ടാറ്റൂ കേന്ദ്രത്തിലെ പീഡനം; സുജീഷിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് പൊലീസ്
March 6, 2022 2:49 pm

ടാറ്റൂ ചെയ്യാനെത്തിയ യുവതികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ സൂജീഷിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് ഡിസിപി വി.യു.കുര്യാക്കോസ്. നഗരത്തിലെ ടാറ്റൂ കേന്ദ്രങ്ങളിലെ,,,

ടാറ്റൂ ആര്‍ട്ടിസ്റ്റ് പീഡനക്കേസില്‍ പരാതിപ്പെടാന്‍ മടിക്കേണ്ടെതില്ലെന്ന് സംസ്ഥാന വനിത കമീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി
March 5, 2022 12:24 pm

ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരായ ലൈംഗിക പീഡന കേസില്‍ പരാതിപ്പെടാന്‍ മടിക്കേണ്ടെന്ന് സംസ്ഥാന വനിത കമീഷന്‍ അധ്യക്ഷ അഡ്വ.പി. സതീദേവി. കേസില്‍ പൊലീസ്,,,

ഗ​ര്‍​ഭി​ണി​യെ​യും ഭ​ര്‍​ത്താ​വി​നെ​യും മ​ര്‍​ദി​ച്ച സം​ഭ​വത്തിൽ വര്‍ക്​ഷോപ് ഉടമകള്‍ അടക്കം മൂന്ന്​ പേര്‍ അറസ്റ്റില്‍
March 5, 2022 11:53 am

ഗ​ര്‍​ഭി​ണി​യെ​യും ഭ​ര്‍​ത്താ​വി​നെ​യും മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ വ​ര്‍​ക്​​ഷോ​പ് ഉ​ട​മ​ക​ളെ​യും ജീ​വ​ന​ക്കാ​ര​നെ​യും അ​റ​സ്റ്റ്​ ചെ​യ്തു. തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രാ​യ ദ​മ്ബ​തി​ക​ള്‍ വ്യാ​ഴാ​ഴ്ച,,,

മീ ടൂ ആരോപണം; ടാറ്റൂക്കാരനെതിരെ പൊലീസ് കേസെടുത്തു
March 5, 2022 9:39 am

യുവതികളെ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന പരാതിയില്‍ കൊച്ചിയിലെ കൊച്ചിയിലെ പ്രശസ്ത ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ പോലീസ് കേസെടുത്തു. നാല് യുവതികളുടെ പരാതിയിലാണ്,,,

ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​യെ ച​വി​ട്ടി​പ​രി​ക്കേ​ല്‍​പ്പി​ച്ചു; നാ​ല് പേ​ര്‍ അ​റ​സ്റ്റി​ല്‍
March 4, 2022 3:43 pm

ഗ​ര്‍​ഭി​ണി​യാ​യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​യെ ച​വി​ട്ടി പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യും ഭ​ര്‍​ത്താ​വി​നെ മ​ര്‍​ദി​ച്ച്‌ അ​വ​ശ​നാ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ നാ​ല് പേ​ര്‍ പി​ടി​യി​ല്‍. പാ​ലാ ഞൊ​ണ്ടി​മാ​ക്ക​ല്‍,,,

ഹാര്‍പ്പിക് ഒഴിച്ച്‌ 73കാരിയെ അന്ധയാക്കി മോഷണം; വീട്ടുജോലിക്കാരി പിടിയില്‍
March 4, 2022 2:31 pm

ഹാര്‍പ്പിക് കണ്ണിലൊഴിച്ച്‌ 73കാരിയെ അന്ധയാക്കിയ ശേഷം വീട്ടില്‍ നിന്ന് പണവും സ്വര്‍ണ്ണാഭരണങ്ങളും കവര്‍ന്ന വീട്ടുജോലിക്കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദിലാണ്,,,

വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാര്‍ പുറത്തേയ്ക്ക് !! ജാമ്യം അനുവദിച്ച് സുപ്രീം കോടതി !!
March 2, 2022 1:08 pm

ദില്ലി : വിസ്മയ കേസ് പ്രതി കിരണ്‍ കുമാറിന് സുപ്രീം കോടതി ജാമ്യം നല്‍കി. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍,,,,

ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ചു കൊന്നു !! പരസ്ത്രീ ബന്ധം ആരോപിച്ചാണ് കൊലപാതകം !!
March 2, 2022 11:16 am

തിരുവനന്തപുരം: പരസ്ത്രീ ബന്ധം ആരോപിച്ച് ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ചു കൊന്നു. പാലോട് കുറുപുഴയിലാണ് ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ചു കൊന്നത്. കൊലപാതക,,,

വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍ !! , അധ്യാപകനെതിരെ ആരോപണവുമായി നടിയും!!
March 1, 2022 2:54 pm

തൃശൂര്‍ : ലൈംഗികാതിക്രമം നടത്തിയെന്ന വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ സ്‌കൂള്‍ ഒഫ് ഡ്രാമയിലെ അദ്ധ്യാപകന്‍ അറസ്റ്റില്‍. ഡോ സുനില്‍ കുമാറിനെയാണ് പൊലീസ്,,,

ദീപുവിന്റെ മരണം കരള്‍ രോഗം മൂലമല്ല !!. മരണ കാരണം തലയ്‌ക്കേറ്റ ക്ഷതമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് !
March 1, 2022 12:59 pm

കിഴക്കമ്പലം: ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണം തലയ്‌ക്കേറ്റ ക്ഷതം മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ക്ഷതമേറ്റതിനെ തുടര്‍ന്ന് തലച്ചോറില്‍ രക്തം,,,

പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരപ്പെട്ടു, ലോക്കപ്പ് മര്‍ദ്ദനമെന്ന് ബന്ധുക്കള്‍ !!
February 28, 2022 4:01 pm

തിരുവനന്തപുരം: തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരണപ്പെട്ടു. ദമ്പതികളെ ആക്രമിച്ച കേസിലെ പ്രതി സുരേഷ് കുമാറാണ് മരിച്ചത്. തിരുവല്ലം ജഡ്ജിക്കുന്ന്,,,

വിദ്യാർത്ഥിയെ അധ്യാപകൻ ലൈംഗിക പീഡനത്തിനിരയാക്കി !! പരാതി നൽകിയിട്ടും നടപടിയെടുക്കാതെ പോലീസ് !!
February 28, 2022 3:18 pm

സ്കൂൾ ഓഫ് ഡ്രാമയിലെ അധ്യാപകനായ എസ്.സുനിൽകുമാറിനെതിരെ ലൈം​ഗിക അതിക്രമ പരാതിയുമായി വിദ്യാർഥി രംഗത്ത്. അധ്യാപകൻ മാനസികമായും ശാരീരികമായും ചൂഷണം ചെയ്ത,,,

Page 177 of 942 1 175 176 177 178 179 942
Top