സാത്താന്റെ കുഞ്ഞിനെകൊല്ലാൻ അമ്മ; തുണയായത് ജീവകാരുണ്യ പ്രവർത്തകയായ യുവതി
February 17, 2016 10:20 am

സ്വന്തം ലേഖകൻ നൈജീരിയ: സാത്താന്റെ കുട്ടിയാണ് ഇവൻ. ഇവനെ ഞാൻ പരസ്യമായി ഉപേക്ഷിക്കുന്നു..! കണ്ണുതുറന്നു വരുന്നതേയുള്ളായിരുന്നു അവൻ, അമ്മയാരാണെന്നു തിരിച്ചറിഞ്ഞു,,,

ലേസര്‍ രശ്മികള്‍ വില്ലനായി 8000 അടി ഉയരത്തിലെത്തിയ വിമാനം തിരിച്ചിറക്കി; കാഴ്ച്ച മറയ്ക്കുന്ന ലേസര്‍ ലൈറ്റുകള്‍ വിമാന ദുരന്തങ്ങള്‍ക്കിടയാക്കും
February 16, 2016 11:00 am

ലേസര്‍ രശ്മികള്‍ വിമാനങ്ങളുടെ സുഗമമായ പറക്കലിന് വിഘാതം സൃഷ്ടിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലേസര്‍ പ്രയോഗങ്ങളെയും ആയുധങ്ങളുടെ കൂട്ടത്തില്‍പ്പെടുത്തണമെന്ന് ബ്രിട്ടീഷ് പൈലറ്റ്‌സ്,,,

ഗള്‍ഫിലെ അതിസമ്പനുരടെ പട്ടികയില്‍ 13 മലയാളികള്‍; ഒന്നാം സ്ഥാനത്ത് രവിപിള്ള; യൂസഫലി രണ്ടാം സ്ഥാനത്ത്
February 15, 2016 11:16 am

ദുബായ് :ഗള്‍ഫിലെ അതി സമ്പനുടെ പട്ടികയില്‍ രവി പിള്ള ഒന്നാം സ്ഥാനത്ത്. അറേബ്യന്‍ ബിസിനസ് മാഗസിന്‍ റിപ്പോര്‍ട്ടിലാണ് പുതിയ വിവരങ്ങളുള്ളത്.,,,

പന്ത്രണ്ടാം വയസില്‍ ലൈംഗീക തൊഴിലാളിയാകേണ്ടി വന്ന യുവതിയുടെ കഥ; പീഡിപ്പിക്കപ്പെട്ടത് 43,200 തവണ
February 15, 2016 8:59 am

മെക്‌സിക്കൊസിറ്റി: പന്ത്രണ്ടാ വയസില്‍ ലൈംഗീക തൊഴിലാളിയാകേണ്ടിവന്ന യുവതിയുടെ കഥയാണ് ലോകമാധ്യമങ്ങളില്‍ ചൂടുള്ള ചര്‍ച്ച. ബന്ധുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി ലൈംഗിക തൊഴിലാളി,,,

ഏതു പെണ്ണും തനിക്കുള്ളതാണെന്നു ചിന്തിക്കുന്നവർ ഇതൊന്നു വായിക്കുക
February 12, 2016 10:38 am

ഹെൽത്ത് ഡെസ്‌ക് ന്യൂയോർക്ക്: തന്നെ നോക്കി ചിരിക്കുന്ന ഏതു പെണ്ണും രാത്രി തന്റെ ഒപ്പം കിടക്കാനെത്തും എന്നു ചിന്തിക്കുന്നവരാണ് നിങ്ങളെങ്കിൽ,,,

ഐൻ​​​സ്റ്റീൻ​​​ ​​​നൂ​​​റ് ​​​വർ​​​ഷ​​​ങ്ങൾ​​​ക്ക് ​​​മുൻ​​​പ് ​​​ പ്ര​​​വ​​​ചി​​​ച്ച​​​ ​​​​​​ഗു​​​രു​​​ത്വ​​​ ​​​ത​​​രം​​​ഗ​​​ങ്ങ​​​ളെ​​​ ​​​ക​​​ണ്ടെ​​​ത്തി.ചരിത്ര നേട്ടത്തില്‍ പങ്കാളികളായി 31 ഇന്ത്യന്‍ ശാസ്ത്രജ്ഞരും
February 12, 2016 2:51 am

വാഷിങ്ടണ്‍ :ശാസ്ത്ര ലോകത്തിന് വന്‍ നേട്ടമായി ഗുരുത്വതരംഗങ്ങളെ കണ്ടെത്തി.ചരിത്ര നേട്ടത്തില്‍ പങ്കാളികളായി 31 ഇന്ത്യന്‍ ശാസ്ത്രജ്ഞരും.നക്ഷത്രസ്ഫോടനത്തിലും തമോഗര്‍ത്തങ്ങളുടെ കൂടിച്ചേരലിലും ഗുരുത്വതരംഗങ്ങള്‍,,,

