വൃന്ദ കാരാട്ട് കണ്ണുരുട്ടി, ചെറിയാന്‍ ഫിലിപ്പ് പേടിച്ചു !..സി.പി.എമ്മിലെ വനിതകളെ പേടിച്ച് ഖേദ പ്രകടനമെന്ന് ആരോപണം.ഫിലിപ്പിന്റെ പരാമര്‍ശം സിപിഎമ്മിലും മുന്നണിയിലും കടുത്തഭിന്നത
October 20, 2015 5:58 am
കൊച്ചി: ചെറിയാന്‍ ഫിലിപ്പിന്റെ’സ്ത്രീ വിരുദ്ധ പരാമര്‍ശം സിപിഎമ്മിലും മുന്നണിയിലും കടുത്തഭിന്നത ഉളവാക്കിയതായി റിപ്പോര്‍ട്ട്. സിപിഎമ്മിലും ഇടതുമുന്നണിയിലും കടുത്ത ഭിന്നത ഇതേച്ചൊല്ലി,,,
ബിഹാര്‍ തെരഞ്ഞെടുപ്പ് കഴിയും വരെ കേന്ദ്രസേനയെ ലഭിക്കില്ലെന്ന് ഡിജിപി ;ഉണ്ടെങ്കില്‍ അത് കണ്ണൂരിലേക്കെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉറപ്പ്
October 20, 2015 5:20 am
തിരുവനന്തപുരം : ബിഹാര്‍ തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ കേന്ദ്രസേനയെ ലഭിക്കില്ലെന്ന് ഡിജിപി ടി.പി സെന്‍കുമാര്‍. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് അയല്‍ സംസ്‌ഥാനങ്ങളിലെ,,,
സിപിഎം കേന്ദ്രത്തില്‍ നിന്ന് വന്‍ ആയുധശേഖരം പിടിച്ചെടുത്തു
October 20, 2015 5:03 am
കണ്ണൂര്‍ : കൂത്തുപറമ്പ് ടൗണിനടുത്ത പഴയനിരത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ വന്‍ ആയുധശേഖരവും സ്ഫോടക വസ്തുക്കളും പിടികൂടി. പറുക്കളം-പഴയനിരത്ത് റോഡരികിലെ,,,
വിമതര്‍ക്കും ഇടതുബന്ധക്കാര്‍ക്കും എതിരെ കോണ്‍ഗ്രസ്സില്‍ നടപടി.കാസര്‍കോട് 6 വിമതസ്ഥാനാര്‍ഥികളെ പുറത്താക്കി
October 20, 2015 4:51 am
തിരുവനന്തപുരം: വിമതര്‍ക്കെതിരെ കോണ്‍ഗ്രസ്സില്‍ കൂടുതല്‍ നടപടി. കഴിഞ്ഞദിവസം കണ്ണൂരില്‍ വിമതര്‍ക്കെതിരെ നടപടിയെടുത്തതിന് പിന്നാലെ തിങ്കളാഴ്ച മലപ്പുറം, ആലപ്പുഴ ജില്ലകളിലും റിബലുകള്‍ക്കെതിരെ,,,
തെരുവുനായശല്യം കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി നിരാഹാര സത്യാഗ്രഹത്തിലേക്ക്,കൊന്നാല്‍ കേസെടുക്കുമെന്ന് ഡി.ജി.പി.ജനകീയ ആഭ്യന്തരമന്ത്രി കേരളത്തില്‍ തന്നെയുണ്ടോ ?
