സൗദി രണ്ടാംഘട്ട സ്വദേശിവൽകരണം മലയാളികളടക്കം കൂടുതൽപ്പേർക്കു ജോലി നഷ്ടമാകും.വിമാനത്താവളത്തിലേക്കും സ്വദേശിവൽകരണം
November 10, 2018 4:39 am

റിയാദ് :മലയാളികൾ അടക്കമുള്ള സൗദിയിയിലെ പ്രവാസികൾക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് രണ്ടാംഘട്ട സ്വദേശിവൽകരണത്തിനു തുടക്കം കുറിക്കുന്നു .ഒരുപാട് പേരുടെ മോഹങ്ങൾ,,,

കോൺഗ്രസിന് തീവ്ര ഹിന്ദുത്വ മുഖം;ന്യുനപക്ഷങ്ങൾ കോൺഗ്രസിനെ കൈവിടുന്നു.കേരളത്തിൽ ബിജെപി മുഖ്യപ്രതിപക്ഷത്തേക്ക്
November 9, 2018 4:14 pm

ഡി.ഐ.എച്ച് ന്യുസ് തിരുവനന്തപുരം: കേരളത്തിൽ ബിജെപി മുഖ്യപ്രതിപക്ഷത്തേക്ക് എത്തുമെന്ന് സൂചന.കോൺഗ്രസിന് തീവ്രഹിന്ദുത്വ മുഖവും സവർണ മേധാവിത്വവും കൊടുക്കാനുള്ള ചില ഉന്നതരായ,,,

ടോയ് ലെറ്റിലെ വെള്ളം കുടിപ്പിക്കല്‍; മൂത്രം കുടിപ്പിക്കല്‍; പാറ്റയെ തീറ്റിക്കല്‍; വിചിത്രമായ ശിക്ഷാ രീതികള്‍
November 9, 2018 9:06 am

ചൈനയിലെ ഒരു കമ്പനിയില്‍ നിശ്ചിത സമയത്തിനുള്ളില്‍ ടാസ്‌ക് പൂര്‍ത്തിയാക്കാത്ത ജീവനക്കാര്‍ക്ക് മൂത്രം കുടിക്കേണ്ട ഗതികേട്. അതുമാത്രമല്ല പാറ്റകളെ തിന്നുക, ബെല്‍റ്റിനുള്ള,,,

വോട്ടേർഴ്‌സ് ലിസിറ്റിൽ പേര് ചേർക്കാൻ ഓ ഐ സി സി ദമ്മാം ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു .
November 8, 2018 5:00 pm

ബിജു കല്ലുമല ദമ്മാം . പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടേർഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കുവാൻ പ്രവാസികൾക്ക് അവസരമൊരുക്കികൊണ്ട് ഓ ഐ,,,

പ്രണയം ജയിച്ചു, വിവാഹവും കഴിഞ്ഞു; സത്കാരം കഴിഞ്ഞ് മടങ്ങിയ ദമ്പതികള്‍ ഹെലികോപ്ടര്‍ തകര്‍ന്ന് കൊല്ലപ്പെട്ടു
November 8, 2018 1:50 pm

ടെക്സസ്: വര്‍ഷങ്ങളായി കൊണ്ടുനടന്ന പ്രണയം ജയം കണ്ടു, ഒടുവില്‍ അവര്‍ വിവാഹിതരായി. പക്ഷേ വിധി മറ്റൊന്നായിരുന്നു. സത്കാരം കഴിഞ്ഞു മടങ്ങിയ,,,

ഈ ലോട്ടറി അടിച്ചാല്‍ സമ്മാനം കന്യകയായ പെണ്‍കുട്ടിയുമായി സെക്‌സ്……
November 8, 2018 1:01 pm

റിയോ ഡി ജനീറോ: ലോട്ടറി അടിച്ചാല്‍ സമ്മാനം ഏതായാലും അത് സന്തോഷമുള്ള കാര്യമാണ്. അപ്പോള്‍ സമ്മാനമായി കന്യകയായ പെണ്‍കുട്ടിയുമൊത്ത് സെക്‌സ്,,,

