ഞാൻ ബി.ജെ.പിയുടെ ജോലിക്കാരിയല്ല!..ബി.ജെ.പിയെ പുറത്താക്കാന്‍ ഒന്നിച്ച് പോരാടും; സോണിയാ ഗാന്ധിയെയും രാഹുലിനെയും സന്ദര്‍ശിച്ച് മമത ബാനര്‍ജി
August 2, 2018 1:50 am
ന്യൂദല്‍ഹി:ബി.ജെ.പിയുടെ പ്രസ്താവനകള്‍ക്ക് മറുപടി പറയാന്‍ താന്‍ അവരുടെ ജോലിക്കാരിയല്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു .അസമിലെ ദേശീയ പൗരത്വ,,,
കേരളം ബി.ജെ.പിക്ക് പാകമായി. കേരളം പിടിക്കാന്‍ ബിജെപിക്ക് മുസ്ലിങ്ങളും ക്രിസ്ത്യാനികളും വേണം; ഹിന്ദുത്വ അജണ്ടയില്‍ വെള്ളം ചേര്‍ക്കില്ല. ശ്രീധരന്‍പ്പിള്ളയുടെ തന്ത്രം
August 1, 2018 5:02 am
കോഴിക്കോട്: കേരളം ബി.ജെ.പിക്ക് പാകമായിഎന്ന ബിജെപി പ്രസിഡന്റ് ശ്രീധരൻ പിള്ള .ബി.ജെ.പിയുടെ അടിസ്ഥാന തത്വമായ ഹിന്ദുത്വ അജണ്ടയില്‍ വെള്ളം ചേര്‍ക്കില്ലെന്ന്,,,
ഇടുക്കിയിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.. എങ്ങും കനത്ത ജാഗ്രത !
July 30, 2018 10:17 pm
ഇടുക്കി : ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 2395 അടിയാണ് ജലനിരപ്പ് ഉയര്‍ന്നത്. ജലനിരപ്പ്,,,
ആശങ്ക വിതച്ച് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2394.2 അടിയായി..അണക്കെട്ടുകൾ തുറന്നാൽ എറണാകുളത്തെ ബാധിക്കുമോ?;തിങ്കളാഴ്ച ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും.ആശങ്ക വേണ്ടെന്ന് കലക്ടർ
July 30, 2018 3:55 am
കൊച്ചി:ആശങ്ക വിതച്ച് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2394.2 അടിയായി.ക്രമാതീതമായി ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ട് തുറക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച,,,
കരുണാനിധിയുടെ നില അതീവഗുരുതരത്തിൽ..പിരിഞ്ഞു പോകാതെ ആൾക്കൂട്ടം.ആശുപത്രി പോലീസ് വലയത്തില്‍
July 30, 2018 3:37 am
ചെന്നൈ: ഡിഎംകെ അധ്യക്ഷൻ എം.കരുണാനിധിയുടെ ആരോഗ്യസ്ഥിതി നില ഇന്നലെ രാത്രിയോടെ അതീവ ഗുരുതരമായി.രക്‌തസമ്മര്‍ദം ക്രമാതീതമായി കുറഞ്ഞതോടെ ജീവന്‍ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണു,,,
വ്യവസായികള്‍ക്കൊപ്പം നില്‍ക്കാന്‍ ഭയമില്ല; പ്രതിപക്ഷത്തിനെതിരെ മോദി
July 29, 2018 9:12 pm
ന്യുഡൽഹി :വ്യവസായികള്‍ക്കൊപ്പം നില്‍ക്കാന്‍ തനിക്ക് ഒരു തരത്തിലുമുള്ള ഭയവും ഇല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അനില്‍ അംബാനിയുടെ കമ്പനിയെ റഫേല്‍ വിമാന,,,
കെ. സുധാകരൻ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക്
July 28, 2018 9:19 pm
തിരുവനന്തപുരം:കേരളത്തിലെ കോൺഗ്രസിനെ നയിക്കാൻ കോൺഗ്രസിലെ ഫയർ ബ്രാൻഡ് കെ സുധാകരൻ തന്നെ എത്താൻ സാധ്യതയേറുന്നതായി ദൽഹി റിപ്പോർട്ട് .ഹൈക്കമാന്റില്‍ അധ്യക്ഷ,,,
ആരോഗ്യനില ഗുരുതരം; കരുണാനിധിയെ ആശുപത്രിയിലേക്ക് മാറ്റി
July 28, 2018 3:24 am
ചെന്നൈ: ഡിഎംകെ അധ്യക്ഷൻ എം.കരുണാനിധിയെ (94) ആശുപത്രിയിലേക്ക് മാറ്റി.പനിയും അണുബാധയും കാരണം അതീവ ഗുരുതരാവസ്ഥയിലായതിനാലാണ് . ചെന്നൈ ഗോപാലപുരത്തെ വീട്ടിൽ,,,
കരുണാനിധി ഗുരുതരാവസ്ഥയിൽ…! തമിഴ്നാട് പോലീസ് ഉന്നതതലയോഗം ചേർന്നു.വീടിന് കനത്ത സുരക്ഷ
July 27, 2018 1:47 am
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം. കരുണാനിധിയുടെ ആരോഗ്യ നില അതീവ ഗുരുതരമായി .തമിഴ് രാഷ്ട്രീയ-സിനിമാ മേഖലയിലെ,,,
മുസ്ലീങ്ങളേക്കാള്‍ സുരക്ഷിതര്‍ പശുക്കള്‍; തരൂരിന്റെ ട്വീറ്റിനെതിരെ പ്രതിഷേധവുമായി ബിജെപി
July 22, 2018 8:25 pm
ന്യൂഡൽഹി:ശശി തരൂരിന്റെ ട്വീറ്റിനെതിരെ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍. രാജ്യത്ത് മിക്ക പ്രദേശങ്ങളിലും മുസ്ലീങ്ങളേക്കാള്‍ സുരക്ഷിതര്‍ പശുക്കളാണ എന്ന തരൂരിന്റെ ട്വീറ്റാണ്,,,
പിജി ഡോക്ടര്‍മാര്‍ക്ക് മദ്യപാര്‍ട്ടി; സര്‍ക്കാര്‍ ഡോകടര്‍മാര്‍ക്ക് ലക്ഷങ്ങങ്ങള്‍ മാസപ്പടി; ചോദിക്കുന്നതെന്തും ഡോക്ടര്‍മാര്‍ക്ക് നല്‍കി ലിവിഡസ് ഫാര്‍മ മലയാളികളെ വിഷം തീറ്റിക്കുന്നു
July 14, 2018 3:45 pm
ഓപ്പറേഷന്‍ എം ഫയല്‍ രണ്ടാഭാഗം, ഡോക്ടര്‍മാരുടെ കൊള്ള സംഘം; കോഴഡോക്ടര്‍മാരുടെ വിവരങ്ങള്‍ പുറത്ത് ഒരു മരുന്ന് കമ്പനിയില്‍നിന്നും ഞങ്ങള്‍ക്ക് ലഭിച്ച,,,
നെടുമ്പാശേരി വിമാനത്താവളത്തില്‍ കനത്ത മഴയില്‍ വിമാനം റണ്‍വേയില്‍ തെന്നി മാറി
July 13, 2018 8:07 am
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ കനത്ത മഴയില്‍ വിമാനം റണ്‍വേയില്‍ തെന്നി മാറി. പുലര്‍ച്ചെ 2.18ന് ഇറക്കിയ ഖത്തര്‍ എയര്‍വേയ്‌സ് വിമാനമാണ്,,,
Page 800 of 1056Previous
1
…
798
799
800
801
802
…
1,056
Next