നയതന്ത്ര പാഴ്‌സൽ വഴി മതഗ്രന്ഥങ്ങളും ഈന്തപ്പഴവും എത്തിച്ച് വിതരണം ചെയ്ത കേസിൽ അന്വേഷണവുമായി മുന്നോട്ട് പോകാൻ കസ്റ്റംസിന് നിയമോപദേശം
September 21, 2020 1:30 pm
കൊച്ചി:നയതന്ത്ര പാഴ്‌സൽ വഴി മതഗ്രന്ഥങ്ങളും ഈന്തപ്പഴവും എത്തിച്ച് വിതരണം ചെയ്ത കേസിൽ അന്വേഷണവുമായി മുന്നോട്ട് പോകാൻ കസ്റ്റംസിന് നിയമോപദേശം ലഭിച്ചു,,,
രാജ്യത്ത് കൂടുതല്‍ അല്‍ ഖായ്ദ ഭീകരര്‍ അറസ്റ്റിലാകും.അതിഥി തൊഴിലാളികളുടെ ക്യാമ്പുകളില്‍ തെരച്ചില്‍.
September 21, 2020 12:25 pm
ന്യുഡൽഹി:രാജ്യത്ത് കൂടുതല്‍ അല്‍ ഖായ്ദ ഭീകരര്‍ അറസ്റ്റിലാകാന്‍ സാദ്ധ്യത. കഴിഞ്ഞ ദിവസം പിടിയിലായ ഭീകരരുടെ കൂട്ടാളികളായ രണ്ട് പേര്‍ രക്ഷപ്പെട്ടിരുന്നു.,,,
രാജ്യസഭാ ഉപാദ്ധ്യക്ഷനെ അപമാനിച്ചു!കുറ്റങ്ങൾ എണ്ണിപ്പറഞ്ഞ് ഉപരാഷ്ട്രപതി.എളമരം കരീം അടക്കം 8 എംപിമാർക്ക് സസ്പെൻഷൻ
September 21, 2020 12:02 pm
ന്യൂഡൽഹി: രാജ്യസഭാ ഉപാദ്ധ്യക്ഷനെ അപമാനിച്ചതിന് കേരളത്തിൽ നിന്നുള്ള എളമരം കരീം അടക്കം 8 എംപിമാർക്ക് സസ്പെൻഷൻ. ഈ സമ്മേളന കാലാവധി,,,
ഭീകരർ വിവിധ സ്ഥലങ്ങളിൽ സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നെന്ന് NIA..അറസ്റ്റിലായ മുര്‍ഷിദ് ഹസൻ അൽഖ്വയ്ദ സംഘത്തലവൻ.
September 20, 2020 9:07 pm
കൊച്ചി: കേരളത്തിൽ കൊച്ചി ,പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നും കഴിഞ്ഞ ദിവസം ഒന്‍പത് അല്‍ ഖായ്ദ ഭീകരരെയാണ് എന്‍ഐഎ അറസ്റ്റ്,,,
ബി.ജെ.പിക്കുവേണ്ടി ഏതറ്റംവരേയും പോകാന്‍ മടിയില്ലാതെ കുഞ്ഞാലിക്കുട്ടി!യുഎഇയെ കള്ളക്കടത്ത് രാജ്യമായി പ്രഖ്യാപിക്കുന്നത് അപകടകരമെന്ന് സിപിഎം
September 20, 2020 4:15 pm
കൊച്ചി:ഖുറാന്റെ മറവില്‍ സ്വര്‍ണ്ണം കടത്തിയെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി ഈന്തപ്പഴത്തില്‍ കുരുവിന് പകരം സ്വര്‍ണ്ണമാണെന്ന ധ്വനിയില്‍ ആരോപിക്കുകയും ചെയ്തത് വലിയ വിവാദത്തിൽ,,,
ഖുർആന്‍റെ മറവില്‍ സ്വര്‍ണ്ണക്കടത്തെന്ന ആക്ഷേപം; ലീഗിനെയും കോൺഗ്രസിനെയും തിരിഞ്ഞുകുത്തുന്നു
September 20, 2020 4:07 pm
തിരുവനന്തപുരം: ഖുർആന്‍റെ മറവില്‍ സ്വര്‍ണ്ണക്കടത്തെന്ന ആക്ഷേപത്തിൽ കേരളത്തിലെ കോൺഗ്രസ് ലീഗ് പാർട്ടികൾ പ്രതിസന്ധിയിൽ .പിണറായി സർക്കാരിനെതിരെ ഉന്നയിച്ച ആക്ഷേപം ഇപ്പോൾ,,,
പിടിയിലായ തീവ്രവാദികളില്‍ പ്രധാനി പാതാളത്തിലെ മുര്‍ഷിദ് ഹസന്‍ ?ഒരു പണിക്കും പോകാതെ പകല്‍ മുഴുവനും ഇന്റര്‍നെറ്റില്‍
September 20, 2020 4:34 am
ഭീകരരുടെ തലവന്‍ കളമശ്ശേരി പാതാളത്ത് നിന്നും പിടിയിലായ മുര്‍ഷിദ് ഹസനെന്നാണ് സൂചന ..ഇയാൾ രണ്ടരമാസം മുമ്പ് കളമശ്ശേരി പാതാളത്ത് എത്തിയത്,,,
തീവ്രവാദികൾ പാക് ബന്ധമുള്ളവർ!. കൊച്ചിയിലെ നാവിക ആസ്ഥാനവും, കപ്പല്‍ നിര്‍മാണ ശാലയും ആക്രമിക്കാന്‍ ലക്ഷ്യമിട്ടു..