October 20, 2015 2:10 am
കൊച്ചി: തെരുവുനായ ശല്യത്തിനെതിരെ ഭരണകൂടങ്ങളുടെ ഭാഗത്തുനിന്നും ഫലപ്രദമായ നടപടികള്‍ ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചു 24 മണിക്കൂര്‍ സൂചനാ പണിമുടക്ക് നടത്തുമെന്ന് സ്‌ട്രേ,,,
പ്രതിഷേധം ശക്തം.. ചെറിയാന്‍ ഫിലിപ്പ് മാപ്പ് പറഞ്ഞു…
October 19, 2015 10:53 pm
തിരുവനന്തപുരം : സ്ത്രീവിരുദ്ധ പരമാര്‍ശം നടത്തിയ ഇടതുപക്ഷ സഹയാത്രികനും നിരീക്ഷകനുമായ ചെറിയാന്‍ ഫിലിപ്പ് മാപ്പ് പറഞ്ഞു.ഇന്നലെ ഫേസ് ബുക്കിലാണ് വിവാദ,,,
ബീഫ് കത്തുന്നു;കശ്മീര്‍ എംഎല്‍എ റഷീദിനു മേല്‍ ഹിന്ദുസേനയുടെ കരിഓയില്‍ പ്രയോഗം
October 19, 2015 5:30 pm
ന്യൂഡല്‍ഹി :പശുവിന്റെ പേരില്‍ ജമ്മു കാശ്‌മീരില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തിന്റെ ചൂടാറുംമുമ്പ് ബീഫ് വിഷയത്തില്‍ ജമ്മു കാശ്‌മീരില്‍നിന്നുള്ള എം.എല്‍.എയ്‌ക്ക് നേരെ,,,
ഗോവധ നിരോധനത്തില്‍ യോജിപ്പില്ല;പശുവിനെ കഴിക്കണോ പന്നിയെ കഴിക്കണോ എന്ന് കഴിക്കുന്നവര്‍ക്ക് തീരുമാനിക്കാമെന്ന് : വി മുരളീധരന്‍
October 19, 2015 4:44 pm
തിരുവനന്തപുരം:രാജ്യത്ത് വിവാദമായി നില്‍ക്കുന്ന ബീഫ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ രംഗത്ത്.പശുവിനെ കഴിക്കണോ പന്നിയെ,,,
വിരട്ടാന്‍ നോക്കേണ്ട..നാറുന്ന കഥകള്‍ ഉണ്ടെങ്കില്‍ വെളിപ്പെടുത്തണം വെല്ലുവിളിയുമായി ബിന്ദു കൃഷ്ണ
October 19, 2015 2:27 pm
തിരുവനന്തപുരം: ചെറിയാന്‍ ഫിലിപ്പ് വിരട്ടുകയൊന്നും വേണ്ടെന്നും നാറുന്ന കഥജ്കള്‍ ഉണ്ടെങ്കില്‍ വെളിപ്പെടുത്തണമെന്നും മഹിളകോണ്ഗ്രസ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു,,,
സുപ്രീംകോടതിക്കെതിരെ അരുണ്‍ ജെയ്റ്റ്‌ലി
October 19, 2015 1:05 pm
ന്യൂഡല്‍ഹി:ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഭരണഘടനാ ബെഞ്ചിന്റെ വിധി യുക്തിരഹിതമെന്ന് വ്യക്തമാക്കിയ,,,
പോലീസുകാരെ കൊല്ലണം ;ഹാര്‍ദിക് പട്ടേലിനെതിരെ രാജ്യദ്രോഹ കുറ്റം
October 19, 2015 12:59 pm
അഹമ്മദാബാദ് :സംവരണത്തിനായി പൊലീസുകാരെ കൊല്ലണം എന്നു ആഹ്വാനം ചെയ്ത ഹാര്‍ദികിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി. സംവരണത്തിനായി രണ്ടോ മൂന്നോ പൊലീസുകാരെ,,,
പാകിസ്താന്‍ ഗോ ബാക്ക്: ബിസിസിഐ ഓഫിസില്‍ അതിക്രമിച്ചു കയറി ശിവസേന പ്രതിഷേധം
October 19, 2015 12:41 pm
മുംബൈ: പാകിസ്താനുമായി ക്രിക്കറ്റ് പരമ്പര നടത്താന്‍ ആലോചിക്കുന്നതില്‍ പ്രതിഷേധിച്ച് ശിവസേന പ്രവര്‍ത്തകര്‍ ബി സി സി ഐ ഓഫീസ് വളഞ്ഞു.,,,