ഇസ്ലാം തീവ്രവാദത്തിനെതിരെ ശക്തമായ നിലപാടെടുത്ത ഫ്രാൻസിനും മാക്രോണിനും പിന്തുണയുമായി ഇന്ത്യക്കാർ
October 28, 2020 5:08 am
ന്യൂഡൽഹി : ഫ്രഞ്ച് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാൻ അറബ് രാഷ്ട്രങ്ങൾ ആഹ്വാനം ചെയ്തതിനു പിന്നാലെ ഫ്രാൻസിനും,പ്രസിഡന്റ് ഇമ്മാനുവൻ മാക്രോണിനും പിന്തുണ പ്രഖ്യാപിച്ച്,,,
സ്വർണ്ണക്കടത്ത് പ്രതി റബിൻസിന് തീവ്രവാദ ബന്ധമെന്ന് എൻ ഐ എ, സ്വർണക്കടത്തിന് പിന്നിൽ ദാവൂദ് അൽ അറബിയെന്ന് കെ.ടി റമീസ്
October 28, 2020 5:00 am
കൊച്ചി:തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ റബിന്‍സ് കെ ഹമീദിനെ പ്രത്യേക കോടതി ഏഴ് ദിവസത്തേയ്ക്ക് എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിട്ടുനല്‍കി. സ്വര്‍ണകടത്ത്,,,
പട്ടാപകല്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ 21 കാരിയെ വെടിവച്ചു കൊന്നു.
October 27, 2020 4:59 pm
ഫരീദാബാദ് :പട്ടാപ്പകല്‍ ഹരിയാനയില്‍ കോളജിന് പുറത്ത് വച്ച് 21കാരിയെ വെടിവച്ചു കൊന്നു. തിങ്കളാഴ്ച ഫരീദാബാദിലെ ബല്ലാബ്ഗഢിലുള്ള കോളജിനു പുറത്തുവച്ചാണ് സംഭവം,,,
യുവാവ് അയൽവാസിയുടെ കട ജെസിബി കൊണ്ട് പൊളിച്ചു!വിവാഹം മുടക്കിയതിന്റെ വൈരാഗ്യം എന്നും മൊഴി
October 27, 2020 3:28 pm
കണ്ണൂർ :കണ്ണൂർ ചെറുപുഴയിൽ ചെറുപ്പക്കാരൻ അയൽവാസിയുടെ കാറ്റേ ജെസിബി കൊണ്ട് പൊളിച്ചുമാറ്റി .വിവാഹം മുടക്കിയയതിന്റെ വൈരാഗ്യം ആണെന്നാണ് വിവരം.കണ്ണൂരിലെ ചെറുപുഴ,,,
നിയമസഭാ കയ്യാങ്കളി കേസിൽ സർക്കാരിന് തിരിച്ചടി!..സ്റ്റേ ആവശ്യം ഹൈക്കോടതി തള്ളി; പ്രതികളായ മന്ത്രിമാർ നാളെ ഹാജരാകണം
October 27, 2020 3:11 pm
കൊച്ചി:നിയമസഭാ കയ്യാങ്കളി കേസില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി. നിയമസഭാ കയ്യാങ്കളി കേസ് സ്റ്റേ ചെയ്യണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം ഹൈക്കോടതി,,,
സ്വർണക്കടത്ത് കേസ് പ്രതി റബ്ബിൻസ് ഹമീദിനെ കൊച്ചിയില്‍ എത്തിച്ച് അറസ്റ്റ് ചെയ്തു.
