കത്വ കൂട്ട ബലാത്സംഗക്കേസ്; പ്രതികള്‍ക്കെതിരെ ശാസ്ത്രീയ തെളിവുകള്‍; ക്ഷേത്രത്തില്‍ നിന്ന് കിട്ടിയ തലമുടിയും രക്ത സാമ്പിളുകളും പ്രതികളുടേത്
April 21, 2018 1:09 pm
ന്യൂഡല്‍ഹി: കത്വ കൂട്ട ബലാത്സംഗക്കേസില്‍ പ്രതികള്‍ക്കെതിരെ ശാസ്ത്രീയ തെളിവുകള്‍. പെണ്‍കുട്ടി അതിക്രമത്തിന് ഇരയായ ക്ഷേത്രത്തില്‍ നിന്ന് കണ്ടെത്തിയ തെളിവുകള്‍ പ്രതികളുടേത്,,,
കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തി ;സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിക്ക് വധശിക്ഷ ; മറ്റ് അഞ്ചു പേര്‍ക്ക് ജീവപര്യന്തം
April 21, 2018 1:08 pm
ആലപ്പുഴ: ചേര്‍ത്തലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കെ.എസ് ദിവാകരനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിക്ക് വധശിക്ഷ. സി.പി.ഐ.എം മുന്‍ ലോക്കല്‍ സെക്രട്ടറി ആര്‍,,,
ഉന്നതരുമായി കിടക്ക പങ്കിടാത്ത മാധ്യമപ്രവര്‍ത്തകമാരില്ല; ഗവര്‍ണര്‍ ഫിനോളില്‍ കൈ കഴുകേണ്ടതായിരുന്നു; മാധ്യമപ്രവര്‍ത്തകരെ അപമാനിക്കുന്ന പോസ്റ്റ് ഷെയര്‍ ചെയ്ത ബിജെപി നേതാവിനെതിരെ പ്രതിഷേധം ശക്തമാവുന്നു
April 21, 2018 12:05 pm
വനിതാ മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത തമിഴ്നാട്ടില്‍ നിന്നുള്ള ബി.ജെ.പി നേതാവ് എസ്. വി ശേഖര്‍,,,
ലിഗ ധരിച്ച അതേ വസ്ത്രം തന്നെ മൃതദേഹത്തിലും;മൃതദേഹം കാണാതായ വിദേശ വനിതയുടേതാണെന്ന് സൂചന
April 21, 2018 11:43 am
പനത്തുറക്ക് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തിയ ജീര്‍ണ്ണിച്ച മൃതദേഹം കാണാതായ വിദേശ വനിത ലീഗയുടേതാണെന്ന് സൂചന. തിരിച്ചറിയാനായി പോലീസ് ഡിഎന്‍എ,,,
രാജ്യത്ത് വീണ്ടും പീഡനക്കൊല; കൊല്ലപ്പെട്ടത്ത് 4 മാസം പ്രായമായ കുഞ്ഞ്
April 21, 2018 10:10 am
മധ്യപ്രദേശിലെ ഇൻഡോറിൽ പെൺകുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തി. നാല് മാസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. നാടോടികളായ ദമ്പതികളുടെ കുഞ്ഞാണ് കൊല്ലപ്പെട്ടത്.,,,
ഡാര്‍ക് സൈറ്റ്… കാമുകന്റെ ഭാര്യയെ കൊല്ലാന്‍ ടീന ക്വട്ടേഷന്‍ നല്‍കിയത് ഈ വെബ് സൈറ്റുവഴി; ടോര്‍ ഉപയോഗിക്കുന്ന വ്യക്തിയെ തിരിച്ചറിയാന്‍ ബുദ്ധിമുട്ട്…
April 21, 2018 10:02 am
രഹസ്യ നെറ്റ് വർക്കുകളാണ് ഡാർക്ക് സൈറ്റുകൾ. പ്രത്യേക സോഫ്റ്റ് വെയറുകൾ വഴിയോ അകൗണ്ടുകൾ വഴിയോ മാത്രമേ ഇവയിൽ കയറിക്കുടാനാവു.സാധാരണ കാണുന്ന,,,
