ജനാധിപത്യത്തെ തകര്‍ക്കാന്‍ സമൂഹമാധ്യമങ്ങളെ ദുരുപയോഗപ്പെടുത്തുന്നു ; സോണിയ ഗാന്ധി
March 16, 2022 3:32 pm
ജനാധിപത്യത്തെ തകര്‍ക്കാന്‍ സമൂഹമാധ്യമങ്ങളെ ദുരുപയോഗപ്പെടുത്തുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഇന്ത്യയില്‍ രാഷ്‌ട്രീയ ആഖ്യാനങ്ങള്‍ ചമയ്ക്കാന്‍ ഫേസ്ബുക്കും ട്വിറ്ററും പോലുള്ള,,,
കൊന്നൊടുക്കിയത് 97 കുഞ്ഞുങ്ങളെ’- കണക്കുകളുമായി സെലന്‍സ്‌കി
March 16, 2022 3:26 pm
ഉക്രൈനിലെ അധിനിവേശത്തിനിടെ 97 കുട്ടികള്‍ കൊല്ലപ്പെട്ടതായി പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കി. ഉക്രൈനിലെ സ്മാരക സമുച്ചയങ്ങള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, വീടുകള്‍ എന്നിവ,,,
ദക്ഷിണ കൊറിയയിലും കൊവിഡ് കുതിച്ചുയരുന്നു
March 16, 2022 3:14 pm
ചൈനയ്ക്ക് പിന്നാലെ ദക്ഷിണ കൊറിയയിലും കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ബുധനാഴ്ച മാത്രം 4 ലക്ഷത്തിലധികം കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട്,,,
കെപിസിസി പുനഃസംഘടന നിര്‍ത്തിവെച്ചിട്ടില്ലെന്ന് കെ.സുധാകരന്‍
March 16, 2022 3:06 pm
കെപിസിസി പുനഃസംഘടന നിര്‍ത്തിവെച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. പുനഃസംഘടന നിര്‍ത്തിവെച്ചു എന്ന പേരില്‍ കഴിഞ്ഞ ദിവസം പ്രചരിച്ചത് തെറ്റായ വാര്‍ത്തയാണ്.,,,
എസ്‌എഫ്‌ഐക്കാര്‍ കൂട്ടം ചേര്‍ന്ന് വലിച്ചിഴച്ചു ആരോപണവുമായി പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍
March 16, 2022 2:36 pm
എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കൂട്ടം ചേര്‍ന്ന് വലിച്ചിഴച്ചു ക്രൂരമായി മര്‍ദിച്ചെന്നും പൊലീസ് നോക്കിനിന്നെന്നും ആക്രമണത്തിനിരയായ കെഎസ്‍യു പ്രവര്‍ത്തക സഫ്ന. കോളേജിലെ അക്രമത്തിന്,,,
ലോ കോളജ് സംഘര്‍ഷം: നിയമസഭയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഏറ്റുമുട്ടി
March 16, 2022 2:12 pm
ലോ കോളജ് സംഘര്‍ഷത്തിന്റെ പേരില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ നിയമസഭയില്‍ ഏറ്റുമുട്ടി. പ്രതിപക്ഷ നേതാവ് കെഎസ്യുക്കാരനെപ്പോലെ ഉറഞ്ഞുതുള്ളുകയാണെന്ന് മുഖ്യമന്ത്രി,,,
പഞ്ചാബ് മുഖ്യമന്ത്രിയായി ഭഗവന്ത് മാന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
March 16, 2022 2:05 pm
പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രിയായി പ്രശസ്ത പഞ്ചാബി ഹാസ്യ താരവും ആം ആദ്മി പാര്‍ട്ടി നേതാവുമായ ഭഗവന്ത് മാന്‍ അധികാരമേറ്റു. പതിവിന്,,,
ഇന്ത്യയിലെ യുവത്വത്തിന് വേണ്ടി ശബ്ദിക്കാനുള്ള അവസരം :എ എ റഹീം
March 16, 2022 1:54 pm
ഇന്ത്യയിലെ യുവത്വത്തിന് വേണ്ടി ശബ്ദിക്കാനുള്ള അവസരമാണ് പാര്‍ടി നല്‍കിയിരിക്കുന്നതെന്ന് സിപിഐ എം രാജ്യസഭ സ്ഥാനാര്‍ഥി എ എ റഹീം. വലിയ,,,
സിപിഎമ്മുമായി നിരന്തരം പോരടിച്ച അഡ്വ.പി സന്തോഷ് കുമാര്‍ രാജ്യസഭയിലേയ്ക്ക് !.
March 15, 2022 11:36 pm
തിരുവനന്തപുരം: അഡ്വ. പി സന്തോഷ് കുമാര്‍ സിപിഐയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകും. സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ് അഡ്വ. പി സന്തോഷ്,,,
റഷ്യ- യുക്രെയ്ന് നാലാംവട്ട സമാധാന ചര്‍ച്ച ഇന്ന്
March 15, 2022 2:11 pm
താല്‍ക്കാലികമായി നിര്‍ത്തിവച്ച റഷ്യ- യുക്രെയ്ന് നാലാംവട്ട സമാധാന ചര്‍ച്ച ഇന്ന് പുനരാരംഭിക്കും. തുര്‍ക്കിയിലെ അങ്കാറയിലാണ് ചര്‍ച്ച നടക്കുന്നത്. സമാധാന ചര്‍ച്ചകള്‍,,,
കർണാടകയിൽ ഹിജാബ് നിരോധിച്ചു!!ഹർജികൾ തള്ളി.മുസ്ലിം സ്മുദായത്തിന് കനത്ത പ്രഹരം. സുപ്രീം കോടതിയെ സമീപിക്കാന്‍ വിദ്യാര്‍ത്ഥിനികള്‍.സ്വാഗതം ചെയ്ത് കർണാടക സർക്കാർ.
March 15, 2022 2:02 pm
ബാംഗ്ലൂർ : കർണാടകയിൽ ഹിജാബ് നിരോധിച്ചു. സമത്വത്തിന് കോട്ടമുണ്ടാക്കുന്ന വസ്ത്രമെന്ന് കർണാടക ഹൈക്കോടതി വിധിയിൽ പറഞ്ഞു.ഹിജാബ് മതാചാരങ്ങളിൽ നിർബന്ധമായ ഒന്നല്ലെന്നും,,,
സില്‍വര്‍ ലൈന്‍ അടിയന്തര പ്രമേയം സഭ തള്ളി; വാക്ക്‌ഔട്ട് നടത്തി പ്രതിപക്ഷം
March 14, 2022 4:31 pm
സില്‍വര്‍ ലൈന്‍ സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസ് നിയമസഭ തള്ളി. അടിയന്തര നോട്ടീസില്‍ ഉന്നയിച്ച വിഷയങ്ങള്‍ക്കൊന്നും മുഖ്യമന്ത്രി,,,
Page 333 of 1056Previous
1
…
331
332
333
334
335
…
1,056
Next