നാണംകെട്ട് യൂത്ത് കോണ്‍ഗ്രസ് ; സഹപ്രവര്‍ത്തകയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച നേതാവിനെതിരെ പരാതി
February 14, 2022 11:46 am

തൃശൂര്‍ : വനിതാ നേതാവിന്റെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് ശോഭാ സുബിനെതിരെ കേസ്. സംസ്ഥാന ജനറല്‍,,,

ദിലീപിനൊപ്പം ഉറ്റ സുഹൃത്തും കുടുങ്ങും ?? നാദിര്‍ഷക്ക് നോട്ടീസ് അയച്ച് ക്രൈംബ്രാഞ്ച്
February 14, 2022 11:31 am

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപും സംഘവും ഗൂഡാലോചന നടത്തിയെന്ന കേസില്‍ സംവിധായകന്‍ നാദിര്‍ഷയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്,,,

ഇതര സംസ്ഥാന തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും വിൽക്കാൻ കഞ്ചാവ്; പാലായിൽ ബംഗാൾ സ്വദേശി പിടിയിലായി; ഒരു കിലോ കഞ്ചാവും ബൈക്കും പിടിച്ചെടുത്തു
February 14, 2022 11:26 am

പാലാ: ഇതര സംസ്ഥാന തൊഴിലാളികൾക്കും വിദ്യാർത്ഥികൽക്കും വിൽക്കാൻ കഞ്ചാവുമായി ബൈക്കിൽ കറങ്ങിയ ബംഗാൾ സ്വദേശി എക്‌സൈസിന്റെ പിടിയിലായി. ഒരു കിലോ,,,

പണമിടപാട് തർക്കം: മുമ്പ് വെട്ടി ഗുരുതര പരുക്കേൽപ്പിച്ച ആളെ വീണ്ടും വെട്ടി; പ്രതി ഒളിവിൽ
February 14, 2022 10:40 am

  മറയൂർ: ഒരു വർഷം മുമ്പ് വെട്ടി പരുക്കേൽപ്പിച്ച ആളെ വീണ്ടും വാക്കത്തി കൊണ്ട് വെട്ടിയ കേസിൽ പ്രതി ഒളിവിൽ.,,,

റോയ്ക്ക് ഇനി രക്ഷയില്ല, കുരുക്ക് മുറുകുന്നു ; മോഡലുകളുടെ മരണത്തില്‍ സിബിഐ അന്വേഷിക്കണം ആവശ്യപ്പെട്ട് ബന്ധുക്കള്‍
February 14, 2022 10:12 am

തിരുവനന്തപുരം: കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടല്‍ ഉടമയായ റോയി വയലാട്ടിനെതിരേ ആരോപണവുമായി അപകടത്തില്‍ മരിച്ച മോഡലുകളുടെ ബന്ധുക്കള്‍. പെണ്‍കുട്ടികളുടെ മരണത്തില്‍,,,

ബോംബുണ്ടാക്കിയത് ഏറുപടക്കം വാങ്ങി സ്‌ഫോടകവസ്തുക്കള്‍ ചേര്‍ത്ത്; കണ്ണൂരില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പേര്‍ കസ്റ്റഡിയില്‍; ബോംബ് എറിഞ്ഞയാള്‍ ഒളിവില്‍
February 14, 2022 10:07 am

  കണ്ണൂര്‍: കണ്ണൂരില്‍ വിവാഹാഘോഷത്തിനിടെ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പേര്‍ കസ്റ്റഡിയില്‍. ബോംബ് ഉണ്ടാക്കിയ ആള്‍ ഉള്‍പ്പടെ,,,

കൊല്ലപ്പെട്ട ജിഷ്ണു ബോംബുമായി എത്തിയ സംഘത്തിൽപെട്ടയാൾ .ബോംബേറിന് പിന്നില്‍ 18 പേര്‍; രണ്ട് പേര്‍ കസ്റ്റഡിയില്‍
February 14, 2022 5:21 am

