ബിജെപി നേതാവ് പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണം. നിരന്തരമായി മതവിദ്വേഷ പ്രസംഗം നടത്തുന്നു.ഹൈക്കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ.ജോർജിന് ചെക്ക് വെച്ച് ഇടതു സർക്കാർ
July 8, 2025 3:20 pm

കൊച്ചി: പിസി ജോർജിനെ പൂട്ടാനുറച്ച് ഇടതു സർക്കാർ .പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍. 2022ല്‍,,,

ടെക്‌സസിലെ മിന്നല്‍ പ്രളയത്തിൽ മരണം 82ആയി; 41 പേരെ കാണാതായി. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിക്കുമെന്ന് ഡോണൽ ട്രംപ്
July 7, 2025 1:04 pm

വാഷിം​ഗ്​ടൺ:അമേരിക്കയിലെ ടെക്‌സസിലുണ്ടായ മിന്നല്‍ പ്രളയത്തിൽ മരണസംഖ്യ കൂടുന്നു .ഇതുവരെ 82 പേർ മരിച്ചതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 41,,,

മലയാളി നഴ്സ് അയർലൻഡിൽ ‘പീസ് കമ്മീഷണർ !! ചരിത്ര നേട്ടം സ്വന്തമാക്കിയത് കണ്ണൂർ സ്വദേശി ടെൻസിയ സിബി ! അയര്‍ലണ്ടിലെ ആരോഗ്യമേഖലക്കും മലയാളി സമൂഹത്തിനും വീണ്ടും സർക്കാരിന്റെ അംഗീകാരം!
July 6, 2025 9:28 pm

ഡബ്ലിൻ : ടെൻസിയ സിബി അയർലൻഡിലെ പീസ് കമ്മീഷണര്‍ ! അയര്‍ലണ്ടിൽ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവർക്കും മലയാളി സമൂഹത്തിനും അംഗീകാരം,,,

മരണം ഹൃദയഭേദകം.;സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച് മന്ത്രി വീണാ ജോര്‍ജ്. വേദനകള്‍ വിശദമായി കേട്ടു; ബിടെക് ജയിച്ച മകന് സ്ഥിര ജോലി നല്‍കണമെന്ന് ആവശ്യം മന്ത്രിക്ക് മുന്നില്‍
July 6, 2025 12:04 pm

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരണപ്പെട്ട തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ വീട് മന്ത്രി വീണാ,,,

നി​ര​ന്ത​രം ഉ​പ​ദ്ര​വി​ക്കും, എ​പ്പോ​ഴും വ​ഴ​ക്ക്, പ​റ​ഞ്ഞാ​ല്‍ അ​നു​സ​ര​ണ​യി​ല്ല, സ​ഹി​കെ​ട്ട് ചെ​യ്തു​പോ​യ​താ സാ​റെ. മ​ക​ളെ ക​ഴു​ത്ത് ഞെ​രി​ച്ചു​കൊ​ന്ന പി​താ​വി​ന്‍റെ കു​റ്റ​സ​മ്മതം .ഏയ്ഞ്ചലിന്റെ മൃതദേഹം ഒറ്റനോട്ടത്തിൽ കണ്ടപ്പോൾ തന്നെ ഡോക്ടർക്ക് സംശയം; തുമ്പായി കഴുത്തിലെ ആ പാട്.ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ കരഞ്ഞ് നിലവിളിച്ച് മാതാപിതാക്കളുടെ നാടകം
July 4, 2025 1:35 pm

ആലപ്പുഴ: ഓ​മ​ന​പ്പു​ഴ​യി​ല്‍ മ​ക​ള്‍ എ​യ്ഞ്ച​ല്‍ ജാ​സ്മി​നെ പിതാവും മാതാവും കൊ​ല​പ്പെ​ടു​ത്തി​യ​ത് ഒ​രു​മി​ച്ചെ​ന്ന് പൊ​ലീ​സ്. മാ​രാ​രി​ക്കു​ളം തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ​തി​ന​ഞ്ചാം വാ​ര്‍​ഡ്,,,

കണ്ണീരടക്കാനാവാതെ ഉറ്റവർ; ബിന്ദുവിന് വിട നൽകി നാട്.മന്ത്രിമാർ രക്ഷാപ്രവർത്തനം വൈകിപ്പിച്ചു; ബിന്ദുവിന് നീതി കിട്ടുന്നതുവരെ ബിജെപി സമരത്തിന് ഇറങ്ങും’; രാജീവ്‌ ചന്ദ്രശേഖർ
July 4, 2025 1:26 pm

