തലസ്ഥാനത്ത് ഗുണ്ടാനേതാവിന് നടുറോഡിൽ വെട്ടേറ്റു.ഒരേ ബൈക്കിലെത്തി.ബാഗില്‍നിന്ന് വാളെടുത്ത് കഴുത്തില്‍ വെട്ടി; ഗുണ്ടാനേതാവ് കൗൺസിലറുടെ വീട്ടിൽ ഓടിക്കയറി
September 4, 2020 12:18 pm

തിരുവനന്തപുരം: തലസ്ഥാനത്ത് ഗുണ്ടാനേതാവ് ശരത് ലാലിന് നടുറോഡിൽ വെട്ടേറ്റു. കൊലക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ശരത് ലാലിനാണ് വെട്ടേറ്റത്.,,,

വഞ്ചനാക്കുറ്റത്തിന് എം സി കമറുദ്ദീന്‍ എംഎല്‍എക്കെതിരെ കേസ്..സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ കേസുകളും
September 4, 2020 3:11 am

കാസർഗോഡ്: മഞ്ചേശ്വരം എംഎല്‍എ എം സി ഖമറുദ്ദീനെതിരെ വഞ്ചനാ കുറ്റത്തിന് കേസ്. മഞ്ചേശ്വരം എംഎൽഎയും മുസ്ലീംലീഗ് നേതാവുമായ എം.സി കമറുദ്ദീനെതിരെ,,,

വെഞ്ഞാറമൂട് ഇരട്ടകൊലപാതകം: കോൺഗ്രസ് വീണ്ടും കുരുക്കിൽ. INTUC നേതാവ് ഉണ്ണി പിടിയിൽ; അറസ്റ്റിലായവരുടെ എണ്ണം എട്ടായി
September 4, 2020 3:03 am

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ട കൊലകേസില്‍ കോൺഗ്രസിന് പങ്കില്ലെന്ന് പറയുമ്പോഴും കോൺഗ്രസ് നേതാക്കളായ പ്രതികൾ കൂടുതൽ അറസ്റ്റിൽ ആവുകയാണ്.ഇന്ന് ഒരു പ്രതികൂടി,,,

റമീസിനെ ആഫ്രിക്കയിലെത്തിച്ചത് ലഹരി കേസിൽ പിടിയിലായ നടിയുടെ ഭര്‍ത്താവ് !
September 3, 2020 12:36 pm

കൊച്ചി :തിരുവനന്തപുരം സ്വര്‍ണക്കടത്തുകേസിലെ അഞ്ചാംപ്രതി കെ.ടി. റമീസിന്റെ ആഫ്രിക്കന്‍ ബന്ധത്തിനു പിന്നില്‍ ബംഗളൂരു ലഹരിവേട്ടയില്‍ പിടിയിലായ കര്‍ണാടക സീരിയല്‍- ടി.വി.,,,

മയക്കുമരുന്ന് കേസ് ഞെട്ടിച്ചു.അനൂപിന് നല്‍കിയത് ആറ് ലക്ഷം രൂപ; വിശദീകരിച്ച് ബിനീഷ് കൊടിയേരി. ഹോട്ടല്‍ തുടങ്ങാന്‍ പണം നല്‍കിയത് ബിനീഷ് കോടിയേരി’; മയക്കുമരുന്ന് കേസിലെ പ്രതി അനൂപിന്റെ മൊഴി പുറത്ത്
September 2, 2020 3:56 pm

കോഴിക്കോട്: ലഹരി മാഫിയയുമായി ബന്ധപ്പെടുത്തി പികെ ഫിറോസ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി ബിനീഷ് കോടിയേരി. അറസ്റ്റിലായ അനൂപ് മുഹമ്മദിനെ നന്നായി,,,

ബിനീഷ് കോടിയേരിക്ക് ബെംഗളൂരുവിൽ അറസ്റ്റിലായ ലഹരിമരുന്ന് സംഘവുമായി ബന്ധം.സിനിമ താരങ്ങള്‍ക്കെതിരെയേും ആരോപണം.ഗുരുതര ആരോപണവുമായി പി.കെ ഫിറോസ്.
September 2, 2020 3:18 pm

കോഴിക്കോട്: ബിനീഷ് കോടിയേരിക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി,,,

