സ്വപ്ന സുരേഷ് കൊല്ലപ്പെടുമോ?കേന്ദ്രമന്ത്രി മുരളീധരനുമായും സ്വപ്നക്ക് അടുത്ത ബന്ധം.എം എ യൂസഫലി സ്വപ്ന മുഖേന 5 കോടി മുരളീധരന് നൽകി!
September 14, 2020 4:16 am

കൊച്ചി:സ്വർണ്ണകള്ളക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് കൊല്ലപ്പെടുമോ ?പിണറായിയുമായും മകൾ വീണയുമായും കേന്ദ്രമന്ത്രി മുരളീധരനുമായും മറ്റു പല പ്രമുഖരുമായും ബന്ധപ്പെട്ട,,,

സ്വപ്നാസുരേഷ് കൊല്ലപ്പെടും.?
September 13, 2020 9:29 pm

സ്വർണ്ണ കള്ളക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് കൊല്ലപ്പെടുമോ…? സംശയം ഉയർത്തുന്നത് ക്രൈം നന്ദകുമാർ ആണ് ഈ ചോദ്യം ഉയർത്തിയിരിക്കുന്നത്,,,

മകനെതിരെ സാമ്പത്തിക ആരോപണം വന്നയുടൻ ക്വാറന്റൈന്‍ ലംഘിച്ച് ഇ.പി ജയരാജന്റെ ഭാര്യ ബാങ്കിലെത്തി ലോക്കര്‍ തുറന്നു
September 13, 2020 3:47 pm

കണ്ണൂര്‍: ക്വാറന്റൈന്‍ ലംഘിച്ച് മന്ത്രി ഇ.പി. ജയരാജന്റെ ഭാര്യ ബാങ്കിലെത്തി ലോക്കര്‍ തുറന്നതായി ആരോപണം. ഇക്കഴിഞ്ഞ ഏഴാം തീയതി തൊട്ട്,,,

കോൺഗ്രസ് എംഎൽഎ സമീർ അഹമ്മദ് ഖാനു ലഹരിക്കാരുമായി ബന്ധമുണ്ടെന്ന് ആരോപണം.സഞ്ജനയെ കണ്ടിട്ടില്ല.ശ്രീലങ്കയിൽ പോയിട്ടുണ്ട്.എന്റെ വളർച്ച ചിലർക്കു ദഹിച്ചിട്ടില്ല.
September 13, 2020 3:43 pm

ബെംഗളൂരു : നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി, ഡി.അനിഖ തുടങ്ങിയവരുൾപ്പെട്ട ബെംഗളൂരു ലഹരിമരുന്നു കേസിനു രാഷ്ട്രീയമാനവും. കോൺഗ്രസ് എംഎൽഎ,,,

ബിനീഷ് കോടിയേരിയുടെ നിഴല്‍ നിര്‍മാതാക്കളെ തേടി ഇ.ഡി…ബിനാമി ഇടപാടുകള്‍, മലയാള സിനിമ; ഭൂമിയിടപാട്‌, ലഹരിമാഫിയ, ബിനീഷിനെതിരേയുള്ള അന്വേഷണത്തിന്റെ കേന്ദ്രബിന്ദുക്കള്‍.
September 13, 2020 1:37 pm

കൊച്ചി : സ്വർണ്ണക്കടത്ത് കേസിലെ അന്വോഷണം പുതിയ വഴിത്തിരിവിലേക്കാണ് നീങ്ങുന്നത് കേരളത്തിലെ സി.പി.എമ്മിനെ ലക്‌ഷ്യം വെച്ചുള്ള നീക്കത്തിൽ കോടിയേരി ബാലകൃഷ്ണന്റെ,,,

ബിനീഷ് കോടിയേരിക്ക് സ്വപ്‌നയുമായി അടുത്തബന്ധം!ബിനീഷ് വെളിപ്പെടുത്തിയ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളിലെ 20 പേരും കുടുങ്ങും.ബിനീഷ് കോടിയേരി കുരുക്കില്‍ത്തന്നെ.
September 12, 2020 3:04 pm

കൊച്ചി : സ്വര്‍ണ്ണക്കടത്ത് കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്ക് കുരുക്ക് മുറുകുന്നു. ശക്തമായ,,,

ആശ്രമത്തിനുള്ളിൽ അതിക്രമിച്ച് കയറി സന്യാസിനിയെ ബലാത്സംഗം ചെയ്തു! 12കാരൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
September 12, 2020 2:39 pm

റാഞ്ചി: 12കാരൻ ഉൾപ്പെടെ മൂന്ന് പേർ സന്യാസിനിയെ ബലാൽസംഗം ചെയ്തു . ആശ്രമത്തിനുള്ളിൽ അതിക്രമിച്ച് കയറിയാണ് സന്യാസിനിയെ ബലാത്സംഗം ചെയ്തത്.,,,