October 27, 2020 4:17 am
കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി റബ്ബിൻസ് ഹമീദ് നെടുമ്പാശേരിയിൽ അറസ്റ്റിലായി. മൂവാറ്റുപുഴ സ്വദേശി റബിന്‍സ് കെ. ഹമീദിനെ യു.എ.ഇ ഇന്ത്യയ്ക്ക്,,,
രാഹുൽ ഗാന്ധിയെ രമേശ് ചെന്നിത്തല തള്ളിപ്പറഞ്ഞത് ആശ്ചര്യകരം: മുഖ്യമന്ത്രി.ഹൈക്കമാൻഡിനെ തള്ളി കേരളത്തിലെ കോൺഗ്രസുകാർ
October 27, 2020 3:45 am
തിരുവനന്തപുരം:രാഹുൽ ഗാന്ധിയെ രമേശ് ചെന്നിത്തല തള്ളിപ്പറഞ്ഞത് രാഷ്ട്രീയത്തിന്റെ ആദ്യാക്ഷരങ്ങൾ അറിയാവുന്ന ആർക്കും മനസിലാക്കാണ് കഴിയാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സി.ബി.ഐയെ,,,
സ്വർണക്കടത്തിൽ കോടിയേരിക്കും പങ്ക്: കെ.സുരേന്ദ്രൻ.ഒരു എംഎല്‍എക്ക് പങ്കെന്ന് കസ്റ്റംസ് റിപ്പോര്‍ട്ട്; സന്ദീപിന്റെ ഭാര്യയുടെ മൊഴി
October 26, 2020 2:32 pm
കൊച്ചി : സ്വര്‍ണ്ണക്കടത്തു കേസില്‍ കേരളത്തിലെ ഒരു എംഎല്‍എയ്‌ക്കു കൂടി പങ്കെന്ന് കസ്റ്റംസ് റിപ്പോർട്ട്. സ്വർണക്കടത്ത് കേസിൽ കൊടുള്ളിയിലെ സി.പി.എം,,,
മുഖ്യമന്ത്രി നല്‍കിയ വാക്ക് ചതിയായി മാറി.കാലുപിടിപ്പിച്ച പുന്നല വഞ്ചിച്ചു: ആരോപണവുമായി വാളയാറിലെ അമ്മ
October 25, 2020 2:35 pm
പാലക്കാട്: യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തി ശിക്ഷിക്കാന്‍ വേണ്ട നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നല്‍കിയ വാക്ക് ചതിയായി മാറിയെന്നും മുഖ്യമന്ത്രിയുടെ,,,
കുടുംബത്തിന് മോചനദ്രവ്യമായി 70 ലക്ഷം രൂപ നൽകും..നിമിഷ പ്രിയയെ രക്ഷിക്കാന്‍ യെമനിലെ ഗോത്ര നേതാക്കളുമായി ചര്‍ച്ച. ജയില്‍ മോചന ശ്രമങ്ങള്‍ വിജയത്തിലേക്ക്
October 25, 2020 2:18 pm
തിരുവനന്തപുരം: യെമന്‍ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയയെ രക്ഷിക്കാനുള്ള നീക്കം വിജയത്തിലേക്ക് .നിമിഷയുടെ കാര്യത്തില്‍ യെമന്‍ ഗോത്ര,,,
സംസ്ഥാനത്ത് അവയവദാന മാഫിയ!സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പങ്ക്, ക്രൈംബ്രാഞ്ച് അന്വേഷണം.സ്വകാര്യ ആശുപത്രികളും അന്വേഷണ പരിധിയിൽ
October 23, 2020 12:29 pm
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി അവയവക്കച്ചവടമെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. അനധികൃത അവയവ മാറ്റങ്ങള്‍,,,
കെഎം ഷാജി വീട് പണിതത് മൂന്നരക്കോടിയിലധികം രൂപ വില മതിക്കും! സാമ്പത്തിക സ്രോതസ് ദുരൂഹം.
October 23, 2020 10:21 am
കൊച്ചി:കെ.എം ഷാജി എം.എൽ.എ കോഴിക്കോട് വേങ്ങേരിയിൽ നിർമ്മിച്ച ആഡംബര വീടിന് മൂന്നരക്കോടിയിലധികം രൂപ വില മതിക്കുന്നത് . 5260 സ്ക്വയർ,,,
Page 293 of 942Previous
1
…
291
292
293
294
295
…
942
Next