വഴിപിഴച്ചവളുടെ റോളുകള്‍ വേണ്ടപ്പോള്‍ മാത്രമേ സംവിധായകര്‍ എന്നെ ഓര്‍ത്തുള്ളൂ;തുറന്നു പറച്ചിലുമായി ചിത്ര
March 11, 2019 9:20 am

മോഹന്‍ലാലിന്റെ നായികയായി ആട്ടക്കലാശം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് ചിത്ര. തുടര്‍ന്ന് നിരവധി സിനിമകളില്‍ ശ്രദ്ധേയമായ,,,

ആര്യയെക്കുറിച്ചുള്ള സൂര്യയുടെ ട്വീറ്റ് വൈറലാവുന്നു
March 7, 2019 4:17 pm

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ സ്വന്തം നടിപ്പിന്‍ നായകനാണ് സൂര്യ. പ്രണയനായകനായി മാത്രമല്ല ഏത് തരത്തിലുള്ള കഥാപാത്രത്തെയും അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്നും താരം,,,

ഹോട്ടായി അമല പോള്‍; താരത്തിന്റെ ബീച്ച് ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു
March 7, 2019 7:58 am

മലയാളത്തില്‍ തുടങ്ങി തെന്നിന്ത്യയിലെ മറ്റു ഭാഷകളിലും തിളങ്ങിയ നടിയാണ് അമല പോള്‍. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമറസ് വേഷങ്ങളും ചെയ്താണ്,,,

തീപടര്‍ന്ന സ്യൂട്ട് ധരിച്ച് അക്ഷയ് കുമാറിന്റെ റാംപ് വാക്ക്
March 6, 2019 2:03 pm

ശരീരം നിറയെ പടര്‍ന്നു പിടിച്ച തീയുമായി റാംപിലെത്തി ശ്രദ്ധയാകര്‍ഷിച്ച് അക്ഷയ്കുമാര്‍. ആമസോണ്‍ പ്രൈംസീരിസിന്റെ ദ് എന്‍ഡ് എന്ന പരമ്പയിലൂടെ ഡിജിറ്റല്‍,,,

മോഹന്‍ലാലിനെ കാണാന്‍ മരക്കാര്‍ ലൊക്കേഷനില്‍ ശോഭനയെത്തി; വരവിന്റെ പിന്നില്‍???
March 6, 2019 1:11 pm

മലയാളത്തിലെ മികച്ച നടിമാരിലൊരാളായ ശോഭനയും മോഹന്‍ലാലും ഒരുമിച്ചെത്തിയ സിനിമകളെല്ലാം പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്. മിന്നാരം, പവിത്രം, മായാമയൂരം, വെള്ളാനകളുടെ നാട്,,,,

പ്രണയിച്ച പെണ്ണിനെ വിവാഹം കഴിക്കാന്‍ കഴിഞ്ഞു എന്നതാണ് സിനിമ തന്ന സൗഭാഗ്യമെന്ന് അപ്പാനി രവി
March 6, 2019 11:53 am

അങ്കമാലി ഡയറിസിലൂടെ മലയാള സിനിമയിലെത്തി തമിഴില്‍ ഏറെ ആരാധകരെ നേടി വെള്ളിത്തിര കയ്യടിക്കിയ അപ്പാനി ശരത് സിനിമാ ലോകത്ത് തിരക്കിലാണ്.,,,

അരമത്തിലെ മുത്ത് വീണ്ടും മലയാളത്തിലേയ്ക്ക്; മാതു വരുന്നത് അനിയന്‍കു്ഞ്ഞും തന്നാലയത് എന്ന സിനിമയിലൂടെ
March 4, 2019 6:49 pm

അമരത്തിലെ മുത്ത് ആയി മലയാളികളുടെ പ്രിയ താരമായി മാറിയ മാതു നീണ്ട ഇടവേളക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. അനിയന്‍കുഞ്ഞും തന്നാലായത്,,,

അവര്‍ക്ക് തന്നോട് തോന്നിയത് പ്രണയമല്ല ബഹുമാനമായിരിക്കും; ഷക്കീലയുടെ പ്രണയത്തിന് മണിയന്‍ പിളളയുടെ മറുപടി
March 4, 2019 4:07 pm

നടനും പ്രൊഡ്യൂസറുമായ മണിയന്‍ പിള്ള രാജുവിനോട് പ്രണയം തോന്നിയിരുന്നുവെന്ന് നടി ഷക്കീല തുറന്ന് പറഞ്ഞിരുന്നു. പ്രണയം തുറന്നുപറഞ്ഞ ഷക്കീലയ്ക്ക് മറുപടിയുമായി,,,

അമരത്തിലെ മുത്ത് വീണ്ടും സിനിമയിലേക്ക്….
March 4, 2019 1:09 pm

മൌനസരോവരമാകെയുണര്‍ന്നു, മൌനം സ്വരമായി, അഴകേ തുടങ്ങിയ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ വരിക മാതുവിന്റെ മുഖമായിരിക്കും. പിന്നെ അമരത്തിലെ മുത്തും.,,,

നടിമാരെ കന്യകാത്വ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് പറയുന്ന രാധാരവിയെപ്പോലുള്ളവരെ ചോദ്യം ചെയ്യുന്നില്ലേ സര്‍; ജി ധനഞ്ജയനെതിരെ തുറന്നടിച്ച് ചിന്‍മയി
March 2, 2019 4:35 pm

രാജ്യത്ത് സിനിമാ മേഖലകളിലെ തുറന്ന് പറച്ചിലൂടെ വിവാദമായ വര്‍ഷമാണ് 2018. നടന്‍ നാനാപടേക്കറിനെതിരേ തനുശ്രീ ദത്ത രംഗത്ത് വന്നതിന് തൊട്ടുപിന്നാലെ,,,

മുന്‍കാമുകനൊപ്പം ദീപിക ഇനി അഭിനയിച്ചാല്‍ എന്തു തോന്നും; മറുപടിയുമായി റണ്‍വീര്‍ സിംഗ്
March 2, 2019 2:43 pm

മുംബൈ:ബോളിവുഡിലെ ഏറ്റവും ശ്രദ്ധേയരായ താരജോടിയാണ് രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും. കഴിഞ്ഞ നവംബറിലായിരുന്നു ഇരുവരും വിവാഹിതരായത്. സഞ്ജയ് ലീല ബന്‍സാലി,,,

മഴ നനഞ്ഞ് പ്രിയയും റോഷനും
March 2, 2019 12:29 pm

ഒമര്‍ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാര്‍ ലൗ’വിലെ ‘മുന്നാലേ പോന്നാലേ’ എന്ന ഗാനത്തിന്റെ വിഡിയോ എത്തി. പ്രിയ പ്രകാശ്,,,

Page 74 of 400 1 72 73 74 75 76 400
Top