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിന് കണ്ണീരോടെ വിട നൽകി നാട്. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.,,,

ആരോഗ്യ -വൈദ്യുതി മേഖലകളിൽ പിണറായി സർക്കാർ സമ്പൂർണ്ണ പരാജയം : രമേശ് ചെന്നിത്തല
July 3, 2025 8:21 pm

പത്തനംതിട്ട : സംസ്ഥാനത്തെ ആരോഗ്യ – വൈദ്യുതി മേഖലകൾ ഇടതുപക്ഷ സർക്കാരിന്റെ കഴിവുകേടും കെടുകാര്യസ്ഥതയും മൂലം പൂർണ്ണമായി തകർന്നിരിക്കുകയാണെന്ന് മുൻ,,,

അമേരിക്ക യുക്രെയിനുള്ള ആയുധങ്ങൾ തടഞ്ഞു. ഇസ്രയേലും വലിയ ആശങ്കയിൽ.അമേരിക്കയുടെ ആയുധ കലവറ ശൂന്യമാകുന്നു.ട്രംപ് ഭയപ്പാടിൽ !
July 3, 2025 1:04 pm

യുക്രെയ്ന്‍ -ലക്ഷ്യ യുദ്ധം തുടരുകയാണ് .ജനതയെ പരമാവധി സംരക്ഷിച്ചു കൊണ്ടും ഒപ്പം നിര്‍ത്താന്‍ ശ്രമിച്ചു കൊണ്ടുമുള്ള ഒരു സൈനിക നടപടിയാണ്,,,

കന്യാസ്ത്രീയാകാൻ പോയെങ്കിലും തിരിച്ചുപോന്നു!മൂന്നുവര്‍ഷം മുന്‍പ് തുമ്പോളി സ്വദേശിയെ വിവാഹം കഴിച്ചു ! വീട്ടിൽ വഴക്ക് ! അച്ഛൻ കഴുത്തുഞെരിച്ചു,അമ്മ കൈകൾ പിന്നിൽ നിന്ന് പിടിച്ചു. ജാസ്മിനെ കൊലപ്പെടുത്തിയത് ഇരുവരും ചേർന്ന്. പ്രതി മകളുടെ കഴുത്ത് ഞെരിച്ചത് വീട്ടുകാരുടെ മുന്നിൽ വെച്ച്;മകളെ കഴുത്തു ഞെരിച്ച് കൊലചെയ്തശേഷം കിടന്നുറങ്ങി
July 3, 2025 12:49 pm

ആലപ്പുഴ: ഓമനപ്പുഴ കൊലപാതകത്തില്‍ മകള്‍ ജാസ്മിനെ കൊലപ്പെടുത്തിയത് അമ്മയും അച്ഛനും ചേര്‍ന്നെന്ന് പൊലീസ്. പിതാവ് ജോസ്‌മോന്‍ കഴുത്തുഞെരിച്ചപ്പോള്‍ മാതാവ് ജെസി,,,

വിസ്മയ കേസ്: പ്രതി കിരൺ കുമാറിന് ജാമ്യം.ശിക്ഷാ വിധി സുപ്രീംകോടതി മരവിപ്പിച്ചു.ആത്മഹത്യപ്രേരണക്കുറ്റം നിലനിൽക്കില്ലെന്നായിരുന്നു കിരൺ കുമാറിന്റെ ഹർജിയിലെ വാദം
July 2, 2025 12:29 pm

വിസ്മയ കേസിൽ പ്രതി കിരൺകുമാറിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി.സ്ത്രീധന പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ വിസ്മയയുടെ കേസിലാണ് പ്രതി കിരൺ,,,

വിഎസിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു;വെന്റിലേറ്ററിൽ തുടരും. ബിപിയും വൃക്കയുടെ പ്രവർത്തനവും സാധാരണനിലയിലായില്ല.നിലവിലെ ചികിത്സാ രീതികൾ തുടരുമെന്ന് മെഡിക്കൽ ബുള്ളറ്റിൻ
July 1, 2025 12:59 pm

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. ശ്വാസകോശത്തില്‍ അണുബാധയുണ്ടായ വി.എസിന്റെ ആന്തരിക അവയവങ്ങളുടെ,,,

Page 74 of 1061 1 72 73 74 75 76 1,061
Top