്.ആ ഫോൺ വിളി തെളിവായി
October 23, 2022 1:18 pm
കണ്ണൂർ : വിഷ്ണുപ്രിയ കൊലപാതകത്തില്‍ പ്രതി ശ്യാംജിത്തുമായി മാനന്തേരിയില്‍ തെളിവെടുപ്പ് ആരംഭിച്ചു. കൊലയ്ക്ക് ഉപയോഗിച്ച ആയുധനങ്ങള്‍ പൊലീസ് കണ്ടെടുത്തു. ആയുധനങ്ങളും,,,
Page 159 of 942Previous
1
…
157
158
159
160
161
…
942
Next