മഠത്തിലെ മുറിയിലെത്തിയ ബിഷപ്പ് ഫ്രാങ്കോ തിരുവസ്ത്രം പോലും മാനിക്കാതെ പിടിച്ചുകിടത്തി, ചുംബിച്ചു ;പ്രകൃതി വിരുദ്ധ പീഡനത്തിന് ശ്രമിക്കുകയും സംതൃപ്തി അടയുകയും ചെയ്തു എഫ്‌ഐആറില്‍ ലൈംഗിക പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍
September 15, 2018 3:43 am
കൊച്ചി :കന്യാസ്ത്രീ നല്‍കിയ ലൈംഗികാരോപണ പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ ഞെട്ടിക്കുന്നതും അറയ്ക്കുന്നതുമായ വിവരങ്ങള്‍.പീഡനം നടന്ന ആദ്യദിവസം മഠത്തിലെ 20,,,
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട മലയാളി യുവതിയെ ബംഗളുരുവിലെത്തി പീഡിപ്പിച്ചു; യുവതി ഗര്‍ഭിണിയായപ്പോള്‍ അവരുടെ പണവുമായി നാട്ടിലേക്ക് മുങ്ങി
September 15, 2018 2:29 am
മലപ്പുറം: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട മലയാളി യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു . യുവതി ഗർഭണി യാണെന്നറിഞ്ഞപ്പോൾ ഉപേഷിച്ചു,,,
അമ്മയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ബലാത്സംഗം ചെയ്തു !ആള്‍ദൈവം അറസ്റ്റില്‍
September 15, 2018 2:00 am
ഡൽഹി:ബലാത്സംഗക്കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം അഷു മഹാരാജ് പിടിയില്‍. അമ്മയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ബലാത്സംഗം ചെയ്ത കേസിലാണ് അഷു മഹാരാജിനെ,,,
കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ട് മിഷനറീസ് ഓഫ് ജീസസിനെതിരെ കേസ്.ബിഷപ്പിനെ ന്യായീകരിക്കാന്‍ ‘ഇര’യുടെ ചിത്രവും മിഷണറീസ് ഓഫ് ജീസസ് പുറത്തുവിട്ടത് ഗുരുതരമായ തെറ്റ്
September 14, 2018 9:27 pm
തിരുവനന്തപുരം: ബലാത്സംഗക്കേസിലെ പ്രതിയായ ജലന്ധര്‍ ബിഷപ്പിനെ ന്യായീകരിച്ച് എല്ലാ അതിരുംകടന്ന് മിഷണറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹം. ബിഷപ്പിനെ ന്യായീകരിക്കാന്‍,,,
ബിഷപ്പിനെ രക്ഷിക്കാന്‍ പരാതിക്കാരിയുടെ ചിത്രം പുറത്ത് വിട്ടു; ഞെട്ടിക്കുന്ന വിവരങ്ങളും പുറത്ത് വിട്ടത് എല്ലാ നിയമങ്ങളും ലംഘിച്ച്
September 14, 2018 5:57 pm
കോട്ടയം: ജലന്ധര്‍ ബിഷപ്പിനെ ന്യായീകരിക്കാന്‍ പീഡനക്കേസിന്റെ എല്ലാ സീമകളും ലംഘിച്ച് സഭയുടെ ഇടപെടല്‍. പരാതിക്കാരിക്ക് പീഡനം ഏറ്റിട്ടില്ലെന്ന് തെളിയിക്കുന്നതിനായി പീഡനത്തിന്,,,
ആറുമാസം പ്രായമായ കുഞ്ഞിന് ഡോക്ടര്‍ നിര്‍ദേശിച്ച ചികിത്സ നല്‍കിയില്ല; അമേരിക്കയില്‍ ഇന്ത്യന്‍ ദമ്പതികള്‍ അറസ്റ്റില്‍
September 14, 2018 3:28 pm
