ഡ്രൈവറില്ലാതെ വണ്ടി കുതിച്ചു; നിയന്ത്രണം നഷ്ടപ്പെട്ടപ്പോള്‍ പിടിച്ച് നിര്‍ത്താനായി ഡ്രൈവറുടെ മരണയോട്ടം; വീഡിയോ
December 20, 2017 3:58 pm
നിയന്ത്രണം നഷ്ടപ്പെട്ട് ഓടിയ വാഹനത്തെ പിടിക്കാന്‍ പിന്നാലെ ഡ്രൈവറുടെ മരണപ്പാച്ചില്‍. യുഎസ് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് കത്തുകളും പാഴ്‌സലുകളും വിതരണം ചെയ്യുന്ന,,,
നെഞ്ചുതകര്‍ക്കുന്ന ചിത്രം; ദാഹിച്ചുവലഞ്ഞ കുരുന്ന് ചെളിവെള്ളം കുടിക്കുന്നു
December 20, 2017 3:20 pm
അര്‍ജന്റീന : കനിവുള്ളവരുടെ കരളലയിക്കുന്ന ഈ ചിത്രം ലോകമനസ്സാക്ഷിയെ ഞെട്ടിക്കുകയാണ്. ദാഹിച്ചുവലഞ്ഞ കുരുന്ന് നടപ്പാതയിലെ ചെളിവെള്ളം നക്കിക്കുടിക്കുന്നു. കൊടിയ ദാരിദ്ര്യത്തിന്റെ നേര്‍സാക്ഷ്യമായാണ്,,,
ന്യൂഡ് ബീച്ചിലെത്തിയ മലയാളി യുവാവിന്‍റെ കുറിപ്പ് വൈറലാകുന്നു
December 20, 2017 3:11 pm
നഗ്‌നതയെകുറിച്ചുള്ള കാഴ്ചപ്പാടുകള്‍ മുഴുവന്‍ മാറ്റുന്ന ഒരനുഭവ കുറിപ്പുമായി മലയാളി യുവാവ്. അമേരിക്കയിലെ ന്യൂ ജേഴ്‌സിയിലെ നഗ്‌ന ബീച്ചില്‍ കൂടി നടന്ന,,,
ദുബായിയും പേപ്പര്‍ലെസ്സാവുന്നു; പാര്‍ക്കുകളില്‍ പ്രവേശിക്കാന്‍ ഇനി നോല്‍ കാര്‍ഡ് നിര്‍ബന്ധം
December 20, 2017 1:12 pm
ദുബായ്: ദുബായിലെ പൊതു ഉദ്യാനങ്ങളില്‍ പ്രവേശിക്കണമെങ്കില്‍ ഇനി മുതല്‍ ആര്‍.ടി.എ പുറത്തിറക്കുന്ന നോള്‍ കാര്‍ഡ് നിര്‍ബന്ധം. ഇതിന്റെ,,,
ഭീമന്‍ ആനക്കൊമ്പുകള്‍ കുഴിച്ച് എടുക്കുന്ന ലോകത്തിലെ ഒരേയൊരു ഇടം; അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇവയുടെ വില ലക്ഷങ്ങള്‍…
December 20, 2017 12:05 pm
റഷ്യ: വൈവിധ്യങ്ങളായ ജീവജാലങ്ങളാല്‍ സമ്പന്നമായിരുന്നു ഹിമയുഗ കാലഘട്ടം. ഭുമി മുഴുവനും തണുത്തുറഞ്ഞ് നിന്ന ആ കാലഘട്ടത്തില്‍ കാഴ്ചയില്‍ തന്നെ,,,
ആയുഷ്‌ക്കാലം വെള്ളത്തില്‍ മാത്രം ജീവിക്കുന്നവര്‍… ഇവരാണ് ആ മനുഷ്യര്‍
December 20, 2017 11:18 am
ഫിലിപ്പീന്‍സ്: ബജാവോസ് ഗോത്രവര്‍ഗക്കാര്‍ ലോകത്തിന് എന്നും ഒരു അത്ഭുതമാണ്. ആയുഷ്‌ക്കാലം ഇവര്‍ ജീവിക്കുന്നത് വെള്ളത്തിലാണ്. കാട്ടിലും മരുഭൂമിയിലും എന്തിന് ധ്രുവപ്രദേശത്ത്,,,
