വെല്ലുവിളി ഏറ്റെടുക്കാനുള്ള ധൈര്യമാണ് ഒരു വ്യവസായ സംരംഭകന്റെ വിജയം:പ്രധാനമന്ത്രി
January 17, 2016 3:31 am
ന്യൂഡല്‍ഹി : സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വളരാന്‍ പറ്റിയ സാഹചര്യമാണ് രാജ്യത്തേതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ ഇടപെടരുത്. ആദ്യ,,,
സകലതും വിഴുങ്ങി …മാണി പണം കൊടുത്തതിനും വാങ്ങിയതിനും തെളിവില്ല.കോടതിയെ സമീപിക്കുമെന്ന് ബിജു രമേശ്
January 16, 2016 7:03 pm
തിരുവനന്തപുരം: ബാര്‍ കോഴകേസില്‍ മുന്‍ ധനമന്ത്രി കെ എം മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സ് തുടരന്വേഷണ റിപോര്‍ട്ട് പുറത്ത് വന്നു.,,,
ഉമ്മന്‍ ചാണ്ടി കാലത്ത് നിയമത്തിന് പുല്ല് വില,കോട്ടയം കോറിഡോറിന്റെ മറവില്‍ ഭൂമികച്ചവടമോ?.നിയമവിരുദ്ധ അനുമതിയുടെ പകര്‍പ്പ് ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് പുറത്ത് വിടുന്നു.
January 16, 2016 3:39 pm
കൊച്ചി:നിയമങ്ങള്‍ക്ക് പുല്ലുവിലയാണ് ഭരണകര്‍ത്താക്കള്‍ക്കെന്ന് ആര്‍ക്കും അറിയാവുന്ന കാര്യമാണ്.നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് രായ്ക്ക് രാമായണം പറഞ്ഞ് കൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയും കൂട്ടരും,,,
ഇബ്രാഹീം കുഞ്ഞിന്റെ പിഎയുടെ അനധികൃത നിര്‍മ്മാണം പൊളിച്ചു നീക്കാന്‍ ഉത്തരവ്.കയ്യേറ്റത്തിനെതിരെ നിയമനടപടിയെടുത്തത് യുഡിഎഫ് ഭരിക്കുന്ന ആലുവ നഗരസഭ.
January 16, 2016 2:46 pm
കൊച്ചി:പൊതുമരാമത്ത് മന്ത്രി ഇബ്രാഹീം കുഞ്ഞിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ അനധികൃത കെട്ടിടത്തിന് നഗരസഭയുടെ പൂട്ട്.ഇബ്രാഹീംകുഞ്ഞിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി മുഹമ്മദ്കുഞ്ഞിന്റെ പേരിലാണ്,,,
കണ്ണൂരില്‍ രണ്ടിടത്ത് ബോംബേറ് !പയ്യന്നൂരില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ക്വാര്‍ട്ടേഴ്സിനു നേരെ ബോംബേറ്.ശക്തമായി നേരിടുമെന്ന് ജില്ലാ പൊലീസ് മേധാവി
January 16, 2016 1:46 pm
പയ്യന്നൂര്‍: പയ്യന്നൂരില്‍ പോലീസ് ഉദ്യോഗസ്ഥരുടെ ക്വാര്‍ട്ടേഴ്‌സുകള്‍ക്കു നേരെ ബോംബേറ്. സിഐ സി.കെ. മണി, എസ്‌ഐ വിപിന്‍ എന്നിവര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സുകള്‍ക്കു,,,
ബാര്‍ കോഴക്കേസില്‍ കേസ് ഡയറി ഹാജരാക്കാന്‍ കോടതി; വിശദമായ വാദം ഫെബ്രുവരി 16ന് .റിപേ്പാര്‍ട്ടില്‍ എതിര്‍പ്പുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.എസ്
January 16, 2016 1:28 pm
തിരുവനന്തപുരം: ബാര്‍ കോഴക്കേസിലെ കേസ് ഡയറി കൈമാറണമെന്ന് പ്രത്യേക കോടതി വിജിലന്‍സിനോട് ആവശ്യപെ്പട്ടു. എസ്പി ആര്‍. സുകേശന്റെ പുനരന്വേഷണ റിപേ്പാര്‍ട്ട്,,,
ചിരിച്ചും കുശലം പറഞ്ഞും വിഎസും പിണറായിയും.നവകേരളമാര്‍ച്ചിന് ആവേശോജ്വല തുടക്കം.