ആടൂർ പ്രകാശ് എംപി കുടുങ്ങും ?‌വെഞ്ഞാറമൂട് കൊലപാതകത്തില്‍ കോണ്‍ഗ്രസ് കൂടുതല്‍ വെട്ടിലേക്ക്.കോൺഗ്രസ്‌ പഞ്ചായത്തംഗത്തിനും കേസിൽ പങ്കെന്ന്‌ പൊലീസ്.
September 2, 2020 12:47 pm

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ അടൂർ പ്രകാശ് കുടുങ്ങുമോ ?കൊലപാതകത്തിൽ പങ്കില്ലെന്ന് കോണ്‍ഗ്രസ് ആവര്‍ത്തിക്കുമ്പോഴും പുറത്തുവരുന്ന തെളിവുകളെല്ലാം പാര്‍ട്ടിക്ക് എതിരാവുകയാണ്. ഇരട്ടക്കൊലപാതകവുമായി,,,

അ​ക്ര​മി​ച്ചാ​ൽ തി​രി​ച്ചും അ​ക്ര​മി​ക്കും; ഭീ​ഷ​ണി​യു​മാ​യി കെ. ​സു​ധാ​ക​ര​ൻ
September 2, 2020 4:50 am

ക​ണ്ണൂ​ർ: വെഞ്ഞാറമൂട്ടിലെ ഇരട്ടക്കൊലപാതകത്തിനുശേഷം ഭീക്ഷണിയുമായി കെ സുധാകരൻ എം പി രംഗത്ത് .കോ​ൺ​ഗ്ര​സ് ഓ​ഫീ​സു​ക​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ,,,

പ്രതികള്‍ അടൂര്‍ പ്രകാശിനെ വിളിച്ചു, ലക്ഷ്യം നിര്‍വഹിച്ചു എന്നറിയിച്ചു! പാർട്ടി പ്രവർത്തകർക്ക്‌ വേണ്ടി ഇടപെട്ടുവെന്ന്‌ പ്രകാശ്. കൊലപാതകം ആസൂത്രിതമെന്ന് ഇപി ജയരാജന്‍
September 1, 2020 2:01 pm

തിരുവനന്തപുരം : വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കൊന്ന കേസിലെ പ്രതികളായ കോൺഗ്രസുകാർക്ക്‌ അടൂര്‍ പ്രകാശ് എംപിയുമായി ബന്ധമുണ്ടെന്ന് മന്ത്രി,,,

ഇരട്ടക്കൊലപാതകം: കോൺഗ്രസ് പ്രതികൾ ലക്ഷ്യമിട്ടത് ഹഖ് മുഹമ്മദിനെയെന്ന് പൊലീസ്.കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടു പേർ കൂടി കസ്റ്റഡിയിൽ
September 1, 2020 12:46 pm

തിരുവനന്തപുരം: വെഞ്ഞാറമൂടിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിൽ നാല് കോൺഗ്രസ് പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഷജിത്, നജീബ്, അജിത്, സതി,,,

കോണ്‍ഗ്രസിന്റെ വാദം പൊളിഞ്ഞു..തിരുവോണനാളിലെ കോണ്‍ഗ്രസിന്റെ ഇരട്ടക്കൊല; മുഹമ്മദ് ഹഖിമിന്റേയും മിഥിലാജിന്റേയും മൃതദേഹം ഖബറടക്കി
September 1, 2020 4:15 am

തിരുവനന്തപുരം: തിരുവോണദിനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന മുഹമ്മദ് ഹഖിമിന്റേയും മിഥിലാജിന്റേയും മൃതദേഹം ഖബറടക്കി. ഇരുവരുടേയും വസതിക്കു സമീപമുള്ള പള്ളിയിലാണ് ഖബറടക്കിയത്.,,,

പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ അഞ്ചാം പ്രതി റീബയെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.നിക്ഷേപം മാറ്റിയത് 21 കമ്പനികളിലേക്ക്: പണയ സ്വർണം വീണ്ടും പണയം വച്ചു
August 31, 2020 3:27 pm

പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് എന്ന ധനകാര്യ സ്ഥാപനത്തിന്റെ മറവിൽ നടന്നത് ഗുരുതര സാമ്പത്തിക തട്ടിപ്പ് .പോ​പ്പു​ല​ർ ഫി​നാ​ൻ​സ് സാ​ന്പ​ത്തി​ക ത​ട്ടി​പ്പു​മാ​യി,,,

Page 305 of 942 1 303 304 305 306 307 942
Top