കേളേജ് ഫീസടക്കാന്‍ സ്വന്തം ശരീരം വില്‍ക്കുന്ന കോളേജ് കുമാരിമാരുടെ കഥ; കോടശ്വരന്‍മാര്‍ക്കൊപ്പം ഉലകം ചുറ്റി സമ്പാദിക്കുന്നത് ലക്ഷങ്ങള്‍
February 10, 2016 11:45 am

പെണ്‍വാണിഭ  സംഘങ്ങളെ കുറിച്ചും ഓണ്‍ലൈന്‍ വാണിഭക്കാരെയും കുറിച്ച് കേട്ടറിവുളള മലയാളികള്‍ക്ക് ബ്രിട്ടനിലെ ഈ വാണിഭത്തെ കുറിച്ച് കേട്ടാല്‍ മൂക്കത്ത് വിരല്‍,,,

തായ് വാനില്‍ വന്‍ ഭൂചലനം : മരണം 7, 100 ലേറെ പേര്‍ക്ക് പരിക്ക്, തീവ്രത 6.4
February 6, 2016 5:39 pm

തായ് വാന്‍: സൗത്ത് തായ്വാനില്‍ വന്‍ ഭൂചലനം. ഒരു കുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. 100 ലധികം,,,

ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ പീഡനം; പ്രേക്ഷകരെ നടുക്കിയ വീഡിയോ പുറത്ത്
February 6, 2016 2:12 pm

മാധ്യമ പ്രവര്‍ത്തക ലൈവ് റിപ്പോര്‍ട്ടിങ് നല്‍കുന്നതിനിടയക്ക് പീഡിപ്പിക്കാന്‍ ശ്രമം, വിശ്വസിക്കാന്‍ കഴിയില്ലെങ്കിലും ലക്ഷകണക്കിന് പ്രേക്ഷകര്‍ക്ക് മുന്നിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.,,,

വെള്ളിയാഴ്ച പ്രാർഥനയ്ക്ക് എത്തിയില്ല; പതിനാലൂകാരനെ ഐഎസ് തീവ്രവാദികൾ ആൾക്കൂട്ടത്തിന്റെ മുന്നിലിട്ട് കഴുത്തറുത്തു കൊന്നു: കൊലപാതകം മാതാപിതാക്കളുടെ കൺമുന്നിലിട്ട്
February 6, 2016 10:21 am

ഇന്റർനാഷണൽ ഡെസ്‌ക് ജെർബുള്ള: വെള്ളിയാഴ്ച പ്രാർഥനയ്‌ക്കെത്തിയില്ലെന്ന് ആരോപിച്ചു പതിനാലുകാരനെ ആൾക്കൂട്ടത്തിന്റെ മുന്നിലിട്ട് ഐഎസ് തീവ്രവാദികൾ കഴുത്തറുത്തു കൊന്നു. വീട്ടിൽ നിന്നു,,,

ജോലി സ്ഥലത്തു വച്ച് ജീവനക്കാരിയെ അപമാനിച്ച സംഭവം തമാശായി കാണണമെന്നു ജഡ്ജി; 65 കാരനായ സ്ഥാപന മേധാവി കുറ്റക്കാരനല്ലെന്നു വിധി
February 6, 2016 9:02 am

ക്രൈം റിപ്പോർട്ടർ പാരിസ്: സ്ഥാപനത്തിനുള്ളിൽ ജോലി സമയത്ത് സഹജീവനക്കാരിയെ ലൈംഗികമായി അപമാനിച്ചത് തമാശായി കാണമെന്നു കോടതി. ലൈംഗിക ആക്രമണമായി ഇതിനേ,,,

ലിബിയന്‍ ഏകാധിപതി ഗദ്ദാഫിയുടെ അന്ത്യ നിമിഷങ്ങളടങ്ങുന്ന വീഡിയോ!.. ഗദ്ദാഫി ജീവനുവേണ്ടി അപേക്ഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
February 5, 2016 3:25 pm

ലിബിയ: 2011ലെ ലിബിയന്‍ ആഭ്യന്തരയുദ്ധകാലത്ത് പ്രക്ഷോഭകരാല്‍ വെടിയേറ്റു മരിച്ച ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍ അല്‍ ഗദ്ദാഫി എന്ന കേണല്‍ ഗദ്ദാഫിയുടെ,,,

Page 302 of 321 1 300 301 302 303 304 321
Top