ഞാന്‍ ബാലുച്ചേട്ടന് പകരമാവില്ല, അദ്ദേഹം എനിക്ക് സഹോദരന്‍ ആണ്; പകരക്കാരനെന്ന് വിളിച്ച് ക്രൂശിക്കരുത്, സംഗീത നിശയില്‍ വിശദീകരണവുമായി ശബരീഷ്
October 4, 2018 1:22 pm
കൊച്ചി: ആരാധക ഹൃദയത്തില്‍ നോവിന്റെ ഒരായിരം ശ്രുതി പകര്‍ന്നാണ് വയലിന്‍ മാന്ത്രികന്‍ ബാലബാസ്‌കര്‍ യാത്രയായത്. വസതിയായ ഹിരണ്‍മയയിലെ അന്ത്യകര്‍മ്മങ്ങള്‍ക്ക് ശേഷം,,,
അയ്യപ്പന്‍ പണിതുടങ്ങി മക്കളെ; എഴുതിയ പരീക്ഷയില്‍ കേരളത്തില്‍ അഞ്ചാം റാങ്ക്; ഇനി നിങ്ങള്‍ പറ, ഞാന്‍ ശബരിമല കയറണോ വേണ്ടയോ?
October 4, 2018 12:40 pm
കൊച്ചി: ശബരിമലയില്‍ ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനമാവാം എന്ന സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ വിധിയെ സ്വാഗതം ചെയ്ത്,,,
കൃസ്ത്യാനിക്കും മുസ്ലീമിനും കയറാവുന്ന ഹിന്ദു ക്ഷേത്രത്തില്‍ ഹിന്ദുസ്ത്രീകളെ കയറ്റാതിരിക്കാന്‍ എന്തൊരാവേശം, പ്രതിഷേധങ്ങളെ പരിഹസിച്ച് ടി.ജി മോഹന്‍ദാസ്
October 4, 2018 12:31 pm
തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന സുപ്രീം കോടതിയുടെ വിധിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധങ്ങള്‍ ശക്തമാവുകയാണ്. വിവിധ ഹിന്ദുസംഘടനകള്‍ നടത്തുന്ന പ്രതിഷേധങ്ങളെ,,,
പയ്യന്നൂര്‍ കോളേജിന് പുതിയ കവാടം നല്‍കി കോമേഴ്സ് അലുംനി; ഡിവൈഎസ്പി കെവി വേണുഗോപാല്‍ ഉത്ഘാടനം നിര്‍വ്വഹിച്ചു
October 4, 2018 11:11 am
പയ്യന്നൂര്‍: പയ്യന്നൂര്‍ കോളേജിന് പുതിയ കവാടം. കോമേഴ്സ് അലുംനി അസോസിയേഷന്‍ വകയാണ് പുതിയ കവാടം നര്‍മ്മിച്ചത്. കവാടത്തിന്റെ ഉത്ഘാടനം ബോര്‍ഡ്,,,
മാനന്തവാടിയില്‍ വിഷമദ്യം കഴിച്ച് അച്ഛനും മകനുമുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു
October 4, 2018 10:52 am
കല്‍പറ്റ: വയനാട്ടില്‍ മാനന്തവാടിക്ക് അടുത്ത് വെള്ളമുണ്ടയില്‍ അച്ഛനും മകനും ഉള്‍പ്പടെ മൂന്ന് പേര്‍ മരിച്ചത് വ്യാജ മദ്യം അകത്തുചെന്നാണെന്ന് പ്രാഥമിക,,,
അസഹ്യം ഈ വഞ്ചന, ഇനിയില്ല സംഗീത ജീവിതം, ആരാധകരെ ഞെട്ടിച്ച ബാലഭാസ്‌കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
October 4, 2018 10:45 am
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ വിയോഗത്തില്‍ നിന്നും നാടും സംഗീത ലോകവും ഇനിയും മുക്തമായിട്ടില്ല. ബാലഭാസ്‌കറിന്റെ പഴയ പാട്ടുകളും ഫോട്ടോകളും വീഡിയോകളുമെല്ലാം,,,
മഞ്ജു വാര്യര്‍ക്കൊപ്പമുള്ള ഫ്യൂഷന്‍ ബാലഭാസ്‌കറിന്റെ സ്വപ്‌നം; അഭിനയിച്ച സിനിമ കാണാനും ബാലഭാസ്‌കര്‍ നിന്നില്ല
October 4, 2018 10:21 am
തിരുവനന്തപുരം: ഇതുവരെ ചെയ്തതിനേക്കാള്‍ വലിയ ഫ്യൂഷന്‍ പ്രോഗ്രാം. സ്ഥലം ന്യൂസിലാന്റ്. വേദിയില്‍ ഇന്ത്യയിലെ മുന്‍നിര കലാകാരന്മാര്‍. ആ സ്വപ്നം സഫലമാകാന്‍,,,
ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് ബിജെപി മുഖപത്രം; സുപ്രീം കോടതി ഉത്തരവിന്റെ മറവില്‍ ചിലര്‍ ഹിന്ദു സമൂഹത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു
October 4, 2018 10:10 am
തിരുവനന്തപുരം: പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ അനുകൂലിച്ച് ബിജെപിയുടെ മുഖപത്രമായ,,,
കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് വിനയന്‍: സിനിമയിലെ മരണ രംഗത്തെക്കുറിച്ചും സിബിഐയോട് വ്യക്തമാക്കി
October 4, 2018 9:42 am
കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സംവിധായകന്‍ വിനയന്‍. മണിയുടെ ജീവിതം സിനിമയാക്കിയപ്പോള്‍ മരണത്തെക്കുറിച്ചും അതില്‍ പ്രതിപാദിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് മണിയുടെ മരണം,,,
കേരളത്തിന് കൈ താങ്ങാകാതെ കോളെജ് അധ്യാപകര്‍; സാലറി ചലഞ്ചില്‍ നിന്ന് വിട്ടുനിന്നത് എണ്‍പത് ശതമാനം അധ്യാപകര്‍
October 4, 2018 9:31 am
തിരുവനന്തപുരം: പ്രളയം തകര്‍ത്ത കേരളത്തെ പുനര്‍നിര്‍മിക്കുന്നതിനായി കേരള സര്‍ക്കാര്‍ മുന്നോട്ടുവെച്ച സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് പലഭാഗങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.,,,
ശബരിമല സ്ത്രീ പ്രവേശനം കത്തുന്നു: ശക്തമായ പ്രതിഷേധവുമായി വിശ്വാസികള്‍; രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കനത്ത തിരിച്ചടി
October 4, 2018 8:31 am
പത്തനംതിട്ട: പ്രായഭേദമന്യേ ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി നിലപാടിനെതിരേ പ്രക്ഷോഭം ശക്തമാക്കാത്ത ആര്‍.എസ്.എസിന്റെയും പരിവാര്‍ സംഘടനകളുടെയും ബി.ജെ.പിയുടെയും,,,
പിസി ജോര്‍ജിന്റെയും ബിഷപ്പുമാരുടെയും സന്ദര്‍ശനം പണിയായി; ഫ്രാങ്കോ മുളക്കലിന് ജാമ്യം നിഷേധിച്ചതിന് കാരണമായി പല ഘടകങ്ങള്‍
October 3, 2018 9:04 pm
പാലാ: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി തള്ളിയിരുന്നു. ജനപ്രതിനിധികളും സഭയിലെ ഉന്നതരും നല്‍കിയ ആത്മവിശ്വാസം ചോര്‍ന്നുപോയമട്ടിലാണ് ഫ്രാങ്കോ,,,