ദിലീപിന്റെ ഫോണിലെ ഡാറ്റ നശിപ്പിക്കാൻ സമീപിച്ചത് ദിലീപ് നേരിട്ടല്ല.ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി സായ് ശങ്കര്‍
March 19, 2022 1:07 pm

കൊച്ചി: ദിലീപിന്റെ ഐഫോണിലെ വിവരങ്ങള്‍ നശിപ്പിക്കാനായി ദിലീപ് നേരിട്ടല്ല തന്നെ സമീപിച്ചതെന്ന് സായ് ശങ്കര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി.മൂന്നാമതൊരാളാണ് സൈബര്‍,,,

26മത്‌ അന്താരാഷ്ട്ര ചലച്ചിത്രമേളക്ക്‌ തിരുവനന്തപുരത്ത്‌ തിരിതെളിഞ്ഞു
March 18, 2022 9:18 pm

കേരളത്തിന്റെ 26ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നിശാഗന്ധിയില്‍ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത മേളയില്‍ മുഖ്യാതിഥി അനുരാഗ് കശ്യപ്,,,

മെ​ട്രോ പാ​ള​ത്തി​ലെ ചെ​രി​വ്; നി​ര്‍​മാ​ണ​ത്തി​ല്‍ പി​ശ​ക് പ​റ്റി​യെ​ന്ന് ഇ. ​ശ്രീ​ധ​ര​ന്‍
March 18, 2022 1:47 pm

മെ​ട്രോ നി​ര്‍​മാ​ണ​ത്തി​ല്‍ പി​ശ​കു പ​റ്റി​യ​താ​യി ഇ. ​ശ്രീ​ധ​ര​ന്‍ അറിയിച്ചു. പി​ല്ല​ര്‍ നി​ര്‍​മാ​ണ​ത്തി​ലെ വീ​ഴ്ച ഡി​എം​ആ​ര്‍​സി പ​രി​ശോ​ധി​ക്കുമെന്നും. എ​ങ്ങ​നെ പി​ശ​ക് വ​ന്ന​തെ​ന്ന്,,,

കോഴിക്കോട് കല്ലായിയില്‍ കെ റെയിലില്‍ കല്ലിടലിനെതിരെ പ്രതിഷേധിച്ചതിന് സ്ത്രീകളടക്കം അറസ്റ്റില്‍; പൊലീസിന്റെ നടപടി കാടത്തരമെന്ന് വി മുരളീധരന്‍
March 18, 2022 1:38 pm

 സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്രം ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഡിപിആര്‍ തയാറാക്കാന്‍ മാത്രമാണ് അനുമതി നല്‍കിയതെന്നും മുഖ്യമന്ത്രി,,,

മാടപ്പള്ളി സംഘര്‍ഷം: പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി
March 17, 2022 5:33 pm

കോട്ടയം ചങ്ങനാശേരി മാടപ്പള്ളിയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സര്‍വേ കല്ലുകള്‍ സ്ഥാപിക്കുന്നത് തടയാനെത്തിയവര്‍ക്കെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം സഭയില്‍,,,

സില്‍വര്‍ലൈന്‍ കല്ലിടലിനിടെ സംഘര്‍ഷം;നാളെ ഹര്‍ത്താല്‍
March 17, 2022 4:50 pm

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സര്‍വേ കല്ലുകള്‍ സ്ഥാപിക്കുന്നതിനെതിരെ കോട്ടയം ചങ്ങനാശേരി മാടപ്പള്ളിയില്‍ ഉടലെടുത്ത സംഘര്‍ഷം തുടരുന്നു. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച്‌,,,

ഹര്‍ഭജന്‍ രാജ്യസഭയിലേയ്ക്ക്,ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയാകും
March 17, 2022 4:37 pm

മുന് ഇന്ത്യന് ക്രിക്കറ്റ് താരം ഹര്ഭജന്സിങ്ങ് രാജ്യസഭാ തെരഞ്ഞെടുപ്പില് ആംആദ്മി പാര്ട്ടി സ്ഥാനാര്ഥിയാകും. കോണ്ഗ്രസ് നേതാവ് നവജ്യോത് സിങ്ങ് സിദ്ധുവിനൊപ്പം,,,

വധഗൂഢാലോചന കേസിൽ അന്വേഷണം തുടരാം. അന്വേഷണത്തിന് സ്റ്റേ ഇല്ല.ദിലീപിന് കനത്ത തിരിച്ചടി!!
March 17, 2022 2:30 pm

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി.അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് സ്റ്റേ ചെയ്യണമെന്ന,,,

ബംഗാള്‍ ഉള്‍ക്കടലില്‍ ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റ് മുന്നറിയിപ്പ്
March 16, 2022 5:57 pm

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലവിലുള്ള ന്യൂന മര്‍ദ്ദം ശക്തി പ്രാപിച്ച്‌ മാര്‍ച്ച്‌ 21 ഓടെ ആന്‍ഡമാന്‍ തീരത്തിനു സമീപത്ത്,,,

ഒരു വര്‍ഷത്തിനുള്ളില്‍ ബിജെപി ശക്തികേന്ദ്രമായി മാറും,ആം ആദ്മി പാര്‍ട്ടി കേരളത്തില്‍ പച്ച പിടിക്കില്ല:പി.സി ജോര്‍ജ്
March 16, 2022 4:00 pm

പഞ്ചാബില്‍ അധികാരം നേടിയ ആം ആദ്മി പാര്‍ട്ടി കേരളത്തില്‍ പച്ച പിടിക്കില്ലെന്ന് ജനപക്ഷം സെക്കുലര്‍ സംസ്ഥാന അധ്യക്ഷന്‍ പിസി ജോര്‍ജ്.,,,

ലോ ​കോ​ള​ജ് അ​ക്ര​മം; എ​സ്‌എ​ഫ്‌ഐ​യെ നി​രോ​ധി​ക്ക​ണ​മെ​ന്ന് ഹൈ​ബി ലോകസഭയിൽ
March 16, 2022 3:41 pm

തി​രു​വ​ന​ന്ത​പു​രം ലോ ​കോ​ള​ജ് അ​ക്ര​മം ലോ​ക്സ​ഭ​യി​ല്‍ ഉ​ന്ന​യി​ച്ച്‌ ഹൈ​ബി ഈ​ഡ​ന്‍ എം​പി. ഭീ​ക​ര സം​ഘ​ട​ന​ക​ളു​ടെ ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി എ​സ്‌എ​ഫ്‌ഐ​യെ നി​രോ​ധി​ക്ക​ണ​മെ​ന്ന്,,,

Page 332 of 1056 1 330 331 332 333 334 1,056
Top