പൂര്‍ണ്ണ നഗ്നയായി ശരീരത്തില്‍ ചായം തേച്ച് തെരുവില്‍ കറങ്ങിയ പെണ്‍കുട്ടിയെ ആരും തിരിച്ചറിഞ്ഞില്ല
December 20, 2017 11:03 am
ന്യൂയോര്‍ക്ക്: ആഘോഷങ്ങള്‍ എങ്ങനെ വ്യത്യസ്ഥമാക്കാം എന്ന വിഷയത്തില്‍ പലരും സമൂഹ മാധ്യമങ്ങളില്‍ ഗവേഷണങ്ങള്‍ നടത്തുന്ന കാലഘട്ടമാണിത്. അതുകൊണ്ട്,,,
നടക്കാനിറങ്ങിയ ഉടമസ്ഥയെ കടിച്ച് കുടഞ്ഞ് പിറ്റ് ബുള്ളുകള്‍; ശരീരം ഭക്ഷിക്കാന്‍ മത്സരിച്ച് നായ്ക്കള്‍
December 20, 2017 10:52 am
വെര്‍ജീനിയ: ഇരുപത്തിരണ്ടുകാരി രണ്ടു വലിയ പിറ്റ് ബുള്ളുകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. വെര്‍ജീനിയയിലുള്ള ഗൂച്ചുലാന്റിലെ ബെഥനി ലിന്‍ എന്ന പെണ്‍കുട്ടിയാണ്,,,
പ്രസവ കിടക്കയിലിരുന്ന് പരീക്ഷയെഴുതിയ യുവതിയ്ക്ക് സോഷ്യല്‍മീഡിയയുടെ ആദരം; ചിത്രങ്ങള്‍ വൈറലായി
December 20, 2017 10:39 am
കന്‍സാസ് സിറ്റി: പ്രസവ കിടക്കയിലിരുന്ന് തന്റെ പരീക്ഷയെഴുതിയ നസിയ തോമസ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.,,,
അറബിക്കടലിൽ ഭൂകമ്പം
December 20, 2017 5:58 am
മസ്കറ്റ്: അറബിക്കടലിൽ റിക്ടർ സ്‌കെയ്‌ലിൽ 4.9 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂചലന നിരീക്ഷണകേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്.ചൊവ്വാഴ്ച,,,
സൗദിയിലെ റിയാദിലേയ്ക്ക് ഹൂതി വിമതരുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; ലക്ഷ്യം റിയാദിലെ റോയല്‍ പാലസ്
December 19, 2017 7:15 pm
റിയാദ്: സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിലേക്ക് യെമനിലെ ഹൂതി വിമതര്‍ ബാലിസ്റ്റിക് മിസൈല്‍ തൊടുത്തു. എന്നാല്‍ വിമതര്‍ തൊടുത്ത ബാലിസ്റ്റിക്,,,
21 മിനുട്ട് യൂബര്‍ യാത്ര; യുവാവിന് വന്ന ബില്ല് 12 ലക്ഷം
December 18, 2017 2:34 pm
ടൊറന്റോ: കാനഡയില്‍ 21 മിനുട്ട് യാത്ര ചെയ്തതിന് 12 ലക്ഷത്തിന് അടുത്ത് രൂപ ബില്ല് ചുമത്തപ്പെട്ട യുവാവിനോട് യൂബര്‍ മാപ്പ്,,,
Page 180 of 345Previous
1
…
178
179
180
181
182
…
345
Next