September 20, 2020 4:15 am
കൊച്ചി:കേരളത്തിൽ പിടിയിലായ ഭീകരര്‍ക്ക് പാക് അല്‍ ഖ്വയ്ദയുമായി ബന്ധം . കൊച്ചിയിലെ നാവിക ആസ്ഥാനവും, കപ്പല്‍ നിര്‍മാണ ശാലയും ആക്രമിക്കാന്‍,,,
കേരളം മത ഭീകരവാദികളുടെ ഒളിത്താവളം.ജിഹാദികൾക്ക് പിണറായി കൺകണ്ട ദൈവം.മന്ത്രിസഭയില്‍ പോലും ഭീകരവാദ സാന്നിദ്ധ്യമുണ്ടെന്ന് കെ.സുരേന്ദ്രന്‍
September 19, 2020 1:27 pm
കൊച്ചി:കേരളം ഭീകരവാദികളുടെ ഒളിത്താവളമെന്നും മന്ത്രിസഭയില്‍ പോലും ഭീകരവാദ സാന്നിദ്ധ്യമുണ്ടെന്ന് ബിജെപി പ്രസിഡന്റ് കെ.സുരേന്ദ്രന്‍. കേരളം ഭീകര വാദികളുടെ ഒളിത്താവളമാണെന്ന ബിജെപിയുടെ,,,
ലക്ഷ്യമിട്ടത് വൻ ആക്രമണം. പിടിയിലായത് കൊടും ഭീകരർ !പാകിസ്ഥാനിൽ നിന്നും പരിശീലനം ലഭിച്ചവർ. പശ്ചിമ ബംഗാളില്‍ ആറ് ഭീകരരും അറസ്റ്റില്‍.രാജ്യ തലസ്ഥാനത്ത് സ്ഫോടനത്തിന് പദ്ധതി
September 19, 2020 12:43 pm
കൊച്ചി :പാകിസ്ഥാനിൽ നിന്നും പരിശീലനം ലഭിച്ച കൊടും ഭീകരർ കൊച്ചിയിൽ അറസ്റ്റിലായി. ലക്ഷ്യമിട്ടത് രാജ്യത്ത് വൻ ആക്രമണം ആയിരുന്നു. കേരളത്തിൽ,,,
എറണാകുളത്ത് എന്‍.ഐ.എ റെയ്‌ഡിൽ മൂന്ന് അല്‍ ഖ്വയ്ദ ഭീകരര്‍ പിടിയില്‍!.ആയുധങ്ങളും ഡിജിറ്റൽ രേഖകളും പിടിച്ചെടുത്തു; ഭീകരർ പെരുമ്പാവൂരിൽ തങ്ങിയത് നിർമ്മാണത്തൊഴിലാളികളുടെ മറവിൽ.
September 19, 2020 12:34 pm
കൊച്ചി: എറണാകുളത്ത് ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) യുടെ പരിശോധന.മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റിലായി. ഇവര്‍ വര്‍ഷങ്ങളായി എറണാകുളം പാതാളത്തും,,,
കണ്ണൂരിൽ രണ്ട് പേർ കൊവിഡ് ബാധിച്ച് മരിച്ചു..
September 18, 2020 1:36 pm
കണ്ണൂർ : കണ്ണൂരിൽ രണ്ട് പേർ കൊവിഡ് ബാധിച്ച് മരിച്ചു. തളിപ്പറമ്പ് സ്വദേശി സത്യൻ(53), എടക്കാട് സ്വദേശി ഹംസ (75),,,
Page 301 of 942Previous
1
…
299
300
301
302
303
…
942
Next