ലേഡീസ് കംപാര്‍ട്ട്‌മെന്റില്‍ വിദ്യാര്‍ത്ഥിനിയെ ആക്രമിക്കാന്‍ ശ്രമിച്ച സന്യാസി പിടിയില്‍; കുരുമുളക് പ്രയോഗം ഫലം കണ്ടു…
April 21, 2018 9:01 am
ട്രെയിനിലെ വനിതാ കംപാര്‍ട്ട്മെന്റില്‍ വിദ്യാര്‍ഥിനിയെ ആക്രമിക്കാന്‍ ശ്രമിച്ച സന്യാസി പിടിയില്‍. വയനാട് അമ്പലവയല്‍ സ്വദേശിയായ ഭാഗ്യാനന്ദസരസ്വതി ആണ് പൊലീസിന്റെ പിടിയിലായത്.,,,
കാട്ടാക്കടയില്‍ 15 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍
April 21, 2018 8:53 am
കാട്ടാക്കടയില്‍ പതിനഞ്ചുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മധ്യവയസ്‌കനെ അമ്മ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. കാട്ടാക്കടയില്‍ എല്‍.ഐ.സി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ,,,
നാല് പാലസ്തീന്‍ യുവാക്കളെ ഇസ്രായേല്‍ സൈന്യം വെടിവെച്ചു കൊന്നു.ഗാസ വീണ്ടും കത്തുന്നു
April 21, 2018 3:37 am
കൊച്ചി:ഒരിടവേളയ്ക്കു ശേഷം ഗാസയില്‍ നിന്ന് വീണ്ടും ഇസ്രായേല്‍ ആക്രമണത്തിന്റെ വാര്‍ത്തകള്‍. ഗാസ മുനമ്പില്‍ പ്രതിഷേധത്തിനിടെ നാല്് പലസ്തീന്‍ യുവാക്കളെ ഇസ്രായേല്‍,,,
അവധിയിലായിരുന്നിട്ടും പാതിരാത്രിയിൽ സ്റ്റേഷനിലേക്കെത്തേണ്ടി വന്നതിന്റെ കലിപ്പ് തീർത്തത് ശ്രീജിത്തിന്റെ ജീവനെടുത്തു; വരാപ്പുഴ കസ്റ്റഡി മരണത്തിൽ എസ് ഐ ഒന്നാം പ്രതിയാകും…
April 20, 2018 3:17 pm
ആലുവ: വരാപ്പുഴ കസ്റ്റഡി മരണത്തിൽ നിർണായക നടപടിയുമായി പ്രത്യേക അന്വേഷണ സംഘതലവൻ ഐജി ശ്രീജിത്ത്. റൂറൽ ടൈഗർ ഫോഴ്‌സ് അംഗങ്ങളെ,,,
ബലാത്സംഗത്തിന് വധശിക്ഷ വേണമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍
April 20, 2018 2:08 pm
ന്യൂഡല്‍ഹി: ബലാത്സംഗത്തിന് വധശിക്ഷ വേണമെന്ന ആവശ്യവുമായി കേന്ദ്രം സുപ്രീംകോടതിയില്‍. 12 വയസില്‍ താഴെയുള്ളവരെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ വേണമെന്നാണ് കേന്ദ്രത്തിന്റെ,,,
പണമില്ലാത്തിന്റെ പേരില്‍ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചു; യുപിയില്‍ കുട്ടി അച്ഛന്റെ മടിയില്‍ കിടന്ന് മരിച്ചു
April 20, 2018 12:44 pm
ബാണ്ഡ: ഉത്തര്‍പ്രദേശിലെ ബാണ്ഡയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് കുട്ടി മരിച്ചു. പണം ഇല്ലാത്തതിന്റെ പേരിലാണ് കുട്ടിയെ നോക്കാന്‍,,,
Page 535 of 942Previous
1
…
533
534
535
536
537
…
942
Next