കണ്ണൂർ: വിവാഹസംഘത്തിന് നേരെ നടത്തിയ ബോംബാക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ വഴിത്തിരിവ്. ബോംബുമായി എത്തിയ സംഘത്തിൽപെട്ട ആളാണ് കൊല്ലപ്പെട്ട ജിഷ്ണുവെന്ന്,,,

മംഗളൂരുവിൽ വാൻ സെക്സ് റാക്കറ്റ് സംഘം ! താത്തമാർ അറസ്റ്റിൽ..
February 13, 2022 4:40 pm

ബെംഗളൂരു: കുഞ്ഞുകുട്ടികളെ വരെ ഉപയോഗിച്ച് വാണിഭം നടത്തിയ സംഘം അറസ്റ്റിലായി . മംഗളൂരുവിൽ പെൺവാണിഭ റാക്കറ്റ് നടത്തുകയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ,,,

ഇന്ത്യ ഇ​തുവ​രെ ക​ണ്ടി​ട്ടു​ള്ള​തി​ൽ​വ​ച്ച് ഏ​റ്റ​വും വ​ലി​യ ബാ​ങ്ക് വാ​യ്പാ തട്ടിപ്പ്!..28 ബാങ്കുകളിലായി 22842 കോടി രൂപയുടെ തട്ടിപ്പ്; എബിജി ഷിപ്പ് യാർഡിനെതിരെ കേസെടുത്ത് സിബിഐ
February 13, 2022 3:22 pm

ന്യൂ​ഡ​ൽ​ഹി: രാ​ജ്യം ഇ​തുവ​രെ ക​ണ്ടി​ട്ടു​ള്ള​തി​ൽ​വ​ച്ച് ഏ​റ്റ​വും വ​ലി​യ ബാ​ങ്ക് വാ​യ്പാ ത​ട്ടി​പ്പുകേ​സി​ലെ പ്ര​തി​ക​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്ത് സി​ബി​ഐ.എ​ബി​ജി ഷി​പ്‌യാ​ർ​ഡി​ന്‍റെ സി​എം​ഡി ആ​യി​രു​ന്ന,,,

ദിലീപും രാമൻ പിള്ള ഭയത്തോടെ വക്കീലും പരക്കം പായുന്നു.നെഞ്ചിടിപ്പ് കൂട്ടുന്ന വിധി തിങ്കളാഴ്ച്ച
February 13, 2022 5:18 am

കൊച്ചി: തിങ്കളാഴ്ച്ച ദിലീപിന്‍റെ വിധി എഴുതും. ദിലീപും ദിലീപിന്റെ വാക്കേത് രാമൻ പിള്ളയും ഇത്തവണ പരാജയത്തിന്റെ രുചിയറിയും എന്നാണു അടക്കം,,,

വിനീതയുടെ ജീവനെടുത്തപ്പോള്‍ രാജേന്ദ്രന് കിട്ടിയത് 95,000 രൂപ !! കൊലയാളി കവര്‍ന്നെടുത്ത സ്വര്‍ണമാല കണ്ടെത്തി
February 12, 2022 2:59 pm

കന്യാകുമാരി : വിനീതയുടെ കൊലപാതക കേസിലെ പ്രതിയായ രാജേന്ദ്രനെ തമിഴ്‌നാട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.,,,

പാലായിൽ സ്‌കൂട്ടർ മോഷ്ടിച്ച യുവാവ് കുടുങ്ങി; കുടുക്കിയത് തലയിലിരുന്ന ഹെൽമറ്റ്; മോഷ്ടാവിന് ഹെൽമറ്റ് വില്ലനായത് ഇങ്ങനെ
February 12, 2022 2:57 pm

പാലാ: മോഷ്ടിച്ച ബൈക്കിന്റെ പെട്രോൾ തീർന്നതിനെ തുടർന്നു റോഡരികിൽ ഉപേക്ഷിച്ച ശേഷം ഹെൽമറ്റ് തലയിൽ വച്ച് നടന്നു പോയ പ്രതി,,,

Page 183 of 942 1 181 182 183 184 185 942
Top