താൻ ഒരു സിംഗിൾ മദർ ആണെന്ന് ആര്യയുടെ വെളിപ്പെടുത്തൽ !!
December 25, 2019 3:27 am

കൊച്ചി:തന്റെ ഭര്‍ത്താവ് എവിടെയെന്ന നിരന്തരമായ ചോദ്യത്തിന് ആര്യ കുറിച്ച മറുപടിയുമായി സിനിമ സീരിയൽ താരം ആര്യ .സ്വകാര്യ ജീവിതത്തിലേക്കുള്ള ആളുകളുടെ,,,

നായകന്റെ ഹീറോയിസം കാണിക്കാനുള്ള ടൂളാണ് പീഡനം-നടി രജീഷ വിജയന്‍
December 24, 2019 4:52 am

കൊച്ചി:സിനിമയിൽ നായകന്റെ ഹീറോയിസം കാണിക്കാനുള്ള ടൂളാണ് പീഡനം എന്നും പ്രമുഖ നടി രജീഷ വിജയന്‍.സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗികപീഡനങ്ങളെയും അതിക്രമങ്ങളെയും സിനിമയില്‍ നിസാരവല്‍ക്കരിക്കുന്നുവെന്നും,,,

വഴങ്ങി കൊടുത്തിട്ട് അത് പറഞ്ഞ് നടക്കുന്നത് മര്യാദ അല്ല -നടി മീര വാസുദേവ്
December 14, 2019 4:56 pm

മീറ്റുവിനുശേഷം നടി മീര വാസുദേവിന്റെ പ്രസ്താവന വന്‍ വിവാദമായിരിക്കുകയാണ് .വഴങ്ങി കൊടുത്തിട്ട് അത് പറഞ്ഞ് നടക്കുന്നത് മര്യാദ അല്ലെന്നാണ് മീര,,,

സുവര്‍ണചകോരം ദേ സേ നതിംഗ് സ്റ്റെയിസ് ദി സെയിമിന് ജെല്ലിക്കെട്ടിന് പ്രേക്ഷകപുരസ്‌കാരം
December 14, 2019 3:56 am

24-ാം രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം ജോ ഒഡാഗിരി സംവിധാനം ചെയ്ത ജാപ്പനീസ് ചിത്രം ദേ സേ,,,

ദേ സെ നത്തിംഗ് സ്‌റ്റേയ്‌സ് ദ് സെയിം…സുവര്‍ണ്ണചകോരം നേടിയ ചിത്രത്തിന്റെ സംവിധായകനായ ജോ ഉഡഗിരിയുമായി നടത്തിയ അഭിമുഖം
December 14, 2019 3:06 am

തിരുവനതപുരം :കേരള അന്താരാഷ്ട്ര ചലചിത്രമേളയില്‍ സുവര്‍ണ്ണചകോരം നേടിയ ചിത്രമാണ് ദേ സെ നത്തിംഗ് സ്‌റ്റേയ്‌സ് ദ് സെയിം. കടത്തുകാരന്റെ കഥ,,,

വൈവിധ്യമുള്ള പ്രമേയങ്ങളെ വിതരണക്കാര്‍ മുന്‍വിധികളോടെ കാണുന്നു- ശ്യാമപ്രസാദ്
December 9, 2019 2:45 am

വൈവിധ്യമുള്ള പ്രമേയങ്ങള്‍ സ്വീകരിച്ചാലും സിനിമകളെ വിതരണക്കാരും നിര്‍മ്മാതാക്കളും മുന്‍വിധിയോടെയാണ് കാണുന്നതെന്ന് പ്രസിദ്ധ സംവിധായകന്‍ ശ്യാമപ്രസാദ്.അത്തരം കാഴ്ചപ്പാടുകൾ ഈ രംഗത്ത് വർദ്ധിച്ച്,,,

തിങ്കളാഴ്ച 63 ചിത്രങ്ങൾ :മിഡ്‌നെറ്റ് സ്‌ക്രീനിങ്ങിൽ ‘ഡോർ ലോക്ക്’
December 8, 2019 7:31 pm

രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്ന് ലോകത്തിന്റെ വൈവിധ്യം അടയാളപ്പെടുത്തുന്ന 63 ചിത്രങ്ങൾ.ദക്ഷിണ കൊറിയയിൽ തരംഗമായ സസ്പെൻസ് ത്രില്ലർ ഡോർ ലോക്ക്,സൊളാനസിന്റെ സൗത്ത്,ടോം,,,

ഏതെങ്കിലും വണ്ടിയിടിച്ചു ഞാന്‍ മരിച്ചാല്‍ കള്ളുകുടിച്ച് എല്‍.എസ്.ഡി അടിച്ച് ബോധമില്ലാതെയാണെന്നല്ലേ പറയൂ..“അ​മ്മ’ പ​റ​ഞ്ഞാ​ൽ കേ​ൾ​ക്കു​മെ​ന്ന് ഷെ​യി​ൻ; മു​ട​ങ്ങി​യ സി​നി​മ​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന് ഷെ​യി​ൻ
December 8, 2019 2:24 pm

കോഴിക്കോട്: ന​ട​ന്‍ ഷെ​യി​ന്‍ നി​ഗ​വും നി​ര്‍​മാ​താ​ക്ക​ളു​മാ​യു​ള്ള പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ന്‍ ‘അ​മ്മ’ ഇ​ട​പെ​ടു​ന്നു. ഷെ​യ്ൻ നി​ഗം അ​മ്മ ഭാ​ര​വാ​ഹി​ക​ളു​മാ​യി ച​ർ‌​ച്ച ന​ട​ത്തി.,,,

നിലപാടുകള്‍ കാരണം അവസരം നഷ്ടമായി; ഇനിയും തുടരും; മനസുതുറന്ന് രമ്യ നമ്പീശന്‍
December 8, 2019 3:15 am

കൊച്ചി:മലയാള സിനിമയില്‍ അഭിനയവും സംഗീതവും ഒരുപോലെ വഴങ്ങുമെന്ന് തെളിയിച്ച യുവ നടിയാണ് ര​മ്യാ ന​മ്പീ​ശ​ന്‍. മ​റ്റ് അ​വ​സ​ര​ങ്ങ​ളൊ​ന്നും ത​ന്നെ തേ​ടി​യെ​ത്തി​യി​ല്ലാ​യെ​ന്നാ​ണ്,,,

ഡിജിറ്റല്‍ യുഗത്തിലായാലും സിനിമ കാഴ്ചപ്പാടുകളുടേത് : ഓപ്പണ്‍ ഫോറം
December 7, 2019 9:18 pm

സാങ്കേതികമായി പുരോഗമിച്ചാലൂം സിനിമ എന്ന മാധ്യമം കാഴ്ചപ്പാടുകളുടേതാണെന്ന് ഓപ്പൺ ഫോറം.ലോകം മുന്നേറുന്നതിനൊപ്പം ടെക്‌നോളജിയിലും സിനിമയുടെ നിർമ്മാണത്തിലും പ്രദർശന രീതിയിലും സമൂലമായ,,,

മഞ്ജു വാര്യരുടെ പരാതി: ശ്രീകുമാർ മേനോനെ അറസ്റ്റ് ചെയ്തു!! അഭിനയ ജീവിതത്തെയും സ്ത്രീത്വത്തെയും ശ്രീകുമാർ മേനോൻ നിരന്തരം അപമാനിച്ചുവെന്നും മഞജുവിന്റെ പരാതി.
December 6, 2019 4:24 am

തൃശ്ശൂർ: മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകിട്ടാണ് പോലീസ് ശ്രീകുമാർ മേനോനെ ചോദ്യം,,,

കാറിടിച്ച് കൊല്ലും എന്നത് അത്ര നിസ്സാരമാണോ ? ഷെയ്നെ പിന്തുണച്ച് ആഷിഖ് അബു
December 5, 2019 2:41 pm

നടന്‍ ഷെയ്ന്‍ നിഗത്തിനെ പിന്തുണച്ച് സംവിധായകന്‍ ആഷിഖ് അബു. ഷെയ്ന്‍ നിഗത്തിനെതിരായ വധഭീഷണി എടുത്തുപറഞ്ഞാണ് ആഷിഖ് അബു മാധ്യമങ്ങളോട് പ്രതികരിച്ചത്.,,,

Page 58 of 400 1 56 57 58 59 60 400
Top