ബിനീഷ് കോടിയേരിക്ക് എതിരെ കൂടുതൽ അന്വേഷണം.മയക്കു മരുന്ന് കേസ് പ്രതിയുമായി ലക്ഷങ്ങളുടെ ഇടപാടുകൾ ബിനീഷിന് കുരുക്ക്
September 11, 2020 1:53 pm

ബിനീഷ് കോടിയേരിക്കെതിരെ കൂടുതൽ അന്വേഷണം നടത്താൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബിനീഷിന്റെ റിയൽ എസ്‌റ്റേറ്റ് ബിസിനസ് സംബന്ധിച്ച് അന്വേഷണം വ്യാപിപ്പിക്കാനാണ് അന്വേഷണ,,,

സ്വപ്നക്ക് സാരിത്തുമായി കടുത്ത പ്രണയം !വീഴ്ത്തിയത് സ്‌നേഹത്തില്‍ കുടുക്കിയെന്ന് സ്വപ്ന. സരിത്തും സന്ദീപും റമീസും ചേര്‍ന്ന് ഗൂഢാലോചന നടത്തി! ഞെട്ടുന്ന വെളിപ്പെടുത്തലുമായി സ്വപ്‌ന!
September 10, 2020 11:15 pm

കൊച്ചി:സ്വർണ്ണക്കടത്ത് കേസിലെ സ്വപ്‌നയോട് സരിത്തിന് കടുത്ത പ്രണയം .സരിത്തുമായുള്ള ബന്ധമാണ് എല്ലാത്തിനും കാരണമെന്ന് സ്വപ്ന ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി.യു.എ.ഇ. തനിക്കു,,,

കണ്ണൂർ വീണ്ടും കലാപഭൂമിയാകുന്നു! സലാഹുദ്ദീന്റെ കൊലപാതകം കൃത്യമായ ആസൂത്രണത്തോടെ.എട്ടാം തീയ്യതി കൃത്യം നടപ്പിലാക്കാൻ രണ്ടാം തീയ്യതി കാർ വാടകയക്ക് എടുത്തു.
September 10, 2020 3:17 pm

കണ്ണൂർ: കണ്ണവത്ത് എസ്ഡിപിഐ പ്രവർത്തകൻ കണ്ണവത്തെ സയ്യിദ് മുഹമ്മദ് സലാഹുദ്ദീനെ വെട്ടിക്കൊന്ന കേസിൽ മൂന്ന്‌ ആർഎസ്എസ്സുകാർ അറസ്‌റ്റിൽ ആയിരിക്കയാണ് .സലാഹുദ്ദീനെ,,,

യു​വ​തി​യു​ടെ ആ​ത്മ​ഹ​ത്യ! ഗ​ർ​ഭം അ​ല​സി​പ്പി​ക്കാ​ൻ ല​ക്ഷ്മി പ്ര​മോ​ദാ​ണു പ്രേ​രി​പ്പി​ച്ച​തെ​ന്നു ബ​ന്ധു​ക്ക​ൾ; ന​ടി ല​ക്ഷ്മി പ്ര​മോ​ദി​നെ വീ​ണ്ടും ചോ​ദ്യം​ചെ​യ്യാ​ൻ പോ​ലീ​സ്.ഗർഭിണിയാണെന്ന സംശയം ആദ്യം അറിയിച്ചത് ലക്ഷ്മി പ്രമോദിനെ.സ്ഥിരീകരണത്തിന് ആശുപത്രിയിൽ കൊണ്ടു പോയതും സീരിയൽ നടി; അബോർഷൻ ചെയ്യാൻ നിർബന്ധിച്ചത് കാമുകനും ഉമ്മയും.
September 10, 2020 2:26 pm

കൊ​ല്ലം: പ്ര​തി​ശ്രു​ത വ​ര​ൻ വി​വാ​ഹ​ത്തി​ൽ​നി​ന്നു പി​ൻ​മാ​റി​യ​തി​നെ തു​ട​ർ​ന്നു കൊ​ല്ലം കൊ​ട്ടി​യ​ത്ത് റം​സി എ​ന്ന യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ സീ​രി​യ​ൽ,,,

പാലത്തായി പീഡന കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ ശരിവച്ച് ഹൈക്കോടതി. പ്രതി പത്മരാജന് ജാമ്യം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി.
September 10, 2020 4:54 am

കൊച്ചി: കണ്ണൂർ പാലത്തായി പീഡനക്കേസിൽ പ്രതി പത്മരാജൻറെ ജാമ്യാപേക്ഷ ശരിവച്ച് ഹൈക്കോടതി.തലശ്ശേരി പോക്സോ കോടതി വിധിച്ച ജാമ്യമാണ് ഹൈക്കോടതി ശരിവെച്ചത്.,,,

Page 303 of 942 1 301 302 303 304 305 942
Top