കാറിലെ പരിപാടി കഴിഞ്ഞിറങ്ങിയപ്പോ പാന്റിടാന്‍ മറന്നെന്നു തോന്നുന്നു: ഫോട്ടോയ്ക്ക് താഴെ അശ്ലീല കമന്റ്, കിടിലന്‍ മറുപടി നല്‍കി നടി
January 18, 2019 1:11 pm
മുംബൈ: സോഷ്യല്‍ മീഡിയയില്‍ നടിമാര്‍ക്കെതിരെ അശ്ലീല കമന്റുകള്‍ വരുന്നത് പുതുമയല്ല. ആദ്യകാലങ്ങളില്‍ നടിമാര്‍ പ്രതികരിക്കാതെ ഇരുന്നെങ്കിലും ഇപ്പോള്‍ കുറിക്ക് കൊള്ളുന്ന,,,
മോഡലൊക്കെ പിന്നാലെ മതി: നടനും മുന്നേ റാമ്പില്‍ ചുവടുവെച്ച് നായ, വീഡിയോ വൈറല്‍
January 18, 2019 10:35 am
മുംബൈ: ഫാഷന്‍ ഷോയില്‍ മൃഗങ്ങള്‍ അപ്രതീക്ഷിതമായി എത്തുന്നത് ഇപ്പോള്‍ സ്ഥിരം സംഭവമായി മാറിയിരിക്കുന്നു. പൂച്ചയുടെ ‘ക്യാറ്റ് വാക്കി’ന് പിന്നാലെ ഇപ്പോള്‍,,,
ബിഗ്‌ബോസിലെ പ്രണയം പൂവിടുന്നു: ശ്രീനിയുടേയും പേളിയുടേയും വിവാഹനിശ്ചയം കഴിഞ്ഞു
January 18, 2019 9:06 am
തിരുവനന്തപുരം: ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയായ ബിഗ്ബോസ് ഷോയിലെ പ്രണയഭാജനങ്ങളായ പേളിയുടെയും ശ്രീനിഷിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞു. ഇന്നലെയാണ് ഇരുവരുടേയും എന്‍ഗേജ്‌മെന്റ്,,,
വിദ്യ ഉണ്ണി വിവാഹിതയാകുന്നു; ചിത്രങ്ങള്‍ വൈറല്‍
January 17, 2019 11:54 am
പ്രശസ്ത നടി ദിവ്യ ഉണ്ണിയുടെ സഹോദരിയും നടിയുമായ വിദ്യ ഉണ്ണി വിവാഹിതയാകുന്നു. സിങ്കപ്പൂരിലെ ടാറ്റ കമ്യൂണിക്കേഷന്‍സില്‍ ഉദ്യോഗസ്ഥനായ ചെന്നൈ സ്വദേശി,,,
‘ഒടിയന്‍’ വീണ്ടും; പ്രഖ്യാപനവുമായി മോഹന്‍ലാല്‍
January 17, 2019 8:30 am
ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തിലൊരുങ്ങിയ ‘ഒടിയന്‍’ 100 കോടി ക്ലബ്ബില്‍ പ്രവേശിച്ച വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ചിത്രം മറ്റൊരു രൂപത്തില്‍ എത്തുന്നെന്ന പ്രഖ്യാപനവുമായി,,,
അഭിഷേക് ബച്ചന് ഐശ്വര്യ റായിയെ പേടിയോ? അഭിഷേകിന്റെ ഉത്തരം…
January 16, 2019 3:48 pm
സിനിമാ ലോകത്തെ മാതൃകാദമ്പതികളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായി ബച്ചനും. നല്ലൊരു ഭര്‍ത്താവും അച്ഛനും എന്നതിലുപരി അമിതാഭ് ബച്ചനും ജയ,,,
പിറന്നാളിന് കിടിലന്‍ ലുക്കില്‍ വിജയ് സേതുപതി: ആരാധകര്‍ ആവേശത്തില്‍
January 16, 2019 1:37 pm
ഇന്ന് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ ജന്മദിനമാണ്. സോഷ്യല്‍മീഡിയയിലാകെ ആഘോഷമാണ് ആരാധകരുടെ. പിറന്നാള്‍ ദിനത്തില്‍ കിടിലന്‍ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് താരം.തന്റെ,,,
ബോക്‌സ് ഓഫീസില്‍ എട്ടുനിലയില്‍ പടം പൊട്ടി: പ്രതിഫലം വേണ്ടെന്ന് സായ്പല്ലവി, കൈയ്യടിച്ച് ആരാധകര്‍
January 16, 2019 10:03 am
ഇറങ്ങുന്ന എല്ലാ സിനിമകളും വിജയിക്കണമെന്നില്ല. പരാജയപ്പെടുന്നതും സ്വാഭാവികമാണ്. എന്നാല്‍ സിനിമ പരാജയപ്പെട്ടാല്‍ എത്ര താരങ്ങള്‍ പ്രതിഫലം വേണ്ടെന്ന് വെക്കും…ഇപ്പോഴിതാ സിനിമ,,,
ഡിസ് ലൈക്ക് ചെയ്യുന്നവരോട് പ്രിയാ വാര്യര്‍ക്ക് പറയാനുളളത്
January 16, 2019 9:49 am
മലയാളത്തിലെ യുവനായിക പ്രിയാ വാര്യരുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ശ്രീദേവി ബംഗ്ലാവ്. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം റിലീസായിരുന്നു. മണിക്കൂറുകള്‍ക്കകം,,,
ലെനിന്‍ രാജേന്ദ്രന്‍ സിനിമകളില്‍ മമ്മൂട്ടിയും മോഹന്‍ലാലും അഭിനയിക്കാത്തത് എന്തുകൊണ്ട്? സംവിധായകന്‍ പറഞ്ഞത് ഇങ്ങനെ
January 15, 2019 4:50 pm
മലയാള സിനിമയ്ക്ക് പുതിയ ഭാവുകത്വം പകര്‍ന്ന സംവിധായകനാണ് ലെനിന്‍ രജേന്ദ്രന്‍. കലാമൂല്യവും കാമ്പുമുള്ള ഒട്ടനവധി സിനിമകള്‍ ആ കലാകാരനില്‍ നിന്നും,,,
ഉലകനായകന്റെ ഇന്ത്യന്‍ 2 ഫസ്റ്റ് ലുക്ക് പുറത്ത്: ചിത്രത്തില്‍ ദുല്‍ഖറും
January 15, 2019 4:20 pm
ചെന്നൈ: ഉലകനായകന്‍ കമല്‍ഹാസന്‍ അഭിനയിക്കുന്ന പുതിയ ചിത്രം ഇന്ത്യന്‍ 2 വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. പൊങ്കലിന് സംവിധായകന്‍,,,
ദീപിക അണിഞ്ഞത് 400 കിലോ സ്വര്‍ണ്ണം
January 15, 2019 1:26 pm
190 കോടി രൂപ ചെലവഴിച്ചു നിര്‍മിച്ച സിനിമയാണ് ‘പത്മാവതി’. ചിത്രീകരണം തുടങ്ങും മുമ്പുതന്നെ മതഭ്രാന്തന്‍മാര്‍ ഈ സിനിമക്കെതിരെ ഭീഷണി മുഴക്കിയിരുന്നു.,,,
Page 85 of 400Previous
1
…
83
84
85
86
87
…
400
Next