വാഷിങ്ടണ്‍ : ആറുമാസം പ്രായമായ കുഞ്ഞിന് ഡോക്ടര്‍ നിര്‍ദേശിച്ച ചികിത്സ നല്‍കിയില്ലെന്ന കുറ്റത്തിന് ഇന്ത്യന്‍ ദമ്പതികള്‍ അമേരിക്കയില്‍ അറസ്റ്റിലായി. ചെന്നൈ,,,
വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; പീഡനത്തിനിരയായത് പഠനമികവിന് രാഷ്ട്രപതിയുടെ അനുമോദനം ഏറ്റുവാങ്ങിയ സിബിഎസ്ഇ റാങ്കുകാരി
September 14, 2018 12:07 pm
സിബിഎസ്ഇ പരീക്ഷയില്‍ റാങ്ക് നേടി രാഷ്ട്രപതിയുടെ അനുമോദനങ്ങള്‍ ഏറ്റുവാങ്ങിയ പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായി. ഹരിയാനയിലാണ് സംഭവം നടന്നത്. കോച്ചിങ് സെന്ററിലേക്കുള്ള യാത്രയ്ക്കിടെയാണ്,,,
‘ബിഷപ്പ് യുവപുരോഹിതനെ പൂട്ടിയിട്ട് മര്‍ദ്ദിച്ചു’; ഫ്രാങ്കോയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി വൈദികന്റെ സഹോദരന്‍
September 14, 2018 10:28 am
ജലന്ധര്‍ രൂപതാംഗമായിരുന്ന ഫാ.ബേസില്‍ മൂക്കന്‍തോട്ടത്തിലിനെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചതായി സഹോദരന്റെ ആരോപണം. ജലന്ധര്‍ രൂപതയില്‍ എല്ലാ കൂദാശകളും,,,
പോഷകാഹാര മാസം ആചരിക്കുന്ന യു പിയില്‍ പട്ടിണിയും മൂലം അമ്മയും രണ്ട് കുട്ടികളും മരിച്ചു
September 14, 2018 10:21 am
ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ‘ദേശീയ പോഷകാഹാര മാസമായി’ ആചരിക്കുന്ന വേളയില്‍ കുഷിനഗര്‍ ജില്ലയില്‍ ഒരാഴ്ചയ്ക്കിടെ പട്ടിണി മൂലം അമ്മയും, രണ്ടു,,,
കേരളത്തിൽ നിന്നും അശ്ലീല സൈറ്റിലെത്തുന്നത് കാൽലക്ഷം വീഡിയോ; ചോരുന്നത് മൊബൈൽ ഫോണിൽ നിന്നും; വ്യക്തി വിവരങ്ങളും വീഡിയോയും ചോർത്തുന്നത് ആരും അറിയുന്നില്ല
September 14, 2018 9:32 am
സ്വന്തം ലേഖകൻ കൊച്ചി: ഇന്റർനെറ്റിലെ അശ്ലീല സൈറ്റുകൾക്ക് ഏറ്റവും പ്രിയപ്പെട്ട മലയാളികളുടെ അശ്ലീല വീഡികൾ ചോരുന്നു. മലയാളികളുടെ മൊബൈൽ ഫോണുകളിൽ,,,
മിസ്റ്റര്‍ ഏഷ്യക്കെതിരെയുള്ള പീഡനക്കേസ് അവസാനിക്കുന്നു; സ്പ്രേ അടിച്ചു ബോധം കെടുത്തിയെന്നു തുടങ്ങുന്ന യുവതിയുടെ മൊഴിയില്‍ വൈരുദ്ധ്യം
September 14, 2018 9:24 am
കോട്ടയം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ ഹോട്ടല്‍ മുറിയില്‍ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ മിസ്റ്റര്‍ ഏഷ്യ വാരിശ്ശേരി സ്വദേശി മുരളികുമാറിന് ജാമ്യം.,,,
കിര്‍മാണി മനോജ് വിവാഹം കഴിച്ചത് തന്റെ ഭാര്യയെയാണെന്ന് പ്രവാസി യുവാവിന്റെ പരാതി.തന്റെ കുട്ടികളെ തനിക്ക് വേണം
September 13, 2018 6:36 pm
,,,
Page 475 of 942Previous
1
…
473
474
475
476
477
…
942
Next