ഫിലാഡല്‍ഫിയ: വര്‍ഷങ്ങളോളം തടവിലാക്കി പെണ്‍കുട്ടികളെ പീഡിപ്പിച്ച അന്‍പതുകാരന്‍ അറസ്റ്റില്‍. പെന്‍സില്‍വാനിയ സ്വദേശിയായ ലീ കപ്ലനാണ് പൊലീസിന്റെ പിടിയിലായത്. സ്വന്തം മകളെ,,,
ഫ്‌ളോറിഡ: 50പേരുടെ മരണത്തിനിടയാക്കിയ നിശാക്ലബ് വെടിവെപ്പ് ഐഎസ് ഏറ്റെടുത്തു. ഭീകരവാദ ബന്ധത്തിന്റെ പേരില്‍ എഫ്ബിഐ നേരത്തെ ചോദ്യം ചെയ്ത യുവാവ്,,,
വാഷിംഗ്ടണ്‍: അമേരിക്കയിലെ ഫേ്‌ളാറിഡയില്‍ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബ്ബില്‍ ഉണ്ടായ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 50 കവിഞ്ഞു. 53 പേര്‍ക്ക് പരുക്കേറ്റു. പൊലീസുമായുണ്ടായ,,,
ടോക്കിയോ: നഗ്ന റെസ്‌റ്റോറന്റ് ജനശ്രദ്ധയെറുന്നതിനോടൊപ്പം എല്ലാ രാജ്യങ്ങളിലേക്കും വ്യാപിക്കുന്നു. മെല്‍ബണിനും ലണ്ടനും പിന്നാലെ ജപ്പാനിലും നഗ്ന റെസ്റ്റോറന്റ് ആരംഭിക്കുകയാണ്. എന്നാല്‍,,,,
വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപിനെയൊക്കെ മറികടന്ന ഹിലരി ക്ലിന്റണിനെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഔദ്യോഗികമായി അംഗീകരിച്ചു. പ്രസിഡന്റ് സ്ഥാനം വഹിക്കാന്‍ ഏറ്റവും,,,
വാഷിങ്ടണ്‍: ഭീകരതയെ മതത്തില്‍നിന്ന് വേര്‍തിരിയ്ക്കണമെന്ന ഭാരത നിലപാട് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീകര പ്രവര്‍ത്തകരെയും അതിനെ പിന്തുണയ്ക്കുന്നവരെയും ഒറ്റപ്പെടുത്തണമെന്ന്,,,
ലണ്ടന്‍: ബാലപീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട മലയാളി ഇന്ത്യയിലേക്ക് കടന്നുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെ ഇയാള്‍ക്കു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. ലോകവ്യാപകമായ തിരച്ചില്‍ നടത്താനാണ്,,,
ന്യൂയോര്‍ക്: അഞ്ചുദിവസം നീളുന്ന വിദേശ സന്ദര്‍ശനത്തിന്റെ ഭാഗമായി തിങ്കളാഴ്ച അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യം ഉള്‍പ്പെടെ വിവിധ മേഖലകളിലെ വിദഗ്ധരുമായി,,,
മൊസൂള്‍: ഭീകരരുടെ ക്രൂരമായ ആക്രമണത്തില്‍ ബലിയാടാകുന്നത് നിരവധി പെണ്‍കുട്ടികളാണ്. ലക്ഷക്കണക്കിന് പേരാണ് ഭീകരരുടെ അടിമകളാണ് കഴിയുന്നത്. ഇതിനിടയില്‍ ലൈംഗിക അടിമകളാകാന്‍,,,
ടെഹ്‌റാന്‍: വിദേശരാജ്യങ്ങളില്‍ തെറ്റ് ചെയ്യുന്നവര്‍ കടുത്ത ശിക്ഷയാണ് നല്‍കുന്നത്. കേരളം ഇത്തരം രാജ്യങ്ങളെ കണ്ടുപഠിക്കേണ്ടിയിരിക്കുന്നു. പീഡന കേസിലെ പ്രതികളെ തൂക്കി,,,
സ്‌പോട്‌സ് ലേഖകൻ സുവാരസിനെ സാക്ഷിയിരുത്തി ഇറങ്ങിയ എഡിസൻ കവാനിയും സംഘവും കോപ്പാ സെന്റിനറി ടൂർണ്ണമെന്റിൽ ഏറ്റുവാങ്ങിയത് കൂറ്റൻ തോൽവി. സുവാരസ്,,,
ക്രൈം ഡെസ്‌ക് മെക്‌സിക്കോ: ചെകുത്താന്റെ സ്വാധീനത്ത തുടർന്നു അമ്മയെയും അമ്മൂമ്മയെയും പീഡിപ്പിച്ചു കൊലപ്പെടുത്തി കണ്ണു ചൂഴ്‌ന്നെടുത്തതായി യുവാവിന്റെ മൊഴി. മാനസികാസ്വാസ്ഥ്യം,,,