January 15, 2016 6:42 pm
കാസര്‍ഗോഡ്:നവകേരള മാര്‍ച്ചിന് അണികളെ ആവേശത്തിലാഴ്ത്തി കമ്മ്യുണിസ്റ്റ് കാരണവര്‍ വിഎസ് അച്യൂതാനന്ദന്‍.ലാവ്‌ലിന്‍ കേസ് വിവാദമായി നില്‍ക്കുമ്പോള്‍ പിണറായിയുടെ നവകേരളമാര്‍ച്ചിന്റെ ഉദ്ഘാടന വേദിയില്‍,,,
ലാവ്‌ലിന്‍ കേസില്‍ പിണറായിക്ക് തിരിച്ചടി,സര്‍ക്കാരിന്റെ ഉപഹര്‍ജി ഹൈക്കോടതി അംഗീകരിച്ചു.
January 15, 2016 6:04 pm
കൊച്ചി: ലാവ്‌ലിന്‍ കേസില്‍ സിബിഐ കോടതി വിധിയ്‌ക്കെതിരായ സര്‍ക്കാരിന്റെ ഉപഹര്‍ജി ഹൈക്കോടതി അംഗീകരിച്ചു. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി,,,
വിപ്ലവത്തിന്റേയും വെള്ളിയാഴ്ചയുടേയും നിറം ഇപ്പോ ”പച്ച”.കലണ്ടറില്‍ വെള്ളിയാഴ്ചകളെ പച്ചപുതപ്പിച്ച് സിപിഎം എംഎല്‍എ എം ഹംസ.ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെ നടപടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പരിഹാസം.
January 15, 2016 3:28 pm
പാലക്കാട്:വിപ്ലവത്തിന്റെ ചുവപ്പന്‍ സ്വപ്നങ്ങള്‍ എന്ന് കമ്മ്യുണിസ്റ്റ് കാരണവന്മാര്‍ എഴുതി വച്ചതൊക്കെ ഇപ്പൊ ഡിവൈഎഫ്‌ഐക്കാരന്റെ ഫേയ്‌സ്ബുക്ക് പേജില്‍ മാത്രമേ കാണാനാകൂ.സംസ്ഥാന സര്‍ക്കാരിന്റെ,,,
മാണി മന്ത്രിസഭയിലേയ്ക്കില്ല; ലക്ഷ്യം ബിജെപി സഖ്യം; മാണിയുടെ മകനു കേന്ദ്രമന്ത്രിസ്ഥാനം നല്‍കുമെന്നു സൂചന
January 15, 2016 9:38 am
കോട്ടയം: മന്ത്രി കെ.എം മാണി മന്ത്രിസഭയിലേയ്ക്കു മടങ്ങിയെത്തുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചെങ്കിലും കേരള കോണ്‍ഗ്രസിനു ഈ വിഷയത്തിലുള്ള മൗനം വാചാലമാകുന്നു.,,,
മനസ് നിറഞ്ഞു കവിയുകയാണ്.ഹൃദയം തുളുമ്പുകയാണ്.കേരളത്തിന്റെ സ്‌നേഹവായ്‌പില്‍ഹൃദയം തുളുമ്പി ഗുലാം അലി.ഹിന്ദിയില്‍ സംസാരിച്ച് ചെന്നിത്തലയും
January 15, 2016 1:54 am
തിരുവനന്തപുരം:മനസ് നിറഞ്ഞു കവിയുകയാണ്. ഹൃദയം തുളുമ്പുകയാണ്. 55 വര്‍ഷമായി പാടുന്നു. ഒട്ടേറെ രാജ്യങ്ങളില്‍ പാടിയിട്ടുണ്ട്. ഇത്രത്തോളം സ്നേഹം എവിടെയും ലഭിച്ചിട്ടില്ല.,,,
സാക്ഷരകേരളമേ ലജ്ജിക്കൂ,തലസ്ഥാനത്ത് ഭിന്നലിംഗക്കാരി അനന്യ നേരിട്ട ദുരനുഭവം ഇങ്ങനെ.
January 15, 2016 1:31 am
തിരുവനതപുരം:സ്ത്രീക്കും പുരുഷനും പുറമേ ട്രാന്‍സ്‌ജെന്റര്‍ എന്നൊരു സമൂഹമുണ്ടെന്ന് പരമോന്നത കോടതി പോലും അംഗീകരിച്ച നാടാണ് ഇന്ത്യ.എന്നാല്‍ ഇവിടെ ഭിന്നലിംഗക്കാരോടുള്ള അവഗണനയും,,,