ഇസ്ലാം മതസ്ഥരുടെ വധഭീഷണിയെ തുടര്‍ന്നു ജയിലില്‍ കഴിയുന്ന ക്രൈസ്തവ വനിത ആസിയ ബീബിയുടെ കുടുംബത്തെ സഹായിക്കുമെന്ന് ഇറ്റലി
November 8, 2018 3:48 am

ഇറ്റലി : ഇസ്ലാം മതസ്ഥരുടെ വധഭീഷണിയെ തുടര്‍ന്നു ജയിലില്‍ കഴിയുന്ന ക്രൈസ്തവ വനിത ആസിയ ബീബിയുടെ കുടുംബത്തെ സഹായിക്കുമെന്ന് ഇറ്റലി.സുപ്രീം കോടതി,,,

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ക്രിസ്ത്യന്‍ യുവതിയെ സുപ്രീം കോടതി കുറ്റവിമുക്തയാക്കിയിട്ടും ജയില്‍ മോചിതയായില്ല
November 8, 2018 3:18 am

ഇസ്ലാമാബാദ്: മതനിന്ദ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ക്രിസ്ത്യന്‍ യുവതിയെ സുപ്രീം കോടതി കുറ്റവിമുക്തയാക്കിയിട്ടും ജയില്‍ മോചിതയായില്ല.വിധി വന്ന് ഒരാഴ്ചക്ക് ശേഷവും,,,

യൂണിഫോമണിഞ്ഞ് തറയില്‍ കിടന്നുറങ്ങി ജീവനക്കാര്‍; ചിത്രം വൈറലായി, പിന്നാലെ പണിയും പോയി
November 7, 2018 3:14 pm

ഡബ്ലിന്‍: മറ്റ് വഴിയൊന്നുമില്ലാതെ വന്നപ്പോള്‍ യൂണിഫോമില്‍ തറയില്‍ കിടന്നുറങ്ങിയ ജീവനക്കാരെ യൂറോപ്യന്‍ വിമാനക്കമ്പനിയായ റയാന്‍ എയര്‍ പിരിച്ചുവിട്ടു. തറയിലുറങ്ങുന്ന ആറ്,,,

ചുംബനം.. മനോഹരവിരലുകൾ… സർപ്രൈസുണ്ട് ഈ ചിത്രത്തിൽ
November 6, 2018 11:19 am

വ്യത്യസ്തമായ വിവാഹഫോട്ടോയാണിത്. വധുവും വരനും സ്നേഹചുംബനം കൈമാറുന്നു. വിവാഹമോതിരമണിഞ്ഞ വധുവിന്‍റെ മനോഹരമായ കൈകൾ ആ ചുംബനത്തെ മറയ്ക്കുന്നു. ഇതാണ് ഫോട്ടോയിൽ.,,,

സൗദിയിലെ പ്രവാസികൾക്ക് ഒരു സന്തോഷവാർത്ത!.തൊഴിലാളിയുടെ പാസ്പോർട്ട്‌ കൈവശം വെക്കുന്ന തൊഴിലുടമക്ക്‌ 15 വർഷം തടവ്‌
November 5, 2018 6:45 am

സൗദി: സൗദിയിലെ പ്രവാസി തൊഴിലാളികൾക്ക് ഒരു സന്തോഷവാർത്ത വിദേശ തൊഴിലാളികളുടെ പാസ്പോർട്ട്‌ കൈവശം വെക്കുന്ന തൊഴിലുടമക്ക്‌ ശക്തമായ മുന്നറിയിപ്പുമായി സൗദി,,,

മൃതദേഹത്തിന് എന്ത് സംഭവിച്ചിട്ടുണ്ടാകും? ആസിഡ് ഒഴിച്ച് നശിപ്പിച്ചിരിക്കാം എന്ന അനുമാനത്തില്‍ തുര്‍ക്കി
November 3, 2018 9:34 am

ജമാൽ ഖഷോഗിയുടെ മൃതദേഹം ആസിഡുപയോഗിച്ച് നശിപ്പിച്ചിട്ടുണ്ടാകുമെന്ന് തുർക്കി. ഖഷോഗി കൊല്ലപ്പെട്ട്‌ ഒരുമാസം പിന്നിട്ടിട്ടും മൃതദേഹം കണ്ടെത്താനാകാത്ത സാഹചര്യത്തിൽ എത്താനാകുന്ന നിഗമനം,,,

Page 97 of 344 1 95 96 97 98 99 344
Top