പിവി അന്‍വറിനെ യുഡിഎഫില്‍ എടുക്കില്ല; വി.ഡി സതീശനും കെ.സി വേണുഗോപാലും തമ്മിലും നേതാക്കള്‍ക്കിടയിലും ധാരണ.അന്‍വറിനെ മുസ്ലിംലീഗ് നേതാക്കളും കൈവിട്ടു.ഒപ്പം കെ സുധാകരൻ മാത്രം.
May 30, 2025 12:10 pm
കോഴിക്കോട് : പിവി അന്‍വറിനെ യുഡിഎഫില്‍ എടുക്കില്ല. വി.ഡി സതീശനും കെ.സി വേണുഗോപാലും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണ. യുഡിഎഫ്,,,
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് മത്സരിക്കും.സ്ഥാനാര്‍ഥി പ്രഖ്യാപനം നാളെ ഉണ്ടായേക്കും.
May 29, 2025 12:38 pm
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥി പ്രഖ്യാപനം നാളെ ഉണ്ടായേക്കും.ബിഡിജെഎസ് മത്സരിക്കുമെന്ന് മലപ്പുറം ജില്ലാ പ്രസിഡന്റ് ഗിരീഷ് മേക്കാട് പറഞ്ഞു .,,,
നിലമ്പൂരില്‍ മുസ്ലിം കാർഡിറക്കാൻ സിപിഎമ്മും ? ഡോ. ഷിനാസ് ബാബുവിനെ പരിഗണിക്കാനും നീക്കം.ഷെറോണ, പ്രൊ. തോമസ് മാത്യൂ എന്നിവരുടെ പേരുകളും പരിഗണയിൽ
May 29, 2025 12:22 pm
മലപ്പുറം: നിലമ്പൂരിൽ സ്വതന്ത്രനെ മത്സരിപ്പിക്കാന്‍ എല്‍ഡിഎഫ് നീക്കം. നിലമ്പൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബുവിനെയാണ് പരിഗണിക്കുന്നത്. ഷിനാസുമായി,,,
എഐസിസി സെക്രട്ടറി സ്ഥാനം വേണമെന്ന് ആന്റോ ആന്റണി .കെ സി വേണുഗോപാലുമായി ഡൽഹിയിൽ കൂടിക്കാഴ്ച
May 29, 2025 12:06 pm
ന്യൂ ഡൽഹി: എഐസിസി സെക്രട്ടറി സ്ഥാനം ആവശ്യപ്പെട്ട് പത്തനംതിട്ട എംപി ആന്റോ ആന്റണി. കെ സി വേണുഗോപാലുമായി ഡൽഹിയിൽ കൂടിക്കാഴ്ച,,,
ഇന്ത്യ ശക്തമായി തിരിച്ചടിക്കുന്നു.പല ആയുധങ്ങൾ ഉപയോഗിച്ച് തുടർച്ചയായി പാകിസ്ഥാൻ ആക്രമണങ്ങൾ നടത്തി. 26 ഇടങ്ങളില്‍ ആക്രമണശ്രമം ഉണ്ടായി
May 10, 2025 12:50 pm
ദില്ലി: പല ആയുധങ്ങൾ ഉപയോഗിച്ച് തുടർച്ചയായി പാകിസ്ഥാൻ ആക്രമണങ്ങൾ നടത്തിയെന്ന് കേണൽ സോഫിയ ഖുറേഷി. 26 ഇടങ്ങളില്‍ ആക്രമണശ്രമം ഉണ്ടായി.,,,
ആന്റോ ആന്റണിയെ കെപിസിസി അധ്യക്ഷനാക്കും.കെ സുധാകരനെ മാറ്റും,പുതിയ കെപിസിസി അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കും.നേതൃമാറ്റത്തിലുറച്ച് ഹൈക്കമാൻഡ്. അധ്യക്ഷപദവിയിൽ നിന്ന് മാറില്ലയെന്ന് കെ സുധാകരൻ
May 5, 2025 11:58 am
കൊച്ചി: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റും. പുതിയ കെപിസിസി അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കും.നേതൃമാറ്റത്തിൽ ഉറച്ച് ഹൈക്കമാൻഡ്.കെപിസിസി,,,
പ്രായമല്ല പ്രാപ്തിയാണ് പ്രധാനം.രോഗി ആണെന്ന് പറഞ്ഞ് പരത്തുന്നു.കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറണമെന്ന നേരിയ സൂചന പോലുമില്ല.തന്നെ മൂലയ്ക്ക് ഇരുത്താൻ ഒരു നേതാവ് പ്രവർത്തിക്കുന്നുവെന്ന് കെ സുധാകരന്‍.ആ നേതാവ് വിഡി സതീശനോ ?
