അച്ഛന്‍ പോയിട്ട് ഇന്നേക്ക് ഇരുപത്തിയൊന്ന് വര്‍ഷം; സുകുമാരന്റെ ഓര്‍മകളില്‍ പൃഥ്വിയും ഇന്ദ്രജിത്തും
June 16, 2018 2:40 pm
മലയാള സിനിമയില്‍ നായകനായും പ്രതിനായകനായും തിളങ്ങിയ സുകുമാരന്‍ ഓര്‍മയായിട്ട് ഇന്നേക്ക് 21 വര്‍ഷം. അച്ഛന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമമര്‍പ്പിച്ചിരിക്കുകയാണ് മക്കളായ,,,
പൂപ്പാറയില്‍ കാട്ടനയുടെ ആക്രമണത്തില്‍ തൊഴിലാളി മരിച്ച സംഭവം; നാട്ടുകാര്‍ മൃതദേഹവുമായി ദേശീയപാത ഉപരോധിക്കുന്നു
June 16, 2018 12:09 pm
ഇടുക്കി ജില്ലയിലെ പൂപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചതില്‍ പ്രതിഷേധിച്ച് നാട്ടുകാർ ദേശീയപാത ഉപരോധിക്കുന്നു. പുതുപ്പാറ എസ്റ്റേറ്റിലെ വേലന്‍ ആണ്,,,
എഡിജിപി സുദേഷ് കുമാറിനെ മാറ്റി
June 16, 2018 12:04 pm
ദാസ്യപ്പണി വിവാദത്തെ തുടര്‍ന്ന് എഡിജിപി സുദേഷ് കുമാറിനെ മാറ്റി.ബറ്റാലിയന്‍ മേധാവി സ്ഥാനത്ത് നിന്നാണ് മാറ്റിയത്. പുതിയ നിയമനം നല്‍കിയിട്ടില്ല. സുദേഷ് കുമാറിന്റെ,,,
എഡിജിപി സുധേഷ് കുമാറിന്റെ കുടുംബത്തിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍; എഡിജിപിയുടെ ഭാര്യയും മകളും പീഡിപ്പിച്ചതായി വനിത ക്യാമ്പ് ഫോളോവര്‍
June 16, 2018 11:52 am
തിരുവനന്തപുരം: എഡിജിപി സുധേഷ് കുമാറിന്റെ കുടുംബത്തിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍. എഡിജിപിയുടെ ഭാര്യയും മകളും പീഡിപ്പിച്ചതായി വനിത ക്യാമ്പ് ഫോളോവറാണ് ആരോപിച്ചിരിക്കുന്നത്.,,,
തികച്ചും തെറ്റായ വാര്‍ത്തയാണ് സാര്‍ അത്; പ്രസ്താവനയെ ശക്തമായി എതിര്‍ത്ത് ദുല്‍ഖര്‍ രംഗത്ത്
June 16, 2018 10:28 am
ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിയ്ക്കുന്ന ചിത്രം കര്‍വാന്‍ റിലീസിനൊരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഈയവസരത്തില്‍ നിരവധി തെറ്റായ വാര്‍ത്തകള്‍ ഇതുസംബന്ധിച്ച് പ്രചരിക്കുന്നുണ്ട്. ബോളിവുഡിലെ,,,
കോഴിക്കോട്ട് മഞ്ഞപ്പിത്തം പടരുന്നു
June 16, 2018 10:00 am
കോഴിക്കോട് മഞ്ഞപ്പിത്തം പടരുന്നു. തലക്കുളത്തൂര്‍ പഞ്ചായത്തിലാണ് മഞ്ഞപ്പിത്തം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഈ ആഴ്ചമാത്രം 47പേര്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഇവിടെ,,,
തണ്ണീര്‍മുക്കം ബണ്ടില്‍ നിന്ന് താഴേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി
June 16, 2018 9:42 am
തണ്ണീര്‍മുക്കം ബണ്ടില്‍ നിന്ന് താഴേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി.ചങ്ങനാശ്ശേരി വേരൂര്‍ മനു നിവാസില്‍ ഉണ്ണികൃഷ്ണന്‍ നായരുടെ മകള്‍ മീരാകൃഷ്ണയുടെ,,,
ഇതുവരെ കണ്ട കെഎസ്ആര്‍ടിസിയല്ല; ആദ്യ ഇലക്ട്രിക് ബസ് തലസ്ഥാനത്തെത്തി
June 16, 2018 8:33 am
ഇതുവരെ കണ്ട കെഎസ്ആര്‍ടിസിയല്ല ഇത്. പുത്തന്‍ ഭാവത്തില്‍, പുത്തന്‍ രൂപത്തില്‍ ഏറെ സവിശേഷതകളുമായി ‘അല്‍ കെഎസ്ആര്‍ടിസി’. യാത്രക്കാര്‍ ആനവണ്ടിയെന്ന് സ്‌നേഹത്തോടെ,,,
പോലീസുകാരുടെ അടിമപ്പണി; ഡിജിപി അടിയന്തര യോഗം വിളിച്ചു
June 16, 2018 8:27 am
പോലീസുകാരെ കൊണ്ട് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അടിമപ്പണി ചെയ്യുന്നുവെന്ന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഡിജിപി ലോക്നാഥ് ബഹ്റ പോലീസ് സംഘടനകളുടെ അടിയന്തര യോഗം,,,
മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ നാലംഗ സംഘം പിടിയില്‍
June 16, 2018 8:16 am
തൃശൂര്‍: മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി യുവതിയുടെ കൈയില്‍ നിന്നും പത്തുലക്ഷം രൂപ കവര്‍ന്ന യുവാക്കള്‍ പിടിയില്‍. വലപ്പാട്,,,
ഏതു വലിയ പൂട്ടും ഒരു മിനിറ്റില്‍ തകര്‍ക്കും, പിടിച്ചാല്‍ മനുഷ്യ വിസര്‍ജ്യം വലിച്ചെറിഞ്ഞ് രക്ഷപ്പെടും: കുപ്രസിദ്ധ കള്ളന്‍ ഒടുവില്‍ പിടിയില്‍
June 15, 2018 7:55 pm
തൊടുപുഴ: തൊടുപുഴ മണക്കാട് ജംഗ്ഷനിലുളള കപ്പേളയില്‍ മോഷണം നടത്തിയ കേസില്‍ പിടിയിലായ പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍.,,,
ഈദ് നമസ്‌കാരത്തില്‍ പങ്കെടുത്ത് മമ്മൂട്ടിയും ദുല്‍ഖറും
June 15, 2018 3:24 pm
കൊച്ചി: കടവന്ത്രയിലെ സലഫി ജുമാ മസ്ജിദില്‍ നടന്ന ഈദ് നമസ്‌കാരത്തില്‍ നടന്‍ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും പങ്കെടുത്തു. എല്ലാവര്‍ക്കും പെരുന്നാള്‍,,,