ദിലീപിനെ കുരുക്കിലാക്കിയത് കാവ്യ, പോലീസിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കുറ്റസമ്മതം ..കാവ്യാമാധവനെ വീണ്ടും ചോദ്യം ചെയ്യും
August 31, 2017 10:25 pm
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍ സുനിയുടെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നടി കാവ്യാമാധവനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍.,,,
ആർത്തവരക്തം യൂണിഫോമിൽ പുരണ്ടതിന് ശകാരം; പെൺകുട്ടി ആത്മഹത്യ ചെയ്തു
August 31, 2017 9:21 am
വീടുകളിലും സ്‌കൂളുകളിലും കുട്ടികള്‍ക്ക് ആര്‍ത്തവത്തെക്കുറിച്ച് സത്യസന്ധമായ പഠനം ലഭിക്കുന്നില്ല. അതിന് ഉദാഹരണമാണ് ചെന്നൈയില്‍ നടന്ന ഞെട്ടിക്കുന്ന സംഭവം. സ്‌കൂളില്‍ ആര്‍ത്തവ,,,
മൃതദേഹത്തെ പോലും വെറുതെ വിടാത്ത ആശുപത്രികള്‍ !..മൃതദേഹത്തെ ചികിത്സിച്ച് കൊച്ചി റിനൈ മെഡിസിറ്റിയുടെ കൊള്ള
August 31, 2017 4:18 am
കൊച്ചി:ആതുരാലയത്തിന്റെ കാട്ടുകൊള്ളയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് .കഴുത്തറപ്പൻ കച്ചവട കണ്ണുമായി കേരളത്തിലെ സ്വകാര്യ ആശുപത്രികളുടെ കണ്ണില്‍ ചോരയില്ലാത്ത ക്രൂരതയില്‍ പാവപ്പെട്ട,,,
അമ്മയെക്കൊന്ന് ഹൃദയം പുറത്തെടുത്ത് മകന്‍ ചമ്മന്തി കൂട്ടിക്കഴിച്ചു; കണ്ണില്ലാത്ത ക്രൂരകൃത്യം
August 30, 2017 1:25 pm
മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന അതി ക്രൂരത !..ഭക്ഷണത്തിന്റെ പേരില്‍ അമ്മയുമായി വഴക്കിട്ട മകന്‍ അവരുടെ ശരീരം കീറിമുറിച്ച് ഹൃദയം വലിച്ചു,,,
കണ്ണൂരില്‍ മദ്യലഹരിയില്‍ മകന്‍ അച്ഛനെ തലയ്ക്കടിച്ച് കൊന്നു
August 30, 2017 2:29 am
കണ്ണൂര്‍: കുടിയാന്മാലയില്‍ മദ്യലഹരിയില്‍ മകന്‍ അച്ഛനെ തലയ്ക്കടിച്ചു കൊന്നു. കൈതളം തുണ്ടത്തില്‍ കൊച്ചഗസ്തിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.മദ്യപിച്ചെത്തിയ,,,
ദിലീപിനെ കാവ്യ കുടുക്കി! ജാമ്യാപേക്ഷ മൂന്നാം തവണ തള്ളാന്‍ കാരണം കാവ്യയുടെ നിര്‍ണായക കുറ്റസമ്മതം.
August 29, 2017 9:30 pm
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ഇപ്പോൾ ദിലീപിന് വിനയായിരിക്കുന്നത് കാവ്യ മാധവന്റെ കുറ്റസമ്മം. ഗൂഡാലോചന കുറ്റത്തിന് അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷ മൂന്നാം,,,
ഗുര്‍മീതും ഹണിപ്രീതും തമ്മില്‍ അവിഹിതബന്ധമെന്ന് ഭര്‍ത്താവ്, ഇവരുടെ അരുതാത്ത ബന്ധം താന്‍ നേരിട്ട് കണ്ടിട്ടുണ്ട്, നിര്‍ണായക വെളിപ്പെടുത്തൽ
August 29, 2017 7:26 pm
ആ സുന്ദരി വളര്‍ത്തുമകള്‍ അല്ല, ഗുര്‍മീതും ഹണിപ്രീതും തമ്മില്‍ അവിഹിതബന്ധമെന്ന് ഭര്‍ത്താവ്, ഇവരുടെ അരുതാത്ത ബന്ധം താന്‍ നേരിട്ട് കണ്ടിട്ടുണ്ട്,,,,
ഗുര്‍മീതിന് 20 വര്‍ഷം കഠിനതടവ്, 30 ലക്ഷം പിഴ; കോടതിയില്‍ പൊട്ടിക്കരഞ്ഞ് ആള്‍ദൈവം
August 28, 2017 11:09 pm
റോഹ്തക്: ബലാത്സംഗക്കേസില്‍ ദേര സച്ചാ സൗദാ തലവനും ആള്‍ദൈവവുമായ ഗുര്‍മീത് റാം റഹീം സിങ്ങിന് 20 വര്‍ഷം തടവ്. മൂന്ന്,,,
മലയാളി സ്ത്രീകള്‍ക്കിടയില്‍ ജിഗോള സംസ്‌കാരം പടരുന്നു .. മണിക്കൂറുകള്‍ക്കു വില നല്‍കി ആണ്‍പിള്ളേരെ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നു
August 28, 2017 8:14 pm
ബാഗ്ലൂർ : മലയാളികളെ അമ്പരപ്പിക്കുന്ന അധാർമിക ജീവിതത്തിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് അന്യസംസ്ഥാനങ്ങളിൽ പഠിക്കാൻ പോയിരിക്കുന്നവരെ കുറിച്ച് ലഭിക്കുന്നത്. വിദ്യാർഥി –,,,
അമ്മ മകളെ കെട്ടിടത്തിനു മുകളിൽനിന്ന് താഴേക്കെറിഞ്ഞു കൊലപ്പെടുത്തി; സംഭവം ബെംഗളൂരുവില്‍
August 28, 2017 4:13 pm
ബെംഗളൂരുവിൽ ഒൻപതു വയസ്സുകാരിയെ മാതാവ് മൂന്നുനില കെട്ടിടത്തിന്റെ മുകളിൽനിന്ന് താഴേക്കു വലിച്ചെറിഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്കുശേഷം 3.30 ഓടെയാണു സംഭവം. ജെപി,,,
ദൃശ്യം സ്റ്റൈലിലുള്ള ചോദ്യം ചെയ്യലില്‍നാടിന്റെ ഉറക്കം കെടുത്തിയ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു.
August 28, 2017 3:24 pm
കോട്ടയം മാങ്ങാനത്ത് തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ടത് പയ്യപ്പാടി മലകുന്നം സ്വദേശി സന്തോഷ് (40),,,
ആള്‍ദൈവവുമായ ഗുര്‍മീത് റാം റഹിം സിംഗിന്റെ ശിക്ഷ : ജഡ്ജി ഹെലികോപ്ടര്‍ മാര്‍ഗം കോടതിയില്‍ എത്തി
August 28, 2017 2:03 pm
റോഹ്തക്: മാനഭംഗക്കേസില്‍ ദേരാ സച്ചാ സൗദി തലവനും ആള്‍ദൈവവുമായ ഗുര്‍മീത് റാം റഹിം സിംഗിന്റെ ശിക്ഷ പ്രഖ്യാപിക്കുന്നതിനായി ജഡ്ജി റോഹ്തക്കിലെത്തി.,,,
Page 674 of 942Previous
1
…
672
673
674
675
676
…
942
Next