May 4, 2025 2:26 pm
തിരുവനന്തപുരം: തന്നെ മൂലയ്ക്ക് ഇരുത്താൻ ഒരു നേതാവ് പ്രവർത്തിക്കുന്നുവെന്ന് കെ സുധാകരന്‍. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറണമെന്ന നേരിയ,,,
സണ്ണി ജോസഫിനെയോ ആന്റോ ആന്റണിയെയോ കെപിസിസി പ്രസിഡന്റാക്കണം. പുതിയ കെപിസിസി അധ്യക്ഷനെ നിര്‍ദേശിച്ച് ബിഷപ്പ് തോമസ് തറയിലും മാർ ജോസഫ് പാംപ്ലാനിയും. കത്തോലിക്കാ സഭ നിർദേശിച്ച രണ്ട് പേരുകള്‍ക്ക് മുന്‍ഗണന.സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റാകും
May 4, 2025 10:33 am
തിരുവനന്തപുരം: പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫ് കെപിസിസി അധ്യക്ഷൻ ആകും . കത്തോലിക്കാ സഭയുടെ നിർദേശവും കെ സുധാകരന്റെ താല്പര്യവും,,,
സ്വപ്ന സാക്ഷാത്കാരം… വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു.ഇനി രാജ്യത്തിന്റെ പണം രാജ്യത്തിനെന്ന് മോദി
May 2, 2025 12:00 pm
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. വിഴിഞ്ഞത്തെ പ്രത്യേക വേദിയിലാണ് ഉദ്ഘാടനച്ചടങ്ങുകള്‍ നടന്നത്. മുഖ്യമന്ത്രി,,,
വിഴിഞ്ഞം തുറമുഖം ഇന്ന് നാടിന് സമര്‍പ്പിക്കും;പ്രധാനമന്ത്രി മോദി വിഴിഞ്ഞത്ത്, മുഖ്യമന്ത്രിയും ഒപ്പം; തുറമുഖം നടന്ന് കാണും; അഭൂതപൂർവമായ ജനത്തിരക്ക്
May 2, 2025 10:35 am
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ഇന്ന് തുറക്കുന്നു. വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിംഗ് ഇന്ന്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കുക. രാവിലെ,,,
വിഴിഞ്ഞം തുറമുഖം ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും.2015ല്‍ അദാനി ഗ്രൂപ്പുമായി വിഴിഞ്ഞം തുറമുഖനിര്‍മ്മാണ കരാര്‍ ഒപ്പുവച്ച് നിര്‍മ്മാണത്തിന് തറക്കല്ലിട്ടു; 2023ല്‍ ആദ്യഘട്ടം പൂര്‍ത്തിയായി; 2024 ജൂലായില്‍ ട്രയല്‍ റണ്‍; ഡിസംബര്‍ 3 ന് കമ്മീഷനിംഗ് സര്‍ട്ടിഫിക്കറ്റ്
May 2, 2025 10:30 am
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. പതിറ്റാണ്ടുകളായി കേരളം കാത്തിരുന്ന വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗ് ആഘോഷമാകും .,,,
കരസേനാ മേധാവിയുടെ ശ്രീനഗർ സന്ദർശനത്തിന് മുന്നോടിയായി നിയന്ത്രണരേഖയിൽ പാകിസ്ഥാൻ വെടിവയ്പ്പ് നടത്തി, ഇന്ത്യ തിരിച്ചടിച്ചു.
April 25, 2025 12:04 pm
ദില്ലി: ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ പാക് വെടിവയ്പ്പ്. ശക്തമായി തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം . വെടിവയ്പ്പില്‍ ആർക്കും പരിക്കില്ല.,,,
Page 15 of 120Previous
1
…
13
14
15